The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Author: Web Desk

Web Desk

Local
വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു

വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു

നീലേശ്വരം : നീലേശ്വരം ജി എൽ പി സ്കൂളിൽ വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് പി.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉപഹാരങ്ങൾ വിതരണം ചെയ്തു. വികസനകാര്യ

Local
കാസര്‍കോട് സാരീസ്; ഓണര്‍ഷിപ്പ് കാര്‍ഡ് പ്രകാശനം ചെയ്തു

കാസര്‍കോട് സാരീസ്; ഓണര്‍ഷിപ്പ് കാര്‍ഡ് പ്രകാശനം ചെയ്തു

കാസര്‍കോട് സാരീസ് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ഓണര്‍ഷിപ്പ് കാര്‍ഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കളക്ടറുടെ ചേമ്പറില്‍ പ്രകാശനം ചെയ്തു. കാസര്‍കോട് സാരീസ് വിപണനം വിപുലമാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണിത്. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ കാസർകോട്

Local
ചിത്ര-ശില്പ പഠനത്തിന്  പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകണം: കെ.കെ.മാരാർ

ചിത്ര-ശില്പ പഠനത്തിന് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകണം: കെ.കെ.മാരാർ

ചെറുവത്തൂർ: സ്കൂൾ - കോളേജ് വിദ്യാഭ്യാസത്തിൽ ചിത്ര-ശില്പ പഠനത്തിന് വേണ്ടത്ര പ്രാധാന്യം നൽകണമെന്ന് പ്രശസ്ത ചിത്ര ചരിത്രകാരൻ കെ.കെ.മാരാർ ആവശ്യപ്പെട്ടു. ചെമ്പ്രകാനം ചിത്ര-ശില്പകലാ അക്കാദമി ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരനും ബഹുമുഖപ്രതിഭയുമായിരുന്ന ടി.പി.സുകുമാരൻ അനുസ്മരണവും ചിത്രശില്പപ്രദർശനവും ചെമ്പ്രകാനത്ത് ഉദ്ഘാടനം ചെയ്ത്

Local
പി. എൻ .പണിക്കർ അനുസ്മരണവും ആദരിക്കലും

പി. എൻ .പണിക്കർ അനുസ്മരണവും ആദരിക്കലും

പുതുക്കൈ :പുതുക്കൈ വെസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായി പുതുക്കൈ ജി.യു.പി.സ്കൂളിൽ പി .എൻ പണിക്കർ അനുസ്മരണവും ആദരിക്കൽ ചടങ്ങും നടന്നു.ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും കെ .വി രാഘവ മാസ്റ്റർ നിർവഹിച്ചു. പി.ടി ഭാസ്കരപ്പണിക്കർ അവാർഡ് ജേതാവ് കൂടിയായ കെ .വി രാഘവൻ മാസ്റ്ററെ ഗോപാലകൃഷ്ണൻ

Local
കീഴ് മാലയിൽ ആചാര സംഗമം നടന്നു.

കീഴ് മാലയിൽ ആചാര സംഗമം നടന്നു.

കരിന്തളം: കീഴ്മാല മൂരിക്കാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ ഭാഗമായി ആചാര സംഗമം നടത്തി. ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ആഘോഷക്കമ്മറ്റി ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷനായി. കേരളപുരക്കളി അക്കാദമി സെക്രട്ടറി വി.പി. മോഹനൻ . ക്ഷേത്രം

Local
കോൺഗ്രസ്സ് നേതാവ് മുങ്ങത്ത് സുകുമാരനെ അനുസ്മരിച്ചു.

കോൺഗ്രസ്സ് നേതാവ് മുങ്ങത്ത് സുകുമാരനെ അനുസ്മരിച്ചു.

നീലേശ്വരം:പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ ജനപ്രതിനിധിയും, ഡി സി സി മെമ്പറുമായിരുന്ന മുങ്ങത്ത് സുകുമാരൻ്റെ 8-ാം ചരമവാർഷികം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ

Obituary
നമ്പ്യാർ കൊച്ചിയിലെ ഖദീജ പുഴക്കര അന്തരിച്ചു

നമ്പ്യാർ കൊച്ചിയിലെ ഖദീജ പുഴക്കര അന്തരിച്ചു

പരപ്പ : നമ്പ്യാർ കൊച്ചി ജുമാ മസ്ജിദിന്റെയും ശാഖ മുസ്ലിം ലീഗിന്റെയും മുൻ പ്രസിഡന്റ് പരേതനായ കെ അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ പുഴക്കര (78) അന്തരിച്ചു. അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. മക്കൾ:മുഹമ്മദ് കുഞ്ഞി , മൊയ്‌തീൻ കുഞ്ഞി ( ഖത്തർ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്

Local
നിലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം എൻ്റോവ്മെൻറ് വിതരണം ചെയ്തു

നിലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം എൻ്റോവ്മെൻറ് വിതരണം ചെയ്തു

നിലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അനുമോദനവും എം .ശങ്കരൻനമ്പ്യാർ എൻ്റോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് പ്രശസ്ത കവി സി. എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള സംഗീതം നാടക അക്കാദമി അവാർഡ് ജേതാവ് വി .ശശി

Local
മാക്സി തയ്യൽ പരിശീലനം

മാക്സി തയ്യൽ പരിശീലനം

ജുലായ് 12 ന് പ്രമുഖ ബ്രാൻഡഡ് കമ്പനിയുടെ മാക്സി നിർമാണ പരിശീലനം. 100 വനിതകൾക്ക് ആദ്യ ഘട്ടം. നടക്കാവ് നെരൂദ തിയറ്റേഴ്സ് കേന്ദ്രം. പരിശീലനം നേടിയവർക്ക് തൊഴിലും. ഒരു മാക്സിക്ക് 20 രൂപ തയ്യൽ കൂലി നൽകും. പടന്ന ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡുമായി സഹകരിച്ച് നടത്തുന്ന പരിശീലനത്തിൻ്റെ

Local
വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ പീഡനം ഭർത്താവിനും അമ്മക്കും എതിരെ കേസ്

വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ പീഡനം ഭർത്താവിനും അമ്മക്കും എതിരെ കേസ്

ചെറുവത്തൂർ:വിവാഹം കഴിഞ്ഞതിനു പിറ്റേ ദിവസം മുതൽ ഭർത്താവും മാതാവും ജാതി പേരുപറഞ്ഞും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്തു. തിരുവനന്തപുരം കടകംപള്ളി ഒരുവാതിൽ കോട്ടയിലെ പി മോഹനന്റെ മകൾ എസ്. സ്വാതി (27)യുടെ പരാതിയിൽ കയ്യൂർ നാപ്പച്ചാലിലെ ജനാർദ്ദനന്റെ മകൻ എൻ ജെ

error: Content is protected !!
n73