The Times of North

Breaking News!

സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

Author: Web Desk

Web Desk

Kerala
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 26-07-2024: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് 28-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ

Obituary
പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ അന്തരിച്ചു.

പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ അന്തരിച്ചു.

ചീമേനി: പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ (60) അന്തരിച്ചു. ഭാര്യ: കെ. നാരായണി (കൊഴുമ്മൽ) സഹോദരങ്ങൾ: ബാലൻ . നാരായണി. ലക്ഷ്മി. ദേവകി . പരേതനായ അമ്പു.

Local
ബേക്കൽ പോലീസ് കാർഗിൽ വിജയദിനം ആചരിച്ചു

ബേക്കൽ പോലീസ് കാർഗിൽ വിജയദിനം ആചരിച്ചു

  ബേക്കൽ ശിശു സൗഹൃദ ജനമൈത്രി പോലീസും പെരിയ ജി എച്ച്എസ്എസ് സ്കൂളിലെസ്റ്റുഡൻസ് പോലീസ്, സ്കൗട്ട് എൻ എസ് എസ് ജെ ആർ സി, തുടങ്ങിയ യൂണിറ്റുകൾ സംയുക്തമായും കാർഗിൽ വിജയദിനം ആചരിച്ചു. പിടിഎ പ്രസിഡണ്ട് കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസർകോട്ൽ എ എസ് പി പി. ബാലകൃഷ്ണൻ

Local
ബജറ്റിൽ അവഗണന, കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു

ബജറ്റിൽ അവഗണന, കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശിവൻ അറുവാത്ത്, സി

Local
പരപ്പ ടൗണിലെ വൻ മരം കടപുഴകി, ഒഴിവായത് വൻ ദുരന്തം

പരപ്പ ടൗണിലെ വൻ മരം കടപുഴകി, ഒഴിവായത് വൻ ദുരന്തം

പരപ്പ ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ വൻമരം കടപുഴകി വീണു. ഇന്ന് പുലർച്ചയുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്. നേരം പുലർന്നശേഷമാണ് മരം കടപുഴകി വീണതെങ്കിൽ വേണമെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി ആളുകൾ ഈ സമയത്ത് ഇവിടെ ഉണ്ടാകുമായിരുന്നു. അപകടാവസ്ഥയിലായി

Obituary
കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവത്തെ രോഹിണി അന്തരിച്ചു.

കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവത്തെ രോഹിണി അന്തരിച്ചു.

കാഞ്ഞങ്ങാട്: ലക്ഷ്മി നഗർ തെരുവത്തെ രോഹിണി (62)അന്തരിച്ചു. ഭർത്താവ് പരേതനായ പി കെ രാമചന്ദ്രൻ. മക്കൾ: ഉണ്ണി, രജിത. മരുമകൾ: കവിത സഹോദരങ്ങൾ : നാരായണി, നാരായണൻ, ശാരദ, ചന്ദ്രൻ (കേന്ദ്ര ഗവ ജീവനക്കാരൻ ), രവി, രതി (എ എസ് ഐ പോലീസ് ).

National
മുംബൈ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടി.

മുംബൈ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടി.

മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയെടുത്തതായി കേസ് ഉപ്പള സോങ്കാലിലെ കോടങ്കിരി റോഡിൽ അനീസ് റഹ്മാന്റെ മകൾ സൈനബ അഫ്രിനയിൽ(24) നിന്നുമാണ്1,20,999 തട്ടിയെടുത്തത്. മുംബൈ പോലീസ് ആണെന്നും വാറണ്ട് ഉണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്നും പണം തട്ടിയത്.

Local
പിതാവിന്റെ ചികിത്സക്ക് പണം ചോദിച്ച യുവതിയെ സഹോദരൻ അടിച്ചുപരിക്കൽപ്പിച്ചു.

പിതാവിന്റെ ചികിത്സക്ക് പണം ചോദിച്ച യുവതിയെ സഹോദരൻ അടിച്ചുപരിക്കൽപ്പിച്ചു.

പിതാവിന്റെ ചികിത്സക്കായി പണം ആവശ്യപ്പെട്ട യുവതിയെ സഹോദരൻ വടികൊണ്ട് അടിച്ചു പരിക്കൽപ്പിച്ചു. കോട്ടക്കാട് ആനിക്കാട് കോളനിയിലെ കൂട്ടുമൂല ഹൗസിൽ ഷാജുവിന്റെ ഭാര്യ പി. സിന്ധു (37)വിനെയാണ് സഹോദരൻ നീലേശ്വരം പേരോൽ വട്ടപൊയിൽ കോളനിയിൽ എൻ. പി ഷിജു (40)കോളനിയിൽ വെച്ച് തള്ളി താഴെയിട്ട് വടികൊണ്ട് അടിച്ചു പരികേൽപ്പിച്ചത്. സംഭവത്തിൽ

Local
നീലേശ്വരത്ത്‌ എലിവേറ്റഡ് ബ്രിഡ്ജ് വേണം സമരം ശക്തമാക്കാൻ യു ഡി എഫ്

നീലേശ്വരത്ത്‌ എലിവേറ്റഡ് ബ്രിഡ്ജ് വേണം സമരം ശക്തമാക്കാൻ യു ഡി എഫ്

നീലേശ്വരം : നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരം മാർക്കറ്റ് ജങ്ക്ഷനിൽ നിർമ്മിക്കുന്ന എംബാങ്ക് മെൻ്റ് ബ്രിഡ്ജ് പ്രവൃത്തി നിർത്തി വെച്ച് , എലിവേറ്റഡ് ബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തുടർസമരത്തിലേക്ക് കടക്കുവാൻ നീലേശ്വരം നഗരസഭ യു ഡി എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ഇ.എം കുട്ടി

Local
അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

അനധികൃത വില്പനക്കായി കൊണ്ടുപോവുകയായിരുന്ന അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എം. വി. ശ്രീ ദാസനും സംഘവും അറസ്റ്റ് ചെയ്തു . മാലോം ചട്ടമലയിലെ പുഴക്കര ഹൗസിൽ പി എ സോണിയെയാണ് (53)വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്.

error: Content is protected !!
n73