The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Author: Web Desk

Web Desk

Kerala
മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച ഔദ്യോഗിക കാർ അപകടത്തിൽപെട്ടു.ആർക്കും പരിക്കില്ല ബേക്കൽ പള്ളിക്കരയിൽവെച്ച് അദ്ദേഹം സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന പോലീസ് എസ്കോർട്ട് ജീപ്പിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു പിന്നീട് അദ്ദേഹം മറ്റൊരു കാറിൽ യാത്ര തുടർന്നു.

Obituary
പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ അന്തരിച്ചു.

പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ അന്തരിച്ചു.

കരിന്തളം:പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ (94)അന്തരിച്ചു. ഭാര്യ:പരേതയായ തളാപ്പൻ ലക്ഷ്മി അമ്മ. മക്കൾ :നാരായണൻ( റിട്ട:ലീകൽ മെട്രോളജി ഓഫീസർ ), ഗോപിനാഥൻ(റിട്ട:ജെ. എസ് ഹോസ്ദുർഗ് കോടതി) വിശ്വനാഥൻ (പെരിയങ്ങാനം), തങ്കമണി (കൂവാറ്റി ),രാധാകൃഷ്ണൻ (എ എസ് ഐ കാസർകോട് ). മരുമക്കൾ : വത്സല(ഐ സി ഡി എസ്

Local
കേരള കോ -ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ ജനകീയ കാമ്പയിൻ നടത്തി

കേരള കോ -ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ ജനകീയ കാമ്പയിൻ നടത്തി

കാഞ്ഞങ്ങാട്: സഹകരണ സ്ഥാപനങ്ങൾ നാടിന്റെ നന്മയ്ക്ക്, കരുത്തേകാൻ ഒരുമിക്കാം എന്ന ജനകീയ മുദ്രാവാക്യമുയർത്തിസംസ്ഥാനത്ത്സഹകരണ സ്ഥാപനങ്ങൾ നടത്തുന്നജനകീയ ഇടപെടലുകളും,സഹകരണ സ്ഥാപനങ്ങളുടെ ആവശ്യകതയും പൊതുജനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായികേരള കോ ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധങ്ങളായ ജനകീയ ക്യാമ്പിന്റെ ഭാഗമായികോട്ടച്ചേരി ബാങ്ക് യൂണിറ്റ്ജനകീയ ക്യാമ്പയിൻ നടത്തി. കുന്നുമ്മൽ എൻഎസ്എസ്

Local
13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു വെന്ന പരാതിയിൽ റിട്ട. ഡോക്ടർക്കെതിരെ പോക്സോ കേസ്

13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു വെന്ന പരാതിയിൽ റിട്ട. ഡോക്ടർക്കെതിരെ പോക്സോ കേസ്

ചന്തേര: ചികിത്സക്കെത്തിയ 13 കാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ റിട്ട. ഡോക്ടർക്കെതിരെ പോക്സോ നിയമപ്രകാരം ചന്തേര പോലീസ് കേസെടുത്തു.തൃക്കരിപ്പൂർ തങ്കയത്തെ ഡോ.സി.കെ.പി.കുഞ്ഞബ്ദുള്ള (60) ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ 13 കാരിയുടെ പരാതിയിലാണ് കേസ്.ഇക്കഴിഞ്ഞ ഫെബ്രവരി മാസം അവസാന വാരത്തിലാണ് പരാതിക്കാസ്പദമായ സംഭവം. പനി പിടിച്ച് ചികിത്സക്കെത്തിയ

Local
പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെച്ചു

പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെച്ചു

പുനപ്രതിഷ്ഠ നടക്കുന്ന പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെക്കൽ ചടങ്ങ് നടന്നു. മേലാശാരി ചെക്യാർപ്പ് സുകുമാരൻ ആചാരി, ശില്പി അജിത് മണിയാണി , ശില്പി വിനോദ് തളിപ്പറമ്പ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം കോയ്മ,നാലച്ചൻ മാർ സ്ഥാനീകർ ക്ഷേത്ര പുനർനിർമ്മാണ കമ്മറ്റി അംഗങ്ങൾ, ക്ഷേത്ര കമ്മറ്റി

Kerala
സംസ്ഥാനത്ത് 50 മാവേലി സ്റ്റോറുകൾ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് 50 മാവേലി സ്റ്റോറുകൾ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

നീലേശ്വരം: സപ്ലൈകോയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പുതുക്കൈ ചേടി റോഡ് മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങൾ കുറഞ്ഞ നിരക്കിൽ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതുമാർക്കറ്റിൽ

Obituary
തെയ്യം കലാകാരൻ മടിക്കൈ നീരൂക്കിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

തെയ്യം കലാകാരൻ മടിക്കൈ നീരൂക്കിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

തെയ്യം കലാകാരൻ മടിക്കൈ പൂടംകല്ലടുക്കം നീരൂക്കിൽ കുഞ്ഞിക്കണ്ണൻ(78) അന്തരിച്ചു. രാനഗർ വീവേഴ്‌സ് സൊസൈറ്റിയിൽ ജീവനക്കാരനായിരുന്നു.

Obituary
പടന്നക്കാട്ടെ സിസ്റ്റർ അനിത ജോസഫ് (40) അന്തരിച്ചു

പടന്നക്കാട്ടെ സിസ്റ്റർ അനിത ജോസഫ് (40) അന്തരിച്ചു

  നീലേശ്വരം സെന്റ് ആൻസ് കോൺവെന്റ് അംഗവും പള്ളിക്കര സെന്റ് ആൻസ് എയുപിഎസ് അധ്യാപികയുമായ പടന്നക്കാട്ടെ സിസ്റ്റർ അനിത ജോസഫ് (40) അന്തരിച്ചു

Local
സ്നേഹ ശ്രീനിവാസന് രണ്ടാം റാങ്ക്

സ്നേഹ ശ്രീനിവാസന് രണ്ടാം റാങ്ക്

കണ്ണൂർ സർവ്വകലാശാല എം.എ. അപ്ലൈഡ്സ് എക്കണോമിക്സിൽ രണ്ടാം റാങ്ക് നേടിയ എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ: കോളെജിലെ സ്നേഹ ശ്രീനിവാസൻ . ചായ്യോം ചേലക്കാട്ടെ ശ്രീനിവാസൻ - പുഷ്പ ശ്രീനിവാസൻ ദമ്പതികളുടെ മകളാണ്. എസ് എഫ് ഐ നീലേശ്വരം ഏരിയാക്ക മമ്മറ്റിയംഗമാണ് സ്നേഹ

Local
ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിഞ്ഞ് ബാനം സ്‌കൂളിലെ കുട്ടികൾ

ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിഞ്ഞ് ബാനം സ്‌കൂളിലെ കുട്ടികൾ

പരപ്പ : 'എന്റെ ആട് പെറട്ടെ അപ്പൊ കാണാം...'ആടിനെയും പിടിച്ചു പുന്നാര ആങ്ങളയെ തേടിയെത്തിയ പാത്തുമ്മയും ബഷീറും കുട്ടികളുടെ മനംകവര്‍ന്നു. പാത്തുമ്മയ്ക്കു പിന്നാലെ ബഷീറിന്റെ വിശ്വവിഖ്യാതരായ പരിവാരങ്ങളും എത്തിയപ്പോള്‍ ബാനം ഗവ.ഹൈസ്‌കൂള്‍ കുട്ടികള്‍ ബേപ്പൂര്‍ സുല്‍ത്താനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അടുത്തറിഞ്ഞു. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ

error: Content is protected !!
n73