നീലേശ്വരം ബീവറേജസിന് ഇന്ന് അവധി
കവർച്ച നടന്നതിനെത്തുടർന്ന് സ്റ്റോക്കെടുപ്പ് നടത്തേണ്ടതിനാൽ ഇന്ന് നീലേശ്വരം ബീവറേജസ് കോർപ്പറേഷൻ അവധിയായിരിക്കുമെന്ന് മാനേജർ മനോജ് കുമാർ അറിയിച്ചു
കവർച്ച നടന്നതിനെത്തുടർന്ന് സ്റ്റോക്കെടുപ്പ് നടത്തേണ്ടതിനാൽ ഇന്ന് നീലേശ്വരം ബീവറേജസ് കോർപ്പറേഷൻ അവധിയായിരിക്കുമെന്ന് മാനേജർ മനോജ് കുമാർ അറിയിച്ചു
ബീവറേജസ് കോർപ്പറേഷന്റെ നീലേശ്വരം മൂന്നാം കുറ്റിയിലുള്ള ഔട്ട്ലെറ്റിൽ കവർച്ച. ഓഫീസ് മുറിയിൽ കെട്ടിവച്ച നാണയങ്ങൾ മോഷണം പോയിട്ടുണ്ട് മദ്യക്കുപ്പികൾ ഉൾപ്പെടെ മോഷണം പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. സ്റ്റോക്കെടുപ്പ് പരിശോധിച്ചാൽ മാത്രമേ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ. ഇവിടുത്തെ സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത് നിലയിലാണ്. രണ്ട് ഡിവിആറുകളിൽ ഒന്ന്
ഇന്ന് പുലർച്ച ഉണ്ടായ ചുഴലിക്കാറ്റിൽ നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലായി ഭാഗങ്ങളിൽ വൻ നാശം വിതച്ചു. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു നിരവധി വീടുകൾ ഭാഗികമായി തകർന്നു ചാത്തമത്ത് എ യു പി സ്കൂളിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. റോഡ് ഗതാഗതം തടസ്സപ്പെട്ടു നിരവധി
പുതുക്കൈ വില്ലേജിലും ഇന്നലെ രാത്രി ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. നരിക്കാട്ടറ ചൂട്ടുവം ആലിൻ കീഴ് തുടങ്ങിയ മേഖലകളിൽ അതിശക്തമായ കൊടുങ്കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. ചിറപ്പുറം ആലിങ്കീഴിൽ റോഡിൽ മരം പൊട്ടി വീണതിനെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി നാട്ടുകാർ
ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ട് പ്രദേശങ്ങളിൽ ബുധൻ രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം പത്തോളം വീടുകൾ ഭാഗികമായി തകർന്നു.കാർഷിക വിളകളും നശിച്ചു. രാത്രി 11 മണിയോടെയാണ് ഈ പ്രദേശത്ത് വ്യാപകമായി കാറ്റ് വീശിയടിച്ചത്.വൻ മരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് പൊട്ടി വീണതിനാൽ വെള്ളാട്ട് അങ്കണവാടി -ക്ലായിക്കോട് തീരദേശ റോഡിൽ ഗതാഗതം
നീലേശ്വരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തൈകടപ്പുറം പാലിച്ചോൻ കൊവ്വൽ പള്ളി സമീപത്ത് താമസിക്കുന്ന പരേതരായ എൻ.പി. മുഹമ്മദ്, ഉമ്മാലി ഓർച്ചയുടെയും മകൾ നസീറ (33) യാണ് മരിച്ചത്. മൂന്ന് ദിവസമായി പനിയായിരുന്നു. ബുധനാഴ്ച്ച ഉച്ചക്ക് പനി മൂർഛിച്ച് കുളിമുറിയിൽ തളർന്നു വീണ നസീറയെ നീലേശ്വരം താലൂക്ക്
നീലേശ്വരം: കേന്ദ്രം കേരളത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധസമാനമായ അവഗണനയ്‌ക്കെതിരെയും കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തോട് സ്വീകരിച്ച അവഗണനയിലും പ്രതിഷേധിച്ച് സി പി ഐ എം നീലേശ്വരം ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺവെൻ്റ് ജംങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നീലേശ്വരം ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി പി ഐ
ഈ വർഷത്തെ തണൽ കെ എം ജോസ് എൻഡോവ്മെൻ്റ് നാടകരംഗത്തെ മികച്ച അംഗീകാരത്തിന് രാജ് മോഹൻ നീലേശ്വരത്തിന് നൽകുവാൻ തീരുമാനിച്ചതായി ജൂറി ചെയർമാൻ ഡോ എം രാധാകൃഷ്ണൻ അറിയിച്ചു. ജൂലൈ 28 ന് ഞായറാഴ്ച വൈ: 3 മണിക്ക് പടിഞ്ഞാറ്റം കൊഴുവൽ എൻ എസ് എസ് ഹാളിൽ സിനിമാ
നീലേശ്വരം : എംഎസ്എഫ്, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തുന്ന ഇഖ്റഅ് ക്യാമ്പയിൻ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് മുസ്‌ലിംലീഗ് നീലേശ്വരം മുൻസിപ്പൽ ജനറൽസെക്രട്ടറി അഡ്വ:കെ പി നസീർ സ്കൂൾ പ്രിൻസിപ്പൽ വിജേഷ് അവറുകൾക് പത്രവും പുസ്തകങ്ങളും നൽകി നിർവഹിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുക