The Times of North

Breaking News!

കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Author: Web Desk

Web Desk

Local
കോൺഗ്രസ് നേതാവിന്റെ മകന്റെ ലൈംഗിക പീഡനം; തെറാപ്പി സെന്റർ ജനക്കൂട്ടം അടിച്ച് തകർത്തു

കോൺഗ്രസ് നേതാവിന്റെ മകന്റെ ലൈംഗിക പീഡനം; തെറാപ്പി സെന്റർ ജനക്കൂട്ടം അടിച്ച് തകർത്തു

പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ 20 കാരിയായ യുവതിയെ മാനഭംഗപ്പെടുത്തി കേസിലെ പ്രതിയുടെ സ്ഥാപനം ജനക്കൂട്ടം അടിച്ചു തകർത്തു. പയ്യന്നുർ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പയ്യന്നൂർ പഴയ ബസ്റ്റാൻഡ് സമീപത്തെ ആരോഗ്യ വെല്‍നസ് ക്ലിനിക് ഫിറ്റ്‌നസ് ആന്റ് ജിം ആണ് ഒരു കൂട്ടം ആളുകള്‍

National
രാഹുൽ ഗാന്ധിക്ക്  ഇ.ഷജീറിന്റെ അഭിനന്ദന കത്ത്

രാഹുൽ ഗാന്ധിക്ക് ഇ.ഷജീറിന്റെ അഭിനന്ദന കത്ത്

നീലേശ്വരം:ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നീലേശ്വരം നഗരസഭാ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീറിന്റെ അഭിനന്ദനക്കത്ത്. താങ്കളുടെ സമീപകാല നേട്ടങ്ങൾക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ,നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള താങ്കളുടെ അശ്രാന്ത പരിശ്രമവും അർപ്പണബോധവും പ്രശംസനീയമാണ്. നിങ്ങളുടെ വിജയം ഞങ്ങൾക്കെല്ലാവർക്കും പ്രചോദനമാണ്. ഇത് കേരളത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന്

Local
സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ച് സംസാരിക്കുന്ന കവിതകൾഉണ്ടാവണം -ടി കെ പ്രഭാകരൻ

സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ച് സംസാരിക്കുന്ന കവിതകൾഉണ്ടാവണം -ടി കെ പ്രഭാകരൻ

ചെറുവത്തൂർ : സമൂഹത്തിൽ സ്വാർത്ഥതയും ക്രൂരതയും അക്രമവും വഞ്ചനയും വർധിച്ചു വരുന്ന സാഹചര്യത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെ കുറിച്ചും സംസാരിക്കുന്ന കവിതകളാണെന്ന് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരൻ അഭിപ്രായപ്പെട്ടു. കാസർകോട് ജില്ലാ സാംസ്‌കാരിക വേദിയുടെയും കാൻഫെഡിന്റെയും ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ പ്രൊഫ. ജോർജ്

Local
ബളാലിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം മാലോം ബന്തമല പ്രദേശം ഉഴുതു മറിച്ചു.

ബളാലിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം മാലോം ബന്തമല പ്രദേശം ഉഴുതു മറിച്ചു.

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് :ബളാൽ പഞ്ചായത്തിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മാലോം ബന്തമലയിൽ കാട്ടാനയിറങ്ങി. വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്കുള്ള സർവീസ് വയർ ആന പൊട്ടിച്ചു. ബന്തമലയിലെ നെറ്റോ യുടെ വീട്ടിലേക്ക് ഉള്ള വൈദ്യുതി ബന്ധമാണ് ആന വിച്ചേദിച്ചത്.

Local
കാഞ്ഞങ്ങാട് ഐഎംഎ ഡോക്ടർസ് ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ഐഎംഎ ഡോക്ടർസ് ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ഐ.എം.എയുടെ നേതൃത്വതിൽ ഡോക്ടേർസ് ദിനം സമുചിതമായി ആചരിച്ചു. മാവുങ്കാൽ ഐ എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഇൻ ചാർജ്ജു പ്രൊഫ.വിൻസൻ്റ് മാത്യു മുഖ്യാതിഥിയായി.കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡൻ്റ് ഡോ. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. അഹമ്മദ്

Obituary
അഡ്വ. എൻ. വിജയകുമാർ അന്തരിച്ചു

അഡ്വ. എൻ. വിജയകുമാർ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ എൻ. വിജയകുമാർ (79)അന്തരിച്ചു. ഭാര്യ: വി.വി ഇന്ദിര. മക്കൾ: നിശാന്ത്, പരേതയായ മഞ്ജുഷ.മരുമകൾ: ശാരിക സഹോദരങ്ങൾ: എൻ. ജയപ്രകാശ് ( സയിൻ്റിസ്റ്റ്, അമേരിക്ക), എൻ.യതീന്ദ്രൻ (റിട്ട. മാനേജർ, കനറാ ബാങ്ക്), എൻ .രാജേശ്വരി (റിട്ട. വിജയ ബാങ്ക്),എൻ. അശോക് കുമാർ (റിട്ട. ഇന്ത്യൻ ബാങ്ക്),

Local
ഫോട്ടോഗ്രാഫർമാർ ധർണ്ണ നടത്തി

ഫോട്ടോഗ്രാഫർമാർ ധർണ്ണ നടത്തി

അംശാദായം വർദ്ധിപ്പിക്കുകയും,ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്നിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘ ടിപ്പിച്ചു. ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.

Sports
നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

കാൽപന്തുകളിയുടെ ഈറ്റില്ലമായ നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു. പള്ളിക്കര കോസ്മോസ് സംഘടിപ്പിക്കുന്ന കോസ്മോസ് സെവൻസ് ഡിസംബർ അവസാനവാരത്തിൽ നടക്കും. കോസ്മോസ് സെവൻസിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണ യോഗം ജൂലൈ 21ന് ഞായറാഴ്ച 3 30ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

Local
തെറാപ്പി സെന്ററിൽ ബലാത്സംഗം; കോൺഗ്രസ് നേതാവിന്റെ മകനായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

തെറാപ്പി സെന്ററിൽ ബലാത്സംഗം; കോൺഗ്രസ് നേതാവിന്റെ മകനായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ 20 കാരിയായ യുവതിയെ ക്ലിനിക്കിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയ വ്യാജ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കെപിസിസി സെക്രട്ടറി എം നാരായണൻകുട്ടിയുടെ മകനും പയ്യന്നൂര്‍പയ്യന്നുർ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച

Local
തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്തു

തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്തു

പയ്യന്നുർ: തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്തു. ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന തിരുവാഭരണമാണ് കവർച്ച ചെയ്യപ്പെട്ടത്. നഷ്ടപ്പെട്ട തിരുവാഭരണത്തിന് ഏതാണ്ട് ഒരു ലക്ഷത്തി നാല്പത്തിനായിരത്തോളം രൂപ വില വരും. ക്ഷേത്രം പ്രസിഡണ്ട് തുമ്പകൊവ്വൽ വടക്കേ പുരയിൽ വി പി ബാബുവിന്റെ

error: Content is protected !!
n73