മദ്രസക്ക് സമീപം സംശയകരമായി കാണപ്പെട്ട അഞ്ചു പേർ അറസ്റ്റിൽ
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉദ്യവാർ കരോട് സിറാജുൽ ഹുദാ മദ്രസക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അഞ്ചു പേരെ മഞ്ചേശ്വരം എസ് ഐ മുഹമ്മദ് ഇസ്മായിൽ അറസ്റ്റ് ചെയ്തു.ഉദ്യോവാർ ജീലാനി ഹൗസിൽ മുനീർ അഹമ്മദ്, കുഞ്ചത്തൂർ റംസീന മൻസിൽ അബൂബക്കർ സിദ്ദീഖ്, കുഞ്ചത്തൂർ രിഹാന മൻസിൽ അബ്ദുൽ