പുതിയ പറമ്പത്ത് കാവിന് സമീപത്തെ പൊയ്യക്കരരോഹിണി അമ്മ അന്തരിച്ചു
നീലേശ്വരം: പുതിയ പറമ്പത്ത് കാവിന് സമീപത്തെ പരേതനായ കുഞ്ഞികണ്ണന്റെ ഭാര്യ പൊയ്യക്കര രോഹിണി അമ്മ (82) അന്തരിച്ചു. മക്കൾ: ലളിത, (ആലിൻകീഴിൽ) ലതിക (പാണ്ടികോട്) മരുമക്കൾ: രവി (ആലിൻകീഴിൽ ) ഗിരീഷ് കുമാർ (പാണ്ടികോട്) സഹോദരിമാർ : ഓമന, ബാലാമണി ചാളക്കടവ്