The Times of North

Breaking News!

യുവാവിനെ കാണാതായി    ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു 

Author: Web Desk

Web Desk

Local
നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ വീണ്ടും ആദായ വിൽപ്പന

നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ വീണ്ടും ആദായ വിൽപ്പന

നീലേശ്വരം: അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ ഓപ്പറേറ്റീവ് സൊസൈറ്റി കീഴിലുള്ള നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ വീണ്ടും ആദായ വിൽപ്പന. രണ്ടാഴ്ചമുമ്പ് നടത്തിയ ആദായ വില്പനയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ മുതൽ വീണ്ടും ആദായ വില്പന ആരംഭിച്ചപ്പോഴും വൻതിരക്ക് അനുഭവപ്പെടുന്നുണ്ട്. അംഗീകൃത കമ്പനികളുടെ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിലാണ്

Obituary
പുരക്കളി പണിക്കർ രാഘവൻ അന്തരിച്ചു

പുരക്കളി പണിക്കർ രാഘവൻ അന്തരിച്ചു

ഉദുമ: പ്രശസ്ത പൂരക്കളി പണിക്കറും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധേയനുമായ കളനാട് തൊട്ടിയിലെ സി രാഘവൻ പണിക്കർ (86)അന്തരിച്ചു. പൂരക്കളിയെ ജീവവായുവായി സ്നേഹിച്ച അദ്ദേഹം ദീർഘകാലം കാടകം ചന്ദനടുക്കം ചീരുമ്പാ ഭഗവതി ക്ഷേത്രത്തിൽ പണിക്കർ ആയിരുന്നു. കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവിൽ കഴകം പൂരക്കളി പണിക്കർ ആയിരുന്നു. കുട്ടിക്കാലം

Local
എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പരത്തിക്കാമുറി ഗവൺമെൻറ് എൽ.പി.എസ്. സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം, നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ

Local
ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

    പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവൽസരാഘോഷ പരിപാടി സംഘടിപ്പിച്ചു. റസിഡൻ്റ്സ് ഏരിയയിലെ മുഴുവൻ വിടുകളിലും കേയ്ക്ക് വിതരണവും നറുക്കെടുത്ത് ക്രിസ്തുമസ് പുതുവൽസര സമ്മാനവും നൽകി. പരിപാടിയിൽ മുഴുവൻ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടായി. പരിപാടിക്ക് അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ വിജയകുമാർ, വൈസ് പ്രസിഡണ്ട് പി.വി.

Local
ജില്ലാ കേരളോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് മുന്നിൽ

ജില്ലാ കേരളോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് മുന്നിൽ

കാസർകോട്:കാസർകോട് ഗവൺമെൻറ് കോളേജിൽ നടക്കുന്ന ജില്ലാതല കേരളോത്സവത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് 505 പോയിന്റുകളുമായി മുന്നിട്ടുനിൽക്കുന്നു കലാ വിഭാഗത്തിൽ 411 കായിക വിഭാഗത്തിൽ 94 ആണ് കാഞ്ഞങ്ങാട് ബ്ലോക്ക് നേടിയത് . ഞായറാഴ്ച വൈകിട്ട് 7 30 വരെയുള്ള കണക്കാണിത്. 353 പോയിന്റുകളുമായി പരപ്പ ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. നീലേശ്വരം

Local
കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം

കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം

നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നുവരുന്ന കോസ്മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ എട്ടാം ദിവസം അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു ഗോളിനെതിരെ രണ്ടു ഗോളുകൾക്ക് മുനവീർ സിറ്റി തൃക്കരിപ്പൂർ വിജയിച്ചു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലുയർത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്.

Obituary
വിവാഹ ഒരുക്കങ്ങൾക്കിടെ മൂന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു 

വിവാഹ ഒരുക്കങ്ങൾക്കിടെ മൂന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു 

കാസർകോട്: വിവാഹ ഒരുക്കങ്ങൾ നടക്കുന്ന വീട്ടിൽ ഷോക്കേറ്റ് മൂന്നര വയസ്സുകാരൻ മരിച്ചു. കേരള കർണാടക അതിർത്തിയായ ഗ്വാളിമുഖത്തെ ഷിൻസാദ്- അഫ്സാന ദമ്പതികളുടെ മകൻമുഹമ്മദ് സിനാനാണു മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. എർത്ത് കമ്പനിയിൽ നിന്നും ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

Local
വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..

വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..

നീലേശ്വരം: ഇന്ന് ഉച്ചയോടെ പടന്നക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ മരണപ്പെട്ടത് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ. തീർത്ഥങ്കര കണിച്ചിറയിലെ ജപ്പാനിൽ ജോലി ചെയ്യുന്ന കല്ലായി ലത്തീഫ് -ഫാത്തിമത്ത് സുഹറബി ദമ്പതികളുടെ മക്കളായ സെയിൻ റുമാൻ(9), ലെഹഖ് സൈനബ (12) എന്നിവരാണ് മരണപ്പെട്ടത്. സുഹറാബി(40) മക്കളായ ഫായിസ്

Local
ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ

ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ

ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ സംഘടിപ്പിച്ച ചീമേനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥി കൊടക്കാട് പൊള്ളപ്പൊയിലിലെ ദേവാനന്ദ് എമ്മിന്റെ ഓർമ്മകൾക്ക് ഒരാമുഖം എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത്

Local
അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം

അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം

കയ്യൂർ:അറിവിൻ്റെയും ആനന്ദത്തിൻ്റെയും മഴവിൽ കാഴ്ചയൊരുക്കി ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റി, വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു. ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച കാർണിവൽ കുട്ടികളുടെ കൂട്ടായ്മയുടെയും അതിരില്ലാത്ത ആനന്ദ വേദിയായി. ശാസ്ത്രം ചരിത്രം - സംസ്ക്കാരം '-നാടൻ ഭക്ഷ്യ വിഭവ കലവറ എന്നിവ ശ്രദ്ധേയമായി. ശാസ്ത്രബോധത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ശാസ്ത്ര

error: Content is protected !!
n73