The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്

Author: Web Desk

Web Desk

Local
മുഹമ്മദ് ഹാജി തലമുറ സംഗമത്തിന് ആസ്ഥാനമന്ദിരം പണിയും

മുഹമ്മദ് ഹാജി തലമുറ സംഗമത്തിന് ആസ്ഥാനമന്ദിരം പണിയും

കാഞ്ഞങ്ങാട്:   കാഞ്ഞങ്ങാട് മുഹമ്മദ് ഹാജി തലമുറ സംഗമത്തിന്  ആസ്ഥാനമന്ദിരം പണിയാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.  സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കുടുംബാംഗങ്ങളുടെ  വിദ്യാഭ്യാസ പുരോഗതിക്കും ജീവകാരുണ്യമേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സി.എച്ച്. ബഷീറിന്റെ അധ്യക്ഷയില്‍  ജനറല്‍ സെക്രട്ടറി അഷ്‌റഫ് നെടുങ്കണ്ടം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സമീര്‍ ഡിസൈന്‍

Local
അമ്മയും കുഞ്ഞും ആശുപത്രിയിലെ  ജനറേറ്ററിലെ പുക ശ്വസിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവം: ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവം: ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽ നിന്നും പുക ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കളക്ടറായിരിക്കും അന്വേഷണം നടത്തി റിപ്പോർട്ട് നൽകുക.പുക ആശ്വസിച്ച് നിരവധി വിദ്യാർത്ഥികളാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അമ്മയും കുഞ്ഞും ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Local
അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട് നഗരം മധ്യത്തിലെ അമ്മയും കുഞ്ഞും ആശുപത്രി ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ഒരു സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഹോസ്ദുർഗ് പോലീസ്

Obituary
ചിറപ്പുറത്തെ പി വി ഗീത അന്തരിച്ചു.

ചിറപ്പുറത്തെ പി വി ഗീത അന്തരിച്ചു.

  സി പി എം പാലക്കാട്ട് രണ്ടാം ബ്രാഞ്ച് അംഗവും മുൻദിനേശ്ബീഡി തൊഴിലാളിയുമായചിറപ്പുറത്തെ പി മോഹനൻ്റെ ഭാര്യ പി വി ഗീത (61) അന്തരിച്ചു.അസുഖത്തെ തുടർന്ന് ചികിത്സയിരുന്നു. മക്കൾ:പിവിനിഷ, പി വി നികേഷ് കുമാർ സിപി എം ചിറപ്പുറം ഒന്നാം ബ്രാഞ്ച് അംഗം) മരുമക്കൾ: ദിവ്യ (സകലേഷ്പൂർ കർണ്ണാടക).പരേതനായ

Obituary
തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വിജിത അന്തരിച്ചു

തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വിജിത അന്തരിച്ചു

നീലേശ്വരം:തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വി ചന്ദ്രമതിയുടെ മകൾ പി വിജിത 39 അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൻ: തേജ്വൽ ദേവ് (വിദ്യാർത്ഥി സെന്റ് ആന്റണീസ് യുപി സ്കൂൾ ).സഹോദരങ്ങൾ : വിനോദ്, വിനിത.

Local
കയറും മുമ്പേ ബസ് വിട്ടു തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്ക്

കയറും മുമ്പേ ബസ് വിട്ടു തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്ക്

യാത്രക്കാർ കയറും മുമ്പേ മുന്നോട്ടു എടുത്ത ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. മുന്നാട് അരിച്ചെപ്പ് പൂവേലി ഹൗസിൽ പി എസ് ബാബുവിന്റെ ഭാര്യ എം വി ഷീല (53)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മുന്നാട് ടൗണിൽ വച്ചാണ് അപകടം.ബസ് പെട്ടെന്ന് മുന്നോട്ടു എടുത്തപ്പോൾ ബസ്സിൽ കയറുകയായിരുന്ന ഷീല സ്റ്റെപ്പിൽ

Local
സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്

സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്

  കാറിടിച്ച് സ്കൂട്ടിയിൽ നിന്ന് തെറിച്ചുവീണ യുവതിക്ക് പരിക്കേറ്റു. കൊട്ടോടി ഒറളയിലെ സുരേഷ് കുമാറിന്റെ ഭാര്യ ദീപാ ശശി( 33)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കൊട്ടോടി റോഡിൽ വാഴവളപ്പിൽ വച്ചാണ് അപകടം ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ പിന്നിൽ നിന്നും വന്ന കെഎൽ 14 എഡി 8730 നമ്പർ കാർ ഇടിക്കുകയായിരുന്നു.

Local
ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനികളെ സ്കൂട്ടർ ഇടിച്ചു പരിക്കേൽപ്പിച്ചു

ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനികളെ സ്കൂട്ടർ ഇടിച്ചു പരിക്കേൽപ്പിച്ചു

സ്കൂളിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു വിദ്യാർത്ഥിനികളെ സ്കൂട്ടറിടിച്ച് പരിക്കേൽപ്പിച്ചു. ഉപ്പള മുസോടി മസ്ജിദ് റോഡിലെ ഷിയാബ് മൻസിലിൽ മുഹമ്മദിന്റെ മകൾ അവമത് സഹദ (13) കൂട്ടുകാരി ഇഫാ മറിയം(13) എന്നിവർക്കാണ് സ്കൂട്ടർ ഇടിച്ചു പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ കുമ്പള ഗവൺമെന്റ് ഹൈസ്കൂളിലേക്ക് പോകാനായി ദേശീയപാതയിൽ ഉപ്പള ഗേറ്റ്

Kerala
പി ബാലകൃഷ്ണൻ നായർ കാസർകോട് അഡിഷണൽ എസ് പി 

പി ബാലകൃഷ്ണൻ നായർ കാസർകോട് അഡിഷണൽ എസ് പി 

കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരെ കാസർകോട് അഡീഷണൽ എസ് പി യായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. കാസർകോട്,കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരിക്കേ ഒട്ടേറെ പ്രമാദമായ കേസുകൾക്ക് തുമ്പൂണ്ടാക്കി ആഭ്യന്തര വകുപ്പിന് അഭിമാനം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് പി ബാലകൃഷ്ണൻ നായർ

Kerala
പുതുക്കൈ ചേടി റോഡിൽ മാവേലി സ്റ്റോർ ഉദ്ഘാടനം ആറിന്

പുതുക്കൈ ചേടി റോഡിൽ മാവേലി സ്റ്റോർ ഉദ്ഘാടനം ആറിന്

പുതുക്കൈ ചേടി റോഡിൽ സപ്ലൈകോ മാവേലി സ്റ്റോർഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജൂലൈ ആറിന് രാവിലെ 10 ന്നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും.

error: Content is protected !!
n73