The Times of North

Breaking News!

എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു

Author: Web Desk

Web Desk

Local
ബോവിക്കാനം എയുപി സ്കൂളിലെ പുസ്തകങ്ങൾ കത്തിച്ചു

ബോവിക്കാനം എയുപി സ്കൂളിലെ പുസ്തകങ്ങൾ കത്തിച്ചു

വായന വാരാചരണം നടക്കുന്ന വേളയിൽ സ്കൂളിലെ പുസ്തകങ്ങൾ കത്തിച്ച് ഇരുട്ടിന്റെ സന്തതികൾ. ഇരുന്നൂറോളം പുസ്തകങ്ങളും ശുചീകരണ ഉപകരണങ്ങളും കുട്ടികൾ ചിത്രം വരയ്ക്കാൻ ഉപയോഗിക്കുന്ന ക്രയോൺ പെൻസിലുകളുമാണ് കത്തിച്ചത്. പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് പുസ്തകങ്ങളും മറ്റും ഉണ്ടായിരുന്നത്. ജനലിലൂടെ തീ കത്തിച്ചിടുകയായിരുന്നു. അഞ്ചോളം ബെഞ്ചുകൾക്കും തീ പിടിച്ചു സംഭവത്തിൽ

Others
കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദ്ദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്

Local
ഇടപ്പള്ളി രാഘവൻ പിള്ളയെ അനുസ്മരിച്ചു

ഇടപ്പള്ളി രാഘവൻ പിള്ളയെ അനുസ്മരിച്ചു

നീലേശ്വരം:വായന പക്ഷാചരണത്തോട് അനുബന്ധിച്ച് ചേടീ റോഡ്‌, ഗീതാഞ്ജലി ലൈബ്രറി ആന്റ് റീഡിങ് റൂം, ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. എം ശ്രീമണി ഉദ്ഘാടനം ചെയ്തു.വിജയൻ അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടീവ് അംഗം വഹിച്ചു. വനിതാ വേദി പ്രസിഡന്റ് കെ. എം മിനിമോൾ വിഷയാ

Local
എം.കെ. പണിക്കരുടെ പുസ്തക പ്രകാശനത്തിന് അമേരിക്കയിൽ നിന്നും ഫ്രിമാനെത്തി

എം.കെ. പണിക്കരുടെ പുസ്തക പ്രകാശനത്തിന് അമേരിക്കയിൽ നിന്നും ഫ്രിമാനെത്തി

ചായ്യോത്ത്: ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ചായ്യോത്തെ എം.കെ. പണിക്കർ രചിച്ച കനൽ വഴികൾ താണ്ടിയ ജീവിതം പുസ്തക പ്രകാശനത്തിന് കൊഴുപ്പ് കൂട്ടാൻ അമേരിക്കയിൽ നിന്നും ഫ്രിമാനെത്തി. റിട്ടയേർഡ് ഹെഡ് മാസ്റ്റർ എ.അപ്പു മുഖാന്തിരമാണ് ഇദ്ദേഹമെത്തിയത്. തിരുവനന്തപുരത്ത് 1983 മുതൽ തന്നെ ഉദ്ദേഹം എത്തിയിരുന്നു 24-ാം വയസിലായിരുന്നു

Local
ഓർമ്മകളുടെ നിഴലാഴങ്ങൾപുസ്തക ചർച്ച നടത്തി

ഓർമ്മകളുടെ നിഴലാഴങ്ങൾപുസ്തക ചർച്ച നടത്തി

നീലേശ്വരം:  തെരു, സാമൂഹ്യക്ഷേമ വായനശാല ആൻഡ് ഗ്രന്ഥാലയം വായനാവാരാചരണത്തിൻ്റെ ഭാഗമായി ശ്രീമതി ബിന്ദു മരങ്ങാട് എഴുതിയ 'ഓർമ്മകളുടെ നിഴലാഴങ്ങൾ " എന്ന കഥാ സമാഹാരം ചർച്ച ചെയ്തു. കവിയും  സാമ്പത്തിക സാക്ഷരതാ കൗൺസിലറുമായ ഗിരിധർ രാഘവൻ മോഡറേറ്ററായിരുന്നു. ഗ്രന്ഥശാലാ പ്രസിഡൻ്റ് കെ വി രവീന്ദ്രൻ, പി സി രാജൻ,

Local
കേണമംഗലം പെരുങ്കളിയാട്ടത്തിന് മഞ്ഞൾ നട്ടു

കേണമംഗലം പെരുങ്കളിയാട്ടത്തിന് മഞ്ഞൾ നട്ടു

നിലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകത്തിൽ 2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കുന്ന നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിനും പെരുങ്കളിയാട്ട മഹോൽസവത്തിനും ആവശ്യമായ മഞ്ഞളിനു ള്ള കൃഷിയുടെ നടീൽ പ്രവൃത്തി ഉദ്ഘാടനം നീലേശ്വരം നഗര സഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെപി രവീന്ദ്രൻ ഉദ്ഘാടനം

Local
ബാലസംഘം വലിയപൊയിൽ തെക്ക് യൂണിറ്റ് സമ്മേളനം നടന്നു

ബാലസംഘം വലിയപൊയിൽ തെക്ക് യൂണിറ്റ് സമ്മേളനം നടന്നു

കൊടക്കാട് : ബാലസംഘം വലിയ പൊയിൽ തെക്ക് യൂണിറ്റ് സമ്മേളനം കവിയും കാർട്ടൂണിസ്റ്റുമായ സന്തോഷ് ഒഴിഞ്ഞ വളപ്പ് ഉദ്ഘാടനം ചെയ്തു ബാലസംഘം ലോക്കൽ കൺവീനർ പി.ടി. മോഹനൻ സംസാരിച്ചു . ശ്രീലത കൂലേരി അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ, എം.വി.കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി റിഷാൻ സെക്രട്ടറി, ടി.വി.

Local
ബൈക്ക് അപകടത്തിൽ  മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെ

ബൈക്ക് അപകടത്തിൽ മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെ

നീലേശ്വരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ചിറപ്പുറം ആലിൻ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകൻ കിഷോർ കുമാറിന്റെ (20) മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഇന്നലെ രാവിലെ ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽവെച്ച് കിഷോർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ കിഷോറിനെ ഉടൻ ജില്ലാ

Local
മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം ഇരുചക്രവാഹനം എടുത്തെറിഞ്ഞു… കാർഷിക വിളകളും നശിപ്പിച്ചു..

മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം ഇരുചക്രവാഹനം എടുത്തെറിഞ്ഞു… കാർഷിക വിളകളും നശിപ്പിച്ചു..

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയിൽ ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം ഇരു ചക്ര വാഹനം എടുത്തെറിഞ്ഞു. നിരവധി കർഷകരുടെ കാർഷിക വിളകൾക്കും ആനകൂട്ടം നാശനഷ്‌ടം വരുത്തി.വീടിനോട്‌ ചേർന്ന റോഡ് സൈഡിൽ പാർക്ക് ചെയ്‌ത വലിയപുഞ്ചയിലെ വരിക്കാമുട്ടിൽ ബിബിൻ സ്ക്കറിയയുടെ സ്‌കൂട്ടിയാണ് ആന

Local
ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

സഹകരണ ബാങ്കിൽ ലോൺ അടക്കാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. മുന്നാട് വട്ടപ്പാറ യിലെ എം രാജന്റെ ഭാര്യ ഗൗരിയാ (45 )ണ് ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.

error: Content is protected !!
n73