The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Author: Web Desk

Web Desk

Obituary
ജെസിബി മറിഞ്ഞ് അടിയിൽപ്പെട്ട് മഹിളാ കോൺഗ്രസ്  ജില്ലാ പ്രസിഡന്റിന്റെ  മകൻ മരിച്ചു

ജെസിബി മറിഞ്ഞ് അടിയിൽപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ മകൻ മരിച്ചു

കഴുകുന്നതിനിടയിൽ ജെസിബി മറിഞ്ഞ് വീണ് യുവാവ് മരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബന്തടുക്കയിലെ മിനി ചന്ദ്രൻ്റെ മകൻ പ്രീതം ലാൽ ചന്ദ് (22)ആണ് മരിച്ചത്. ഇന്ന് രാവിലെ പടുപ്പിലെ മുത്തശ്ശിയുടെ വീട്ടുമുറ്റത്ത് വച്ചാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
ബിരിക്കുളത്തെ റിട്ട. അധ്യാപകൻ പി.വി.കരുണാകര മാരാർ അന്തരിച്ചു

ബിരിക്കുളത്തെ റിട്ട. അധ്യാപകൻ പി.വി.കരുണാകര മാരാർ അന്തരിച്ചു

റിട്ട.അധ്യാപകൻ ബിരിക്കുളത്തെ പി.വി.കരുണാകര മാരാർ (79) അന്തരിച്ചു. പരേതരായ രാമൻ മാരാരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: പരേതയായ ടി.വി.ലീല. മക്കൾ: വിനയചന്ദ്രൻ (എൽഐസി ഏജന്റ്), ബിജു (വിമുക്തഭടൻ), മനോജ് കുമാർ (പെട്രോൾ പമ്പ് ജീവനക്കാരൻ), അമ്പിളി (മയ്യൽ, കണ്ണൂർ), മരുമകൾ: ഉദയൻ (പോലീസ്), ശ്രീഷ വിനയൻ, അശ്വതി ബിജു,

Obituary
മയ്യിച്ച മാപ്പിള വളപ്പിൽ കൃഷ്ണൻ അന്തരിച്ചു.

മയ്യിച്ച മാപ്പിള വളപ്പിൽ കൃഷ്ണൻ അന്തരിച്ചു.

മയ്യിച്ച മാപ്പിള വളപ്പിൽ കൃഷ്ണൻ(69)അന്തരിച്ചു. ഭാര്യ:കെ. എംശ്യാമള (കൊയമ്പുറം).മക്കൾ: ജയേഷ്, രാകേഷ്

Local
ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന നടത്തിയ യുവാവിനെ ചിറ്റാരിക്കാൽ എസ്ഐ കെ ജി രതീഷും സംഘവും അറസ്റ്റ് ചെയ്തു. പാലാവയൽ തയ്യേനി അത്തിയടുക്കത്തെ വേട്ടുവൻ കാട്ടിൽ പി സുരേന്ദ്രനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 500 മില്ലിയുടെ നാല് കുപ്പി നാടൻ ചാരായവും മദ്യം വിൽപ്പന നടത്തി

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും എതിരെ കേസ്

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും എതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിമാരും ഉൾപ്പെടെ നാലുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ മയിച്ചയിലെ പടയണിയിൽ വിജിത (31)യുടെ പരാതിയിലാണ് ഭർത്താവ് വെങ്ങാട്ട് സനീഷിന്റെ അമ്മ വെങ്ങാട്ട് നാരായണി, പിതാവ് മാധവൻ, സഹോദരിമാരായ സീമ, തൃഷ്ണ എന്നിവർക്കെതിരെ ചന്തേര

Local
അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് 5 ലക്ഷത്തി മുപ്പതിനായിരം രൂപയും ഒരു മാരുതി കാറും ബൈക്കും തട്ടിയെടുത്തതായി കേസ്. ഭീമനടി പ്ലാച്ചിക്കര പുളിയമാക്കൽ ജോസഫിന്റെ മകൻ ജോബിഷ് ജോസഫ്( 32) ആണ് തട്ടിപ്പിനിരയായത്. ജോബിഷിന്റെ പരാതിയിൽ പാണത്തൂർ സ്വദേശി സലാമോന്‍ കെ ജോസഫ്, എടനാട് സൂരമ്പയലിൽ അബൂബക്കർ, കോഴിക്കോട്

Local
സ്വന്തം പുസ്തകം വിദ്യാലയ ലൈബ്രറിക്ക് നൽകി കുഞ്ഞെഴുത്തുകാരി

സ്വന്തം പുസ്തകം വിദ്യാലയ ലൈബ്രറിക്ക് നൽകി കുഞ്ഞെഴുത്തുകാരി

പഠിച്ച വിദ്യാലയത്തിൽ തന്നെ വായനാ മാസാചരണത്തിൽ അതിഥിയായി നിയമോൾ. കൂട്ടക്കനി ഗവ.യു പി സ്ക്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസിൽ പഠിച്ച നിയമോൾ അതിഥിയായി വന്നത് സ്കൂളിൽ വെച്ച് എഴുതി പ്രസിദ്ധീകരിച്ച പറന്നിടും ഞാനൊരു നാൾ എന്ന പുസ്തകവുമായാണ്. നിയമോൾ സ്വന്തം പുസ്തകം ലൈബ്രറിയിലേക്ക് സമ്മാനമായി നൽകി.ഒപ്പം ൻ്റെ

Obituary
നൂറ്റി മൂന്നാമത്തെ വയസിൽ അന്തരിച്ചു

നൂറ്റി മൂന്നാമത്തെ വയസിൽ അന്തരിച്ചു

മടിക്കൈ പൂടുംകല്ലടുക്കത്തെ കാരിച്ചി കന്നിരായി 103ആം വയസ്സിൽ അന്തരിച്ചു. മക്കൾ: കണ്ണൻ (പൂടുംകല്ലടുക്കം), ബാലകൃഷ്ണൻ കന്നിരായി, നാരായണി (വെള്ളരിക്കുണ്ട്), ശ്യാമള (മാലോം), പരേതനായ ഉദയൻ, സുകുമാരൻ. മരുമക്കൾ: മീനാക്ഷി (പൂടുംകല്ലടുക്കാം), തങ്കമണി (തോട്ടിനാട്ട്), അമ്മിണി കണ്ണിരായി, നാരായണൻ (മാലോം), നാരായണൻ (വെള്ളരിക്കുണ്ട്).

Local
ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്.

ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്.

പാറപ്പള്ളി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസി ൻ്റെയും നേതൃത്വത്തിൽ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പറും വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ

Obituary
അധ്യാപക അവാർഡ് ജേതാവ് കണിച്ചിറയിലെ അബു സ്വാലിഹ് അന്തരിച്ചു

അധ്യാപക അവാർഡ് ജേതാവ് കണിച്ചിറയിലെ അബു സ്വാലിഹ് അന്തരിച്ചു

നീലേശ്വരം കണിച്ചിറ മർക്കസിന് സമീപത്തെ അധ്യാപക അവാർഡ് ജേതാവ് അബു സ്വാലിഹ് (54)അന്തരിച്ചു. കുറച്ച് കാലമായി അസുഖ ബാധിതനായിചികിത്സയിരുന്ന സ്വാലിഹ് തൃക്കരിപ്പൂർ കൈക്കോട്ട് കടവ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഭാര്യ: നസീമ. മക്കൾ: റാസിഖ്,റിസാന റബിൻ. മരുമകൻ: റഹീസ്. സഹോദരങ്ങൾ: കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്

error: Content is protected !!
n73