The Times of North

Breaking News!

പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്

Author: Web Desk

Web Desk

Local
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കും.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കും.

ബേക്കൽ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പള്ളിക്കരയിലെ ഒന്ന്, രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമാക്കാൻ നാഷണൽ ലീഗ് ഇൽയാസ് - ഖിളരിയ്യ നഗർ ശാഖാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന് നേതൃത്വം നൽകുന്ന സത്താർ കുന്നിലിനെ അഭിനന്ദിച്ചു. യോഗം സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ

Kerala
സി.അച്യുതമേനോൻ സ്മൃതി യാത്ര 25 ന് പയ്യന്നൂരിൽ തുടക്കം

സി.അച്യുതമേനോൻ സ്മൃതി യാത്ര 25 ന് പയ്യന്നൂരിൽ തുടക്കം

പയ്യന്നൂർ.കേരള വികസനത്തിൻ്റെ മുഖ്യ ശില്പികളിൽ പ്രമുഖനായ മുൻ മുഖ്യമന്ത്രിയും കമ്യുണിസ്റ്റ് നേതാവുമായ സി.അച്യുതമേനോൻ്റെ പൂർണ്ണകായ പ്രതിമ പയ്യന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക്. സ്മൃതി യാത്ര 25 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂർഗാന്ധി പാർക്കിൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

Kerala
ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്നും 22,30625 ലക്ഷം രൂപ തട്ടിയെടുത്തു.

ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്നും 22,30625 ലക്ഷം രൂപ തട്ടിയെടുത്തു.

ഓൺലൈനിൽ ജോലി വാഗ്ദാനം വിശ്വസിച്ച വയോധികന്റെ 22,30625 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ രണ്ടു പേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. ഭീമനടി വരക്കാട് അമ്പാടി ബസാറിൽ പാലക്കാ മണ്ണിൽ ഹൗസിൽ ചാണ്ടിയുടെ(56)യുടെ പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴയിലെ ദിയ ആനന്ദ്, മിറാഷ് മാത്യു എന്നിവർക്കെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്.

Local
ഭർതൃമതി അയൽവാസിയോടൊപ്പം ഒളിച്ചോടി

ഭർതൃമതി അയൽവാസിയോടൊപ്പം ഒളിച്ചോടി

ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഭർതൃമതി അയൽവാസിയായ യുവാവിനോടൊപ്പം ഒളിച്ചോടി. ബാര മാങ്ങാട് ആര്യയടുക്കത്തെ പ്രജീഷിന്റെ ഭാര്യ ബിജിത (29) ആണ് ഒളിച്ചോടിയത് ഇന്നലെ രാവിലെ എട്ടരയോടെ പാലക്കുന്നിലേക്ക് ജോലിക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ ഇറങ്ങിയ ബിജിത പിന്നീട് തിരിച്ചെത്തിയില്ല.പിന്നീട് ബന്ധുക്കൾ അന്വേഷണം നടത്തിയപ്പോഴാണ് അയൽവാസിയായ

Local
കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്

കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ 19 കാരന് പരിക്കേറ്റു. പടന്നക്കാട് കരുവളത്തെ മരക്കാപ്പു ഹൗസിൽ കെ പി ജമീലയുടെ മകൻ കെ പി അജ്മൽ 19നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം പടന്നക്കാട് എസ് എൻ പി ടി സ്കൂളിന് മുന്നിൽ വച്ചാണ് അപകടം അജ്മൽ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെ.

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അനധികൃത വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് എളേരി കമ്പല്ലൂർ തിരുവില പറമ്പിൽ ഹൗസിൽ ടി മനുകുമാറിനെ (35) ആണ് വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്തു നിന്നും വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തത്.

Kerala
എറണാകുളത്തെക്ക് ട്രെയിൻ കയറിയ യുവതിയെ കാണാതായി

എറണാകുളത്തെക്ക് ട്രെയിൻ കയറിയ യുവതിയെ കാണാതായി

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് പോകാൻ മലബാർ എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിയെ കാണാതായതായി പരാതി. കാസർഗോഡ് ബീച്ചിലെ വിഷ്ണുപ്രിയ 20 ആണ് കാണാതായത്. ഇന്നലെ രാത്രി 7മണിക്ക് മലബാർ എക്സ്പ്രസിൽ കയറിയ വിഷ്ണുപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ആണങ്കൂർ സ്വദേശിയായ കാത്തുവിനോടൊപ്പം പോയതായി

Local
ക്ഷേത്ര പരിസരത്ത് ചീട്ടുകളി നാലുപേർ അറസ്റ്റിൽ

ക്ഷേത്ര പരിസരത്ത് ചീട്ടുകളി നാലുപേർ അറസ്റ്റിൽ

കാലിച്ചാനടുക്കം: നെരോത്ത് അമ്പലത്തിന് സമീപം പണം ചീട്ട് കളിക്കുകയായിരുന്ന നാലു പേരെ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി ദാമോദനം സംഘവും അറസ്റ്റ് ചെയ്തു. തായന്നൂർ ചെർളത്തെ മെട്ടമ്മൽ ഹൗസിൽ കെ ശ്രീജിത്ത്, ആനക്കല്ല് നെല്ലിമൂല ഹൗസിൽ എൻ സജിത്ത് തേറകല്ല് അത്തികണ്ടത്തെ അശോകൻ, അമ്പലത്തറയിലെ ബി രതീഷ് എന്നിവരെയാണ്

Local
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും അരക്കോടിയിലേറെ രൂപ തട്ടിയെടുത്തു

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും അരക്കോടിയിലേറെ രൂപ തട്ടിയെടുത്തു

റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി അരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന സഹോദരങ്ങളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് മൂന്നു പേർക്കെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തു. കാലിക്കടവ് ശ്രീ നിലയത്തിൽ ശ്രീകുമാറിന്റെ മക്കളായ പി ശാംകുമാർ, ശരത്കുമാർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശരത് കുമാറിൽ നിന്നും 35 ലക്ഷത്തിഇരുപതിനായിരം

Obituary
17കാരി മരണപ്പെട്ടു

17കാരി മരണപ്പെട്ടു

കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പ്രഭാകരന്റെയും, ശ്രീലതയുടെയും മകൾ കെ.പ്രാർത്ഥന (17) അന്തരിച്ചു. സഹോദരൻ പ്രണവ് (വിദ്യാർത്ഥി)

error: Content is protected !!
n73