The Times of North

Breaking News!

കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Author: Web Desk

Web Desk

Obituary
മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

  മകൾ ഓടിച്ച ആൾട്ട കാറിൽ ഇന്നോവ കാർഇടിച്ച് പിതാവ് മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യയെയും മകളെയും മരുമകളെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഞ്ച കുതിരപ്പാടി തലക്കളയിലെ അബൂബക്കർ മുസ്ലിയാർ (61 )ആണ് മരണപ്പെട്ടത്. ഭാര്യ ആമിന മകൾ സാബിറ മരുമകൾ സുമയ്യ എന്നിവരെയാണ് മംഗലാപുരം ആശുപത്രിയിൽ

Local
ഡോക്ടർമാരെ ആദരിച്ചു

ഡോക്ടർമാരെ ആദരിച്ചു

പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ ലോക ഡോക്ടേർസ് ദിനത്തിൽ അസ്സോസ്സിയേഷൻ കുടുംബാഗങ്ങളായ ഡോക്ടർമാരെ വസതിയിൽ ചെന്ന് ആദരിച്ചു. അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ.വിജയകുമാർ, സെക്രട്ടറി രജിഷ് കോറോത്ത്, ട്രഷറർ രാമകൃഷ്ണൻ മറ്റു ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി

Local
എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

മാരക മയക്കുമരുന്നായ എംഡിഎം എയുമായി രണ്ട് യുവാക്കളെ മഞ്ചേശ്വരം എസ് ഐ കെ കെ നിഖിലും സംഘവും അറസ്റ്റ് ചെയ്തു മംഗൽപാടി സോങ്കാലിലെ ഫാത്തിമ മൻസിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിഗ്ദാദ് (25), പാവൂരിലെ മുഹമ്മദിന്റെ മകൻ മുഹമ്മദ് അബ്ബാസ് അൻവർ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ

Local
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂര പീഡനം നീലേശ്വരത്ത് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്‌

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂര പീഡനം നീലേശ്വരത്ത് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്‌

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസവുമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ബാര മുല്ലച്ചേരി ആമ്പിലാടി മേക്കാട്ടിലത്തെ പി എം രശ്മി (26)യുടെ പരാതിയിൽ ഭർത്താവ് നീലേശ്വരം തട്ടാച്ചേരി പാഞ്ചജന്യത്തിൽ അരവിന്ദൻ അടുക്കത്താ യർ (32),പിതാവ് നാരായണൻ അടുക്കത്തായർ (68)അമ്മ കെ. എം ശ്യാമള

Local
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

മാരുതി കാറിൽ കൊണ്ടുവന്ന മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ യുവാവിനെതിരെ പോലീസ് കേസെടുക്കുകയും മാലിന്യം കൊണ്ടുവന്ന മാരുതി കാർ കസ്റ്റഡി എടുക്കുകയും ചെയ്തു. മേൽപ്പറമ്പ് കടവത്ത് ഹൗസിൽ അഹമ്മദാലി അബ്ദുൽ ഖാദറി (40)നെതിരെയാണ് മേൽപ്പറമ്പ് എസ്ഐ കെ എൻ സുരേഷ് കുമാർ കേസെടുത്ത് കാർ കസ്റ്റഡിയെടുത്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ്

Obituary
ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ താജ് ഹോട്ടൽ മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള റഹ്മത്ത് നഗർ കണിയാടുക്ക ഹൗസിൽ കുഞ്ഞിമാഹിൻകുട്ടിയുടെ മകൻ ഹസൈനാർ 45 ആണ് തൂങ്ങിമരിച്ചത്. താജ് ഹോട്ടലിലെ 207നമ്പർ മുറിയിൽ താമസിച്ചിരുന്ന അസൈനാറിനെ ഇന്നലെ സന്ധ്യക്ക് ഏഴുമണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Kerala
ഹാജിമാർക്ക് സ്വീകരണം നൽകി

ഹാജിമാർക്ക് സ്വീകരണം നൽകി

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിൽ ഹജ്ജ് കർമ്മം പൂർത്തിയാക്കി തിരിച്ചെത്തിയ ഹാജിമാർക്ക് കരിപ്പൂർ വിമാനത്താവളത്തിൽ പ്രൗഢ ഗംഭീര സ്വീകരണം നൽകി.

Obituary
വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ  അന്തരിച്ചു

വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ പുറവങ്കര കുഞ്ഞിക്കൃഷ്ണൻ നായർ. മകൾ: പരേതയായ പി.പി.ശ്രീദേവി. മരുമകൻ: പരേതനായ പൈനി സുരേന്ദ്രൻ നായർ. സഹോദരങ്ങൾ: പാറുക്കുട്ടി അമ്മ, സരോജിനി അമ്മ, ശാരദ അമ്മ, പരേതരായ നാരായണൻ നായർ, നാരായണി അമ്മ.

Obituary
കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ എ ടി ജയന്തിയുടെ മകൻ രാജേഷ് അന്തരിച്ചു. നീലേശ്വരം നഗരസഭ മുൻ കൗൺസിലർ നീലേശ്വരം തെരുവത്തെ സി മാധവിയുടെ മകൾ നിഷിതയാണ് ഭാര്യ.രണ്ട് മക്കളുണ്ട്.

Local
വിദ്യാർത്ഥികൾക്ക് തെങ്ങിൻതൈകൾ വിതരണം ചെയ്തു

വിദ്യാർത്ഥികൾക്ക് തെങ്ങിൻതൈകൾ വിതരണം ചെയ്തു

നീലേശ്വരം:രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ സി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈ വിതരണ പരിപാലന പദ്ധതി ആരംഭിച്ചു. നീലേശ്വരം കൃഷിഭവന്റെ " കർഷക സഭയും ഞാറ്റുവേല ചന്തയും - 2024" എന്ന പദ്ധതിയുമായി ചേർന്നാണ് ഈ

error: Content is protected !!
n73