കാസർകോട് തെക്കിലിൽ മണ്ണിടിച്ചിൽ മേഖലകൾ കളക്ടറും എസ്പിയും സന്ദർശിച്ചു
ദേശീയപാത നിർമ്മാണം നടക്കുന്ന തെക്കിലിൽ മണ്ണിടിച്ചിൽ. ശക്തമായ മഴയിലാണ് തെക്കിലിൽ മണ്ണിടിക്കൽ ഉണ്ടായത്.മണ്ണിടിച്ചൽ മേഖലയിൽ ജില്ലാകളക്ടർ കെ. ഇമ്പശേഖർ ജില്ലാ പൊലീസ് മേധാവി പി.ബിജോയി പരിശോധന നടത്തി.