The Times of North

Breaking News!

സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

Author: Web Desk

Web Desk

Local
തയ്യൽ പരിശീലനം ഉൽഘാടനം ചെയ്തു 

തയ്യൽ പരിശീലനം ഉൽഘാടനം ചെയ്തു 

കരിന്തളം: പയ്യന്നൂർ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരഭമായ ഏ കെ സി ഇന്റെർ നാഷണൽ ട്രെഡിങ്ങ് കമ്പനിയുടെ സഹകരണത്തോടെ ഗാർമെന്റ്സ് മേഖലയിൽ നുറു ശതമാനം തൊഴിൽ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി തയ്യൽ പരിശീലനത്തിന്റെ ഉൽഘാടനം നടന്നു 'കീഴ്മാല ഏ എൽ പി സ്ക്കൂളിൽ കെ സി സി പി എൽ

Obituary
പടിഞ്ഞാറ്റം കൊഴുവലിലെ പഞ്ചിക്കിൽ ശാന്ത അന്തരിച്ചു.

പടിഞ്ഞാറ്റം കൊഴുവലിലെ പഞ്ചിക്കിൽ ശാന്ത അന്തരിച്ചു.

നീലേശ്വരത്തെ ആദ്യകാല കോൺഗ്രസ് നേതാവും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മാനേജരുമായിരുന്ന പടിഞ്ഞാറ്റം കൊഴുവലിലെ ലെ പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പഞ്ചിക്കിൽ ശാന്ത(70) അന്തരിച്ചു. മക്കൾ: പ്രശാന്ത് കുമാർ,ശുഭ, മരുമക്കൾ :സുജ, പ്രവീൺ. സംസ്കാരം വൈകിട്ട് പടിഞ്ഞാറ്റും കൊഴുവൽ സമുദായ ശ്മശാനത്തിൽ.

Local
നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കവർച്ച

നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കവർച്ച

പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി ടി.വി.രാഗേഷ് കുമാറിന്റെ കൂലോംറോഡിലെ വീടായ ശ്രീരാഗത്തിലാണ് കവർച്ച നടന്നത്. കൂലോം റോഡിൽ നിന്ന് ഗുരുവനത്തേക്കു പോകുന്ന വഴിയിലാണ് ഇരുനില വീട്. എറണാകുളം നേവൽ ബേസിൽ ജോലി ചെയ്യുന്ന രാഗേഷ് കുടുംബസമേതം എറണാകുളത്താണ് താമസം. തൊട്ടടുത്ത ഭാര്യയുടെ കുടുംബവീട്ടിൽ നിന്ന് ഭാര്യയുടെ മാതാപിതാക്കൾ കൂലോംറോഡിലെ വീട്ടിൽ രാപകൽ

Obituary
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

  വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മടിക്കൈ കാഞ്ഞിരപൊയിലിലെ കറുകവളപ്പിൽ ബാലാമണിയുടെ മകൻ വിഷ്ണു (23)വാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് വീട്ടിൽ നിന്നും എലിവിഷം കഴിച്ച വിഷ്ണു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സഹോദരൻ കറുകവളപ്പിൽ അശോകൻ.

Local
തെങ്ങ്, കവുങ്ങ് തൈകൾ വിൽപനയ്ക്ക്

തെങ്ങ്, കവുങ്ങ് തൈകൾ വിൽപനയ്ക്ക്

പടന്നക്കാട് കാർഷിക കോളേജിന് കീഴിലുള്ള പടന്നക്കാട്, നീലേശ്വരം (കരുവാച്ചേരി) ഫാമുകളിൽ അത്യുൽപാദനശേഷി യുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരശങ്കര, കേരഗംഗ, കേരശ്രീ എന്നിവയും നാടൻ തെങ്ങിൻ തൈകളും, മോഹിത് നഗർ, മംഗള, സുമംഗള എന്നീ കവുങ്ങിൻ തൈകളും ലഭ്യമാണ്. വില - തെങ്ങ് നാടൻ 120/-, സങ്കരയിനം 325/-,

Local
കാസർകോട് ജില്ല ബീച്ച് കബഡിയിൽ അച്ചാംതുരുത്തി ഇന്ദിരയൂത്തും, ജെ.കെ അക്കാദമിയും ജേതക്കളായി,

കാസർകോട് ജില്ല ബീച്ച് കബഡിയിൽ അച്ചാംതുരുത്തി ഇന്ദിരയൂത്തും, ജെ.കെ അക്കാദമിയും ജേതക്കളായി,

കാസർകോട് ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി അസോസിയേഷൻ നടത്തിയ ജില്ലാ പുരുഷ വനിത ബീച്ച് കബഡി ചാംപ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ അച്ചാംതുരുത്തി ഇന്ദിരയൂത്തും, വനിത വിഭാഗത്തിൽ ജെ കെ അക്കാദമിയും ജേതക്കളായി, ജെ എഫ് സി നായ്ക്കാപ്പി നാണു, പുരുഷ, വനിത വിഭാഗത്തിൽ രണ്ടാം സ്ഥാനം. ചാമ്പ്യൻഷിപ്പ് ഇന്ത്യൻ

Obituary
തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി അന്തരിച്ചു.

തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി അന്തരിച്ചു.

തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി (68) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കൊട്ടൻ കോട്ടച്ചേരി. മക്കൾ: എം കെ സുമ, എം കെ മണികണ്ഠൻ (ദുബായ്), എം കെ ശുഭ. മരുമക്കൾ: ചന്ദ്രൻ (വെള്ളിക്കോത്ത്), നയന (ഉദയപുരം), ബിജു (പയ്യന്നൂർ). സഹോദരങ്ങൾ: എം കെ സോമൻ, എം

Local
നേത്ര പരിശോധന ക്യാമ്പ് സംഘടിപിച്ചു

നേത്ര പരിശോധന ക്യാമ്പ് സംഘടിപിച്ചു

കാസർകോട് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റെയും നീലേശ്വരം താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറത്തെ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജെ പി എച്ച് എൻ പുഷ്പലതയുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വിനോദ്

Local
കടയ്ക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി

കടയ്ക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി

ദേശീയപാതയോരത്തെ കടക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ദേശീയ പാതയോരത്ത് പടന്നക്കാട്ടെ ഒരു കടയ്ക്ക് മുന്നിലാണ് 4 കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തിയത് . ഒരു യാത്രക്കിടയിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേതാണ് ചെടി കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ.യും സംഘവും സ്ഥലത്തെത്തി നാലു കഞ്ചാവു ചെടികളും വേരോടെ പിഴുതെടുത്ത്

Local
കെ എസ് ടി എ ജില്ലാമാർച്ചും ധർണയും നടത്തി

കെ എസ് ടി എ ജില്ലാമാർച്ചും ധർണയും നടത്തി

ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് ജില്ലാ മാർച്ചും ധർണ്ണയും നടത്തി.കാഞ്ഞങ്ങാടിനെ ചെങ്കടലാക്കിയ പ്രകടനം സ്മൃതീ മണ്ഡപത്തിൽ നിന്ന് പുറപ്പെട്ടത് മാർച്ച്നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. ടി വി രാജേഷ് എംഎൽഎഉൽഘടനം ചെയ്തു.സംസ്ഥാന സെക്രട്ടറി

error: Content is protected !!
n73