രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക്എട്ടു വർഷവും ഒമ്പതു മാസവും തടവും 30,000 രൂപ പിഴയും
മധൂർ ചെട്ടുംകുഴിയിൽ യുവാവിനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന് രണ്ടുപേരെ മാരകമായി കുത്തിപരിക്കേൽപ്പിച്ച കേസിൽനാലു പ്രതികളെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ പ്രിയ എട്ടു വർഷവും ഒമ്പതു മാസവും തടവിനും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു.മധൂർ ചെട്ടുംകുഴിയിലെ അബ്ദുൽ അസീസ്, അമീർ