The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Author: Web Desk

Web Desk

Local
പാലക്കാട്ട് വയൽ തോടിന് ട്രാക്ടർ വേ നിർമ്മിക്കണം

പാലക്കാട്ട് വയൽ തോടിന് ട്രാക്ടർ വേ നിർമ്മിക്കണം

പട്ടേന വലിയ തോട് മുക്കുണ്ട് മുതൽ ചെറപ്പുറം പാലക്കാട്ട് വയൽ തോടിന് ട്രാക്ടർ വേ നിർമ്മിക്കണമെന്ന് കേരള കർഷക സംഘം നിലേശ്വരം വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. ചിറപ്പുറം മുനിസിപ്പൽ വായനശാല ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാകമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു. പി വി

Local
ജനകീയ ക്യാമ്പയിനും അനുമോദനവും നടത്തി

ജനകീയ ക്യാമ്പയിനും അനുമോദനവും നടത്തി

കേരളകോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു ) നീലേശ്വരം അഗ്രികൾച്ചറിസ്റ്റ്, ടൗൺ, മർക്കൻ്റയിൽ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ "സഹകരണസ്ഥാപനം നാടിൻ്റെ നന്മയ്ക്ക് കരുത്തേകാം ഒരുമിക്കാം " എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായുള്ള ജനകീയ ക്യാമ്പയിനും അനുമോദനവും നീലേശ്വരം ദേവരാഗം മിനി ഓഡിറ്റോറിയത്തിൽ

Obituary
ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം:ഗൃഹനാഥനെ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചൂട്ടുവത്തെ സി ഗോവിന്ദന്റെ മകൻ പത്മനാഭനെ (58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശ്യാമള.മക്കൾ: ശബരീശൻ, ചാന്ദിനി. മരുമക്കൾ: രമിത, പ്രജുഷ്.

Local
കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

നീലേശ്വരം : കാറിൽ കടത്തികൊണ്ട് പോകുകയായിരുന്ന കഞ്ചാവുമായി മടിക്കൈ സ്വദേശിയെ ഹോസ്‌ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മടിക്കൈ എരിക്കുളം നാന്തം കുഴി നല്ലംകുഴി വീട്ടിൽ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്‌ച വൈകീട്ട് ചായ്യോത്ത് വാഹന പരിശോധനയിലാണ് ഇയാൾകുടുങ്ങിയത്. കൊറിയർഅയക്കാനുള്ള വ്യാജേന

Local
ഓട്ടോറിക്ഷ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്

ഓട്ടോറിക്ഷ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്

അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷ റോഡരികിലെ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു. മടിക്കൈ അമ്പലത്തുകര അരയങ്ങാനത്തെ കൃഷ്ണന്റെ ഭാര്യ നാരായണി (74 )മകൻ സുരേഷ് ബാബുകുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം അരയങ്ങാനത്തു നിന്നും കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ തേരക്കൊച്ചിൽ വച്ചാണ് റോഡരികിലെ തെങ്ങിലി ടിച്ചത്.

Local
നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം: യുവാവിനെതിരെ കേസ്

നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം: യുവാവിനെതിരെ കേസ്

ചീമേനി:നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം നടതിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ചന്തേര പോലീസ് കേസ് എടുത്തു. ചീമേനി പോത്താംകണ്ടത്തെ ആയിഷ ബീവി (36 )യുടെ പരാതിയിലാണ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകൻ വി പി നിസാമുദ്ദീ( 44)നെതിരെ കേസെടുത്തത്.  ഡിസംബർ മൂന്നിനാണ് ഇവർ തമ്മിൽ മദാചാര പ്രകാരം

Local
റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും മകനെയും കാർ ഇടിച്ച് പരിക്കേൽപ്പിച്ചു

റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും മകനെയും കാർ ഇടിച്ച് പരിക്കേൽപ്പിച്ചു

ഉദുമ : കെഎസ് ടി പി റോഡരികിൽ നിൽക്കുകയായിരുന്നു യുവതിയെയും മകനെയും കാർ ഇടിച്ചു പരിക്കേൽപ്പിച്ചു. കോട്ടിക്കുളം മാസ് മഹലിൽ മുഹമ്മദ് ഷാഫിയുടെ ഭാര്യ എ കെ ഫരീദ ഷാഫി( 39), മകൻ മുഹമ്മദ് സായാൻ( 7) എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്.പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിന് സമീപം നിൽക്കുകയായിരുന്ന ഇവരെ

Local
ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത ആറ് വിദ്യാർഥികൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കളനാട് തൊട്ടിയിലെ 16 കാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തതിനാണ് ഇതേ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഷർട്ടിന്റെ കുടുക്ക് മുഴുവൻ ഇടാത്തതിന് ചോദ്യംചെയ്താണത്രെ മുഖത്തടിച്ചും ചവിട്ടി

Local
കുവൈറ്റിൽ മരണപ്പെട്ട കുണ്ടടുക്കയിലെ കെ. രഞ്ജിത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി

കുവൈറ്റിൽ മരണപ്പെട്ട കുണ്ടടുക്കയിലെ കെ. രഞ്ജിത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി

രഞ്ജിത്തിന്റെ കാസർകോട് ചെർക്കള കുണ്ടടുക്കത്തുള്ള വീട്ടിൽ ധനസഹായം പുരാവസ്തുവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും രജ്ഞിതിൻ്റെ പിതാവ് രവീന്ദ്രൻ ഏറ്റു വാങ്ങി. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന്, ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ തഹസിൽദാർ പി

Kerala
കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച തെക്കുമ്പാട്ടെ കേളുവിന്റെ കുടുംബത്തിന്14 ലക്ഷം കൈമാറി

കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച തെക്കുമ്പാട്ടെ കേളുവിന്റെ കുടുംബത്തിന്14 ലക്ഷം കൈമാറി

കുവൈത്തിൽ തീപിടുത്തത്തിൽ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് സ്വദേശി പി. കേളുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആശ്വാസ ധനസഹായം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തെക്കുമ്പാട് വീട്ടിലെത്തി ഭാര്യ മണിക്ക് കൈമാറി. എം രാജഗോപാലൻ എംഎൽഎ ജില്ലാ കലക്ടർ കെ ഇമ്പശേഖർ തൃക്കരിപ്പൂർ

error: Content is protected !!
n73