The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Author: Web Desk

Web Desk

Local
കെ കെ ഡി ഫെസ്റ്റ് ഉദ്ഘാടനവും ഉപകാരസമർപ്പണവും നഗരസഭ കൗൺസിലർ ടിവി ഷീബ നിർവ്വഹിച്ചു

കെ കെ ഡി ഫെസ്റ്റ് ഉദ്ഘാടനവും ഉപകാരസമർപ്പണവും നഗരസഭ കൗൺസിലർ ടിവി ഷീബ നിർവ്വഹിച്ചു

നീലേശ്വരം കിഴക്കൻ കൊഴുവൽ കെ കെ ഡി സി ഫെസ്റ്റ് ക്ലബ് പ്രസിഡന്റ്‌ രാജാഗോപാലൻ നായരുടെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ടിവി ഷീബ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. കർമ്മമേഖല 50വർഷം പൂർത്തിയാക്കിയ ഡോ. കെ സി കെ രാജ, സിനിമ താരം കിഴക്കൻ കൊഴുവലിലെ ജയൻ.കെ. രാജ്

Local
ജീവിതഗന്ധികളായ കഥകളുടെ ഉത്സവകാലമാണ് മലയാള സാഹിത്യം: ഡോ.അംബികാസുതൻ മാങ്ങാട്

ജീവിതഗന്ധികളായ കഥകളുടെ ഉത്സവകാലമാണ് മലയാള സാഹിത്യം: ഡോ.അംബികാസുതൻ മാങ്ങാട്

പൊള്ളയായ ഫെമിനസത്തിനെ ചോദ്യം ചെയ്തു കൊണ്ട് യഥാർത്ഥ സ്ത്രീപക്ഷ ജീവിതങ്ങളെ തുറന്ന് കാട്ടാനുള്ള ശ്രമമാണ്, സരസ്വതി മാങ്ങാടിൻ്റെ, 'സൂര്യോദയം കാണാൻ പറ്റുന്ന വീട്' എന്ന കഥാസമാഹാരത്തിലുള്ളതെന്ന് ഡോ.അംബികാസുതൻ മാങ്ങാട് പറഞ്ഞു. ഇരുപത്തിയൊന്ന് കഥകളാണ് പുസ്കത്തിലുള്ളത്. പരിസ്ഥിതി, അധ്യാപക ജീവിതം, കാഴ്ചകൾ തുടങ്ങി സമൂഹ ജീവിതത്തിൻ്റെ എല്ലായിടങ്ങളെയും ഈ പുസ്തകം

Local
കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ഡിസംബർ 28ന്

കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ഡിസംബർ 28ന്

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻറെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു . കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത്' കരുതലും കൈത്താങ്ങും' ഡിസംബർ 28ന് ശനിയാഴ്ച രാവിലെ 10ന്

Obituary
ഹൃദയാഘാതത്തെ തുടർന്ന് സിപിഎം യുവ നേതാവ് മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് സിപിഎം യുവ നേതാവ് മരണപ്പെട്ടു

കാഞ്ഞങ്ങാട്:ഹൃദയാഘാതത്തെ തുടർന്ന് സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായ വി. പി. പ്രശാന്ത്കുമാർ മരണപെട്ടു . ഹൃദയാഘാതം അനുഭവപ്പെട്ട പ്രശാന്ത് കുമാറിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം അടോട്ട് ജോളി ക്ലബിലും

Local
കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

കരിന്തളം:കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് പരിക്ക്. കരിന്തളം പേളിയൂരിലെ എൻ വി രാമചന്ദ്രൻ (63), ഭാര്യ മിനി (53)എന്നിവർക്കാണ് കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി ഏഴ് മണിക്ക് കരിന്തളം ബാങ്ക് പരിസരത്ത്

Obituary
കൊടക്കാട് പടിഞ്ഞാറെക്കരയിലെ പി.ടി.ചന്തു അന്തരിച്ചു

കൊടക്കാട് പടിഞ്ഞാറെക്കരയിലെ പി.ടി.ചന്തു അന്തരിച്ചു

ചെറുവത്തൂർ:കൊടക്കാട് പടിഞ്ഞാറെക്കരയിലെ കർഷക പ്രമുഖനും, പണയക്കാട്ട് ഭഗവതി ക്ഷേത്ര അച്ചൻ സ്ഥാനികനുമായ പി.ടി.ചന്തു (93) അന്തരിച്ചു. സി. പി. ഐ. എം ചക്ക് മുക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സി.പി. പത്മിനി. മക്കൾ:സി.പി. രാജേന്ദ്രൻ, സി.പി. മുരളി, സി.പി. രമേശൻ . മരുമക്കൾ : സുജാത, രജനി, ദിവ്യ.

Obituary
നീലേശ്വരം സുവർണ്ണവല്ലിയിലെ വലിയവീട്ടിൽ ദാമോധരൻ അന്തരിച്ചു

നീലേശ്വരം സുവർണ്ണവല്ലിയിലെ വലിയവീട്ടിൽ ദാമോധരൻ അന്തരിച്ചു

നീലേശ്വരം: സുവർണ്ണവല്ലിയിലെ വലിയവീട്ടിൽ ദാമോധരൻ(53)അന്തരിച്ചു. ഭാരൃ: കെ. വി ബിന്ദു. മക്കൾ: ജിഷ്ണു(ഐ. ടി. വിദ്യാർത്ഥി ബാങ്ക്ളൂർ), ജിതിൻ(+1വിദ്യാർത്ഥി ഉപ്പിലിക്കൈ ജി. എച്ച്. എസ്. എസ്).സഹോദരങ്ങൾ: വിദേവകി(ചോയ്യങ്കോട്), സരസ്വതി(സുവർണ്ണവല്ലി), ചാത്തുഞ്ഞി(പാണ്ടിക്കോട്ട്), ലക്ഷ്മി (സുവർണ്ണവല്ലി), പ്രകാശൻ(ചുമട്ട്തൊഴിലാളി നീലേശ്വരം).

Kerala
പുരസ്കാരം വിതരണം മാറ്റി വെച്ചു.

പുരസ്കാരം വിതരണം മാറ്റി വെച്ചു.

കാഞ്ഞങ്ങട് :ഡിസംബർ 27 ന് കാഞ്ഞങ്ങാട് മഹാ കവി പി. സ്മാരക സമിതി ഹാളിൽ നടത്താൻ ഇരുന്ന പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പേരിൽ നൽകുന്ന 27മാത് പുരസ്കാരം വിതരണം മാറ്റി വെച്ചു. കമ്മിറ്റിയുടെ രക്ഷാധികാരിയും ജൂറി ചെയർമാനും എം ടി വാസുദേവൻ നായരുടെ നിര്യായണത്തെ തുടർന്ന്

Obituary
മടിക്കൈ മൂലായിപ്പള്ളി തൊട്ടുബായി ടി നാരായണൻ അന്തരിച്ചു.

മടിക്കൈ മൂലായിപ്പള്ളി തൊട്ടുബായി ടി നാരായണൻ അന്തരിച്ചു.

മൂലായിപ്പള്ളി തൊട്ടുബായി ടി നാരായണൻ (62 ) അന്തരിച്ചു. ഭാര്യ: ബി ലത. മകൻ: അശ്വന്ത്. സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്', രോഹിണി, രാധ, യശോദ, കുമാരൻ, രാജീവൻ (സബ് ഇൻസ്പെക്ടർ പോലിസ്.)

Local
ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

കാസർകോട്: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കൽപ്പിച്ചു. വി പി ട്രാവൽസ് ബസ് ഡ്രൈവർ ചെർക്കള കൊല്ലാച്ചി അടുക്കത്ത് മുഹമ്മദ് കബീറിനെ( 35 )ആണ് നെറ്റിയിൽ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കൽപ്പിച്ചത് സംഭവത്തിൽ അണങ്കൂരിലെ മുഹമ്മദ് റോയസിനെതിരെ വിദ്യാനഗർ

error: Content is protected !!
n73