The Times of North

Breaking News!

ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം

Author: Web Desk

Web Desk

Local
എസ് പി എസി കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു.

എസ് പി എസി കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു.

നീലേശ്വരം കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അഞ്ചാം ബാച്ചിലേക്ക് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളായി സെലക്ഷൻ ലഭിച്ചവരുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ, പി ടി എ പ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ, എസ് പി

Obituary
വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട് ജില്ലയിലെ പാണത്തൂർ മാപ്പിളച്ചേരിയിൽ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മാപ്പിള ചേരിയിലെ അയിത്തപ്പയുടെ മകൾ യശോദ 57 ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത് ഇന്ന് വൈകിട്ട് ബന്ധുവീട്ടിൽ പോയി തിരിച്ചു വീട്ടിലേക്കു മടങ്ങി വരുന്നതിനിടയിലാണ് അപകടം. രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Local
ബാലൻ നമ്പ്യാരെ അനുമോദിച്ചു

ബാലൻ നമ്പ്യാരെ അനുമോദിച്ചു

ശ്രീലങ്കയിൽ വെച്ച് നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ വെങ്കല മെഡൽ നേടിയ ബാലൻ മാഷിനെ ഗ്രൂപ്പ് ഓഫ് രാജാസ്മേറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ സൂരജ് ടിവിആർ , ധധീഷ്. ഒ , നൗഷാദ് കാരയിൽ , ജിജു കുമാർ , ദിജിത്ത് പിവി

Local
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ജൂൺ 23 ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് കൂട്ടയോട്ടം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരിഭിച്ച കൂട്ടയോട്ടം കാഞ്ഞങ്ങാട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സ്ഥാപിച്ചു. അന്താരാഷ്ട്ര കായിക താരങ്ങൾ ആയ കെ എസ്സ് മാത്യു, അഞ്ജു ബാലകൃഷ്ണൻ, ജഗദീഷ് കുമ്പള,

Kerala
മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഒ ആര്‍ കേളു

മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഒ ആര്‍ കേളു

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍

Local
കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേർ അറസ്റ്റിൽ

കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേർ അറസ്റ്റിൽ

ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേരെ ബദിയടുക്ക എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു എട്ടുപേർ ഓടി രക്ഷപ്പെട്ടു. കളിക്കളത്തിൽ നിന്നും 20 14 0 രൂപയും കണ്ടെടുത്തു. ബേള -മാന്യ റോഡിൽ ചടക്കലിൽനിന്നാണ് ചീട്ടുകളി സംഘത്തെ

Local
ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് 

ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് 

മിനി ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. ചന്തേര മാണിയാട്ടെ ദാമോദര (56)നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം മാണിയാട്ട് വികേഷ് സ്മാരക ക്ലബ്ബിനു മുന്നിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്നു ദാമോദരനെ പിന്നിൽ നിന്നും വന്ന കെഎൽ 65 എം 77 12 മിനി ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.

Obituary
ചെറുവത്തൂരിലെ ലോട്ടറി തൊഴിലാളി മുഴക്കോം കിഴക്കേരയിലെ തെക്കടവൻ ദാമോദരൻ അന്തരിച്ചു.

ചെറുവത്തൂരിലെ ലോട്ടറി തൊഴിലാളി മുഴക്കോം കിഴക്കേരയിലെ തെക്കടവൻ ദാമോദരൻ അന്തരിച്ചു.

ചെറുവത്തൂരിലെ ലോട്ടറി തൊഴിലാളി മുഴക്കോം കിഴക്കേരയിലെ തെക്കടവൻ ദാമോദരൻ (68) അന്തരിച്ചു. ഭാര്യ: തങ്കമണി കെ. (മുഴക്കോം കിഴക്കേകര) മക്കൾ: സുനിത, വിനീത സനിത മരുമക്കൾ: ഉപേന്ദ്രൻ (കിനാത്തിൽ),ജിതേഷ് (ഓണക്കുന്ന്), മനോജ്‌ (വാഴുന്നോറടി). സഹോദരങ്ങൾ: നാരായണി, കൃഷ്ണൻ,ചന്തു, നാരായണൻ (നാലുപേരും കോറോം).

Local
അമ്മയെഴുത്ത് വെളിച്ചം കാണാതെ എഴുത്തുകാരി യാത്രയായി

അമ്മയെഴുത്ത് വെളിച്ചം കാണാതെ എഴുത്തുകാരി യാത്രയായി

ചീമേനി ചെമ്പ്രകാനത്തെ കരുവാച്ചേരി മീനാക്ഷിയമ്മ വിട പറഞ്ഞത് തൻ്റെ ആത്മകഥയായ അമ്മയെഴുത്ത് വെളിച്ചം കാണാതെ. പഠിച്ച ക്ലാസ്സുകളിലത്രയും ആൺകുട്ടികളെ രണ്ടാമതാക്കി ഒന്നാം സ്ഥാനക്കാരിയായിരുന്നു മീനാക്ഷിയമ്മ. മോളെ ടീച്ചറാക്കണമെങ്കിൽ കുഞ്ഞീനെ നോക്കാൻ വേലക്കാരിയെ വെക്കണമെന്ന വലിയമ്മയുടെ പരിഹാസം ഏല്പിച്ച മുറിവ് ഇന്നും ഉണങ്ങിയിട്ടില്ലെന്ന് മീനാക്ഷിയമ്മ എപ്പോഴും പരാതിപ്പെടാറുണ്ടത്രെ. ഏഴാം ക്ലാസ്സിൽ

Obituary
കരുവാച്ചേരി മീനാക്ഷി അമ്മ അന്തരിച്ചു

കരുവാച്ചേരി മീനാക്ഷി അമ്മ അന്തരിച്ചു

പുത്തൂര് ഒയോളത്തെ ചെമ്പ്രകാനത്ത് താമസിക്കുന്ന കരുവാച്ചേരി മീനാക്ഷി അമ്മ(80) അന്തരിച്ചു ഭർത്താവ്: പരേതനായ തളിയിൽ ഗോവിന്ദ പൊതുവാൾ (പുത്തൂർ). മക്കൾ: ഒയോളം നാരായണൻ മാസ്റ്റർ (റിട്ട. പ്രഥമാധ്യാപകൻ,ചെമ്പ്രകാനം), രമാദേവി (എൽ ഐ സി ഏജൻ്, കുറുക്കൂട്ടി - ചൂരൽ ), രതി (അങ്കണവാടി വർക്കർ, കയ്യൂർ), റീത (

error: Content is protected !!
n73