The Times of North

Breaking News!

തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ദേശീയ ചരിത്ര സെമിനാർ   ★  കലയ്ക്ക് മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനം : ഡോ. എം. ബാലൻ   ★  കലിക്കറ്റ് സർവ്വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിൽ കെ എസ് യു - എം എസ് എഫ് അക്രമം: വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്ക്   ★  "വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ സ്റ്റുഡൻസ് സേവിംങ്സ് സ്കീം ആരംഭിച്ചു   ★  ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു   ★  കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം   ★  കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ   ★  കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി 

Author: Web Desk

Web Desk

Local
വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു

വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു

തകരാറിലായ കെ.എസ് .ഇ.ബി മീറ്റർ മാറ്റി സ്ഥാപിക്കാനെത്തി മടങ്ങിയ ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചിറ്റാരിക്കൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. വീട്ടുടമ ചിറ്റാരിക്കാൽ കാവും തലയിലെ ജോസഫിന്റെ മകൻ മാരി പുറത്ത് സന്തോഷിനെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്.

Local
നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി

നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി

നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും 29,000 രൂപയും മോഷണം പോയി. വളപട്ടണം സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കര മുത്തപ്പൻ അറക്ക് സമീപം ഹബീബ് കോർട്ടേഴ്സിൽ താമസക്കാരനുമായ ബി അൻസീറിന്റെ കെ എൽ 60ജി 9499 നമ്പർ

Obituary
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുവാവ് കാറിടിച്ചു മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുവാവ് കാറിടിച്ചു മരിച്ചു

കാഞ്ഞങ്ങാട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുവാവ് കാർ ഇടിച്ച് മരിച്ചു. കൊവ്വൽപ്പള്ളിയിലെ അസീസ് -ആസ്യ ദമ്പതികളുടെ മകൻ മാമു എന്ന സാജിദ് (ഷാജി 43)ആണ് കാറിടിച്ച് മരിച്ചത് . ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൊവ്വൽപ്പള്ളി ടൗണിൽ സംസ്ഥാനപാത മുറിച്ചു കടക്കുന്നതിനിടയിൽ നീലേശ്വരത്തു നിന്നും കാഞ്ഞങ്ങാട്

Local
ജീപ്പ് പിടിച്ച് വീഴ്ത്തിയ ശേഷം കെ എസ് ഇ ബി വർക്കറെ ജാക്കി ലിവർകൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം

ജീപ്പ് പിടിച്ച് വീഴ്ത്തിയ ശേഷം കെ എസ് ഇ ബി വർക്കറെ ജാക്കി ലിവർകൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം

ചിറ്റാരിക്കാൽ നല്ലോംമ്പുഴയിൽ തകരാറിലായ വൈദ്യുതി മീറ്റർ മാറ്റി വരിക യായിരുന്നവൈദ്യുതി വകുപ്പ് വർക്കറെ ജീപ്പിടിച്ച് വീഴ്ത്തിയ ശേഷം ജാക്കി ലിവർ കൊണ്ട് ചെവിക്കടിച്ച് കൊല്ലാൻ ശ്രമം. നല്ലോം പുഴ കെഎസ്ഇബി ഓഫീസിലെ വർക്കർ അരുൺകുമാറിനെയാണ് വീട്ടുടമ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ജാക്കി ലിവർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ

Obituary
ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ  ഇടയിൽ വീട്ടിൽ കല്യാണി  അന്തരിച്ചു

ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി അന്തരിച്ചു

നീലേശ്വരം: പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ പി വി അമ്പു അന്തിത്തിരിയൻ. മക്കൾ: ചന്ദ്രമതി, ഗോപാലകൃഷ്ണൻ (വിമുക്തഭടൻ ) , രമേശൻ ,സതീശൻ ദിനേശൻ അധ്യാപകൻ, ചായ്യോത്ത് ജി, എച്ച് എസ്സ് എസ്സ്, പരേതനായ വിനോദ്. മരുമക്കൾ: ബാലകൃഷ്ണൻ,

Obituary
തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു.

തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു.

നീലേശ്വരം :തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു. ഭാര്യ തലക്കാട്ട് പാറു. മക്കൾ:അശോകൻ, ബാബു,മണികണ്ഠൻ, ബിജു രാജ്,പുഷ്പരാജ്. മരുമക്കൾ: ചിത്ര, ബീന, രജിത.

Others
നീലേശ്വരം താൽക്കാലിക ബസ് സ്റ്റാൻഡിൽ ശുചിമുറി ഏർപെടുത്തണം.

നീലേശ്വരം താൽക്കാലിക ബസ് സ്റ്റാൻഡിൽ ശുചിമുറി ഏർപെടുത്തണം.

നീലേശ്വരം : നൂറുകണക്കിന് യാത്രക്കാർ നിത്യവും എത്തുന്ന നീലേശ്വരം നഗരസഭ താൽക്കാലിക ബസ് സ്റ്റാൻഡിൽ ശുചി മുറി സൗകരും ഏർപെടുത്തണമെന്ന് നീലേശ്വരം പ്രതിഭ കൊളേജ് 1979- 1981 പ്രി ഡിഗ്രി ബാച്ച് ഓർമ്മചെപ്പ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ 18 മത് വാർഷി ജനറൽ ബോഡി യോഗം കുടുംബ സംഗമം

Local
നെഹ്റു കോളേജ് ഇൻഡോർ സ്റ്റേഡിയം കേന്ദ്രമന്ത്രി തുറന്നു കൊടുത്തു

നെഹ്റു കോളേജ് ഇൻഡോർ സ്റ്റേഡിയം കേന്ദ്രമന്ത്രി തുറന്നു കൊടുത്തു

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ് റ്റേഡിയം കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യൻ കായിക താരങ്ങൾക്ക് തുറന്നു കൊടുത്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അധ്യക്ഷത വഹിച്ചു. നെഹ്‌റു മെമ്മോറിയല്‍ എഡ്യക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.സി.രാജ മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ.വി

Local
ശുചിത്വ ആരോഗ്യ ജനകീയ കാമ്പയിന്‍ നാളെ

ശുചിത്വ ആരോഗ്യ ജനകീയ കാമ്പയിന്‍ നാളെ

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍, കുടുംബശ്രീ, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 14 ന് വിപുലമായ ജനകീയ ശുചിത്വ ആരോഗ്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. പൊതുജനാരോഗ്യ വകുപ്പിന്റെ പിന്തുണയോടെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ ഗൃഹസന്ദര്‍ശനത്തിലൂടെ

Obituary
പ്രശസ്ത തെയ്യം കലാകാരൻ മാണിയാട്ടെ മുരളിപ്പണിക്കർ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരൻ മാണിയാട്ടെ മുരളിപ്പണിക്കർ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരൻ ചന്തേര മാണിയാട്ടെ മുരളി പണിക്കർ (50) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ്‌ മരണപ്പെട്ടത്.

error: Content is protected !!
n73