പെരിയ കേസ് വിധി പരിശോധിച്ച് തുടർ നടപടി:സിപി എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ
കാസർകോട്: പെരിയയിൽ കൊലപാതകം നടന്നപ്പോഴും, പിന്നീട് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും സിപിഐ എമ്മിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് കോൺഗ്രസ്സും മറ്റ് വലതുപക്ഷ ശക്തികളുമെല്ലാം നടത്തിയത്. സത്യത്തിന് നിരക്കാത്ത ആരോപണങ്ങളുടെ ശക്തമായ പെരുംമഴയാണ് അന്ന് സൃഷ്ടിച്ചെടുത്തത്. ഈ സംഭവത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കേസ്