The Times of North

Breaking News!

സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്   ★  കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെടിക്കെട്ട്: ഭാരവാഹികൾക്കെതിരെ കേസ്   ★  വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ദേശീയ ചരിത്ര സെമിനാർ   ★  കലയ്ക്ക് മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനം : ഡോ. എം. ബാലൻ   ★  കലിക്കറ്റ് സർവ്വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിൽ കെ എസ് യു - എം എസ് എഫ് അക്രമം: വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്ക്   ★  "വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ സ്റ്റുഡൻസ് സേവിംങ്സ് സ്കീം ആരംഭിച്ചു   ★  ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു   ★  കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം

Author: Web Desk

Web Desk

Local
നീലേശ്വരം  അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്.

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്.

നീലേശ്വരം:സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പലവക സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്. സഹകരണ ഡെപ്യൂട്ടി രജിസ്റ്റർ വി ചന്ദ്രനിൽ നിന്നും സംഘം സെക്രട്ടറി പി.വി.ഷീജ ഉപഹാരംഏറ്റുവാങ്ങി. സിപിഎം നേതാവും നീലേശ്വരം നഗരസഭ പൊതുമരാമത്ത്

Local
മഴക്കെടുതിയും വന്യമൃഗശല്യവും; കർഷകകോൺഗ്രസ്സ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി

മഴക്കെടുതിയും വന്യമൃഗശല്യവും; കർഷകകോൺഗ്രസ്സ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി

കരിന്തളം : മഴക്കെടുതിക്കൊപ്പം കാട്ടാന ഉൾപ്പെടെ ഉള്ള വന്യ മൃഗ ശല്യത്തിലും അവവിതക്കുന്ന നാശനഷ്ട്ടത്തിലും പൊറുതിമുട്ടിയ മലയോര കർഷകർ പ്രതിഷേധം അറിയിച്ചു കൊണ്ട് കരിന്തളം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റിയാണ് വന്യമൃഗശല്യത്തിൽ ബുധിമുട്ട് നേരിടുന്ന കർഷകകരെ പങ്കെടുപ്പിച്ചു കൊണ്ട് മാർച്ച്‌ സംഘടിപ്പിച്ചത്.

Obituary
അസുഖത്തെ തുടർന്ന് പതിനാലുകാരൻ മരണപ്പെട്ടു

അസുഖത്തെ തുടർന്ന് പതിനാലുകാരൻ മരണപ്പെട്ടു

പയ്യന്നൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 14കാരൻ മരണപെട്ടു. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ എം.ഹരിദാസൻ്റേയും സരിതയുടെയും മകൻ ദേവനന്ദ് (14) ആണ് മരണപ്പെട്ടത്. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. സഹോദരൻ: ശിവനന്ദ് .

Local
970 ഗ്രാം കഞ്ചാവുമായി പുതിയങ്ങാടി സ്വദേശി പിടിയിൽ

970 ഗ്രാം കഞ്ചാവുമായി പുതിയങ്ങാടി സ്വദേശി പിടിയിൽ

കാസർകോട്: 970 ഗ്രാം കഞ്ചാവു പൊതിയുമായി മാടായി പുതിയങ്ങാടി സ്വദേശി ഏ.വി.മുഹമ്മദ് അനസിനെ (24) ടൗൺ എസ്.ഐ. പി.അനൂബും സംഘവും പിടികൂടി. ഇന്നലെ രാത്രി 7.15 മണിയോടെ കാസർകോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിന് സമീപം എയർലൈൻസ് റോഡിലെ മാനസ ഹോട്ടലിനടുത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടി

Obituary
കരിവെള്ളൂർ അയത്രവയലിലെ  പി.കെ. ദേവകി  അന്തരിച്ചു.

കരിവെള്ളൂർ അയത്രവയലിലെ പി.കെ. ദേവകി അന്തരിച്ചു.

കരിവെള്ളൂർ: അയത്രവയലിലെ പരേതനായ എൻ.പി. കൃഷ്ണൻ്റെ ഭാര്യ പി.കെ. ദേവകി ( 88) അന്തരിച്ചു. മക്കൾ: തങ്കമണി, ഇന്ദിര, രമണി, സാവിത്രി ,പരേതനായ ചന്ദ്രൻ. മരുമക്കൾ: പുരുഷോത്തമൻ ( ചിറക്കൽ) ,ഹരീശൻ, രവി, ശ്രീലത, പരേതനായ കൃഷ്ണൻ.

യു ഡി ഐ ഡി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കണം:റോട്ടറി സ്കൂൾ പി ടി എ

മാവുങ്കാൽ: ബൗദ്ധീക വെല്ലുവിളികൾ നേരിടുന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഏകീകൃത തിരിച്ചറിയൽ കാർഡായ യുനീക് ഐ ഡി ഫോർ പേഴ്സൺ വിത്ത് ഡിസ്ബിലിറ്റി (യു ഡി ഐ ഡി)ലഭ്യമാക്കാനുള്ള സാങ്കേതിക കുരുക്കും കാലതാമസവും ഒഴിവാക്കണമെന്ന് റോട്ടറി സ്പെഷ്യൽ സ്കൂൾ പി ടി എ വാർഷിക

National
കർണാടകയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവറെ കണ്ടെത്താനായില്ല

കർണാടകയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവറെ കണ്ടെത്താനായില്ല

കർണ്ണാടകയിലെ ബംഗ്ളൂരു-ഷിരൂർ ദേശീയ പാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനിനെ കണ്ടെത്താനായില്ല. നാലു ദിവസം മുമ്പാണ് അർജുൻ ലോറി ഓടിച്ചു പോകുന്നതിനിടയിൽ ദേശീയ പാതയോരത്തെ കുന്നിടിഞ്ഞ് വീണത്. ലോറിക്കൊപ്പം മണ്ണിനടിയിലായ അർജ്ജുനൻ്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താൻ അടിയന്തിര ശ്രമം

Local
ബസ്സും റിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ബസ്സും റിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ഇരിയ മുട്ടിച്ചരലിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവർ നാരായണനും യാത്രക്കാരനും ആണ് അപകടത്തിൽ പരിക്കേറ്റത്. നാരായണൻ ഓടിച്ച കെഎൽ 79- 4540 നമ്പർ ഓട്ടോറിക്ഷയും. കാലിച്ചാനടുക്കം കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രാർത്ഥന ബസ് തമ്മിലാണ് കൂട്ടിയിടിച്ചത്.

Obituary
കാർഷിക കോളേജ് പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

കാർഷിക കോളേജ് പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

പടന്നക്കാട് കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ മലപ്പുറം മഞ്ചേരി സ്വദേശി ഷമീർ മുഹമ്മദ് (46) കുഴഞ്ഞു വീണു മരിച്ചു.സോയിൽ സയൻസ് വിഭാഗം അധ്യാപകനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികൾക്കൊപ്പം ഷട്ടിൽ കളിച്ച് ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷം സംസാരിച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Local
ഭാര്യയെ മർദ്ദിച്ച മരുമകനെ അമ്മായിയമ്മ വെട്ടി പരിക്കേൽപ്പിച്ചു

ഭാര്യയെ മർദ്ദിച്ച മരുമകനെ അമ്മായിയമ്മ വെട്ടി പരിക്കേൽപ്പിച്ചു

മകളെ മർദ്ദിക്കുന്നത്കണ്ട് മാതാവ് മരുമകന്റെ കാലിനു വെട്ടി പരിക്കേൽപ്പിച്ചു. വെസ്റ്റ്എളേരി പറമ്പയിലെ താനിയം കൊല്ലിയിൽ പി കെ കണ്ണന്റെ മകൻ പി കെ ബാബുവിനെയാണ് (47) അമ്മായിയമ്മ മാലോം കൊടിയും കുണ്ടിലെ കണ്ണന്റെ ഭാര്യ പൊള്ളച്ചി വാക്കത്തി കൊണ്ട് ഇടതുകാലിന് വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം പൊള്ളച്ചിയുടെ വീട്ടിൽവെചാണ്

error: Content is protected !!
n73