The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Author: Web Desk

Web Desk

Local
മദ്യലഹരിയിൽ ബസ്സോടിച്ച ഡ്രൈവർ അറസ്റ്റിൽ

മദ്യലഹരിയിൽ ബസ്സോടിച്ച ഡ്രൈവർ അറസ്റ്റിൽ

മദ്യലഹരിയിൽ യാത്രക്കാർക്കും ജനങ്ങൾക്കും അപകട ഭീതി പരത്തി സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബന്തടുക്കയിൽ നിന്നും പൊയിനാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 38 ജി 7 00 4 സ്വകാര്യ ബസ് ഓടിക്കുകയായിരുന്ന ഡ്രൈവർ കൊളത്തൂർ നട്ടെണികയിലെ കളത്തിൽ പുര ഹൗസിൽ ഉപേന്ദ്രന്റെ മകൻ

Local
ഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞ് ഭർത്താവ് നാടുവിട്ടു

ഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞ് ഭർത്താവ് നാടുവിട്ടു

ജോലിക്ക് പോയ ഭർത്താവ് ഭാര്യയെ ഫോണിൽ വിളിച്ചു പറഞ്ഞാൽ നാടുവിട്ടു. നേർച്ചാൽ ഗോളി അടിക്ക യിലെ സത്യനാരായണ ( 40 )ആണ്. നാടുവിട്ടത് ഇന്നലെ ജോലിക്ക് പോയ സത്യനാരായണ വൈകുന്നേരത്തോടെ ഭാര്യയെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരുന്നില്ലെന്നും നാടുവിടുകയാണെന്നും പറയുകയായിരുന്നു. ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം

Local
മാനസിക വൈകല്യമുള്ള യുവാവിനെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരെ  കേസ്

മാനസിക വൈകല്യമുള്ള യുവാവിനെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരെ കേസ്

മാനസിക വൈകല്യമുള്ള 21 കാരനെ മയക്കുമരുന്ന് നൽകി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിടയാക്കിയ യുവാവിനെതിരെ ആദൂർ പോലീസ് കേസെടുത്തു. ചെങ്കള സ്വദേശിയായ യുവാവിനെ പീഡിപ്പിച്ച മുളിയാർ പൊവ്വലിലെ സാദിഖിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാർച്ചിൽ ബഡ്സ് സ്കൂളിലേക്ക് പോകാനായി ബസ്സ് കാത്തുനിൽക്കുന്ന യുവാവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയി സാദിഖ്

Obituary
എ കെ ജി സെന്റർ മുൻ ജീവനക്കാരൻ പുത്തിലോട്ടെ വി പി നാരായണൻ അന്തരി ച്ചു.

എ കെ ജി സെന്റർ മുൻ ജീവനക്കാരൻ പുത്തിലോട്ടെ വി പി നാരായണൻ അന്തരി ച്ചു.

കൊടക്കാട്: സിപിഎം അവിഭക്ത കൊടക്കാട് ലോക്കൽ കമ്മിറ്റിയംഗവും എ കെ ജി സെന്റർ ജീവനക്കാരനുമായിരുന്ന പുത്തിലോട്ടെ വി പി നാരായണൻ (69) അന്തരി ച്ചു. പിലിക്കോട് പഞ്ചായത്ത് ആംഗം, ജില്ലാ വളന്റിയർ വൈസ് ക്യാപ്റ്റൻ, ഓട്ടോ തൊഴിലാളി യൂണിയൻ (സി ഐടിയു) കാലിക്കടവ് ഡിവിഷൻ സെക്രട്ടറി, കൊടക്കാട് ബാങ്ക്

Local
ആശുപത്രിയിൽ കയറി ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

ആശുപത്രിയിൽ കയറി ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

തൃക്കരിപ്പൂർ: ആശുപത്രി ജീവനക്കാരിയായ ഭാര്യയെ കോടതി ഉത്തരവ് ലംഘിച്ച് ആശുപത്രിയിൽ കയറി ആക്രമിച്ച പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ബീരിചേരി ശാന്തി ഹൗസിൽ എം ടി പി അൽഷിഫയെയാണ് ഭർത്താവ് ഒളവറ സൗത്തിലെ മുഹമ്മദ് ഷമീം ആക്രമിച്ചത്..

Local
പഴം- പച്ചക്കറി കടയുടെ മറവിൽ നിരോധിത പുകയില വിൽപ്പന; കടയ്ക്ക് പൂട്ടിട്ട് പഞ്ചായത്ത്

പഴം- പച്ചക്കറി കടയുടെ മറവിൽ നിരോധിത പുകയില വിൽപ്പന; കടയ്ക്ക് പൂട്ടിട്ട് പഞ്ചായത്ത്

കാഞ്ഞങ്ങാട്: പഴവും പച്ചക്കറിയും വിൽക്കുന്ന കടയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കടയ്ക്ക് പൂട്ടിട്ട് പഞ്ചായത്ത്.  നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടെ ലൈസൻസാണ് പഞ്ചായത്ത് റദ്ദാക്കിയത്. മുളിയാർ പഞ്ചായത്തിലെ വൈ.എം.എച്ച് ഫ്രൂട്ട്സ് എന്ന കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Obituary
പാലക്കാട്ട് പി.ടി ചിരുത അന്തരിച്ചു.

പാലക്കാട്ട് പി.ടി ചിരുത അന്തരിച്ചു.

നീലേശ്വരം പാലക്കാട്ട് പി.ടി ചിരുത (85) അന്തരിച്ചു. സഹോദരങ്ങൾ: പി.ടി ജാനകി, പി.ടി. കല്യാണി ടീച്ചർ (റിട്ട ഹെഡ്മിസ്ട്രസ് ).

Local
നോർത്ത് ലയൺസ് ക്ലബ്ബ്  ഭാരവാഹികൾ സ്ഥാനാമേറ്റു

നോർത്ത് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാമേറ്റു

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബിൻറെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരുടെ ഇൻഡക്ഷനും ചാപ്റ്റർ മെമ്പർമാരുടെ അനുമോദനവും നടന്നു. ഡിസ്റ്റിക് എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ സെക്രട്ടറികെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രൊഫ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സോൺ ചെയർപേഴ്സൺ സുകുമാരൻ പൂച്ചക്കാട് , ഭാർഗവൻ, ഇടയില്ല രാധാകൃഷ്ണൻ നമ്പ്യാർ, ഡോക്ടർ നന്ദകുമാർ

Obituary
ആലന്തട്ടയിലെ എടാടൻ കുഞ്ഞികണ്ണൻ (97) അന്തരിച്ചു.

ആലന്തട്ടയിലെ എടാടൻ കുഞ്ഞികണ്ണൻ (97) അന്തരിച്ചു.

കയ്യൂർ ആലന്തട്ടയിലെ എടാടൻ കുഞ്ഞികണ്ണൻ (97) അന്തരിച്ചു.ഭാര്യ: കാർത്യായണി (കൂത്തൂർ). മക്കൾ:കമലാക്ഷൻ, കരുണാകരൻ, ചന്ദ്രൻ, ബിന്ദു. മരുമക്കൾ:ആശ (കൂത്തൂർ),പത്മിനി (കരിന്തളം),മഞ്ചുഷ (മാത്തിൽ), പരേതനായ പത്മനാഭൻ ( കനിയന്തോൽ).

Obituary
തീർത്ഥങ്കരയിലെ മുൻ പ്രവാസി കുഞ്ഞികൃഷ്ണൻ ( 69) അന്തരിച്ചു.

തീർത്ഥങ്കരയിലെ മുൻ പ്രവാസി കുഞ്ഞികൃഷ്ണൻ ( 69) അന്തരിച്ചു.

പടന്നക്കാട്: തീർത്ഥങ്കരയിലെ പരേതരായ കോരൻ ചിരിതകുഞ്ഞി ദമ്പതികളുടെ മകൻ കുഞ്ഞികൃഷ്ണൻ ( 69) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ ശാന്ത തട്ടാത്ത് ( എഐടിയുസി ജില്ലാ കമ്മിറ്റി അംഗം കാരിയിൽ).മക്കൾ: ശാന്തി കൃഷ്ണ, ശ്യാം കൃഷ്ണ.

error: Content is protected !!
n73