മഹർജാൻ ഉദുമ സംഗമം നാളെ
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ മഹർജാൻ ഉദുമ സംഗമം നാളെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ കല്ലട്ര അബ്ദുൽ ഖാദർ ഹാജി നഗറിൽ വെച്ച് നടക്കും. കുടുംബ സംഗമം , വ്യക്തിത്വ വികസന ക്ലാസ് , മുട്ടി പാട്ടു പോലെയുള്ള മലബാറിലെ തനത് കലാ രൂപങ്ങളുടെ മത്സരങ്ങൾ