The Times of North

Breaking News!

കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ

Author: Web Desk

Web Desk

Obituary
നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം അന്തരിച്ചു

നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം അന്തരിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പി ശ്രീധരൻ എമ്പ്രാന്തിരി മാസ്റ്ററുടെ ഭാര്യ പട്ടേനയിലെ പി ഇ സാവിത്രി അന്തർജനം (70) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാത്തിൽ മണി പുഴയിൽ. മക്കൾ: (സുചിത്ര, അധ്യാപിക കൊയിലാണ്ടി), സുമിത്ര ( ഹെഡ്മിസ്ട്രസ്

Kerala
വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് : ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തിൽ ബാധിക്കുന്ന സാഹചര്യമുണ്ട്. ഈ അപകടകരമായ സാഹചര്യം പ്രതിരോധിക്കാൻ ശാസ്ത്രീയമായ ഇടപെടലുകൾ മാനസികാരോഗ്യ മേഖലയിൽ ആവശ്യമാണ്. ദുരന്ത

Local
2023-24 വർഷത്തെ മികച്ച അസിസ്റ്റന്റ് ഗവർണർ അവാർഡ് നീലേശ്വരം റോട്ടറിയിലെ പി വി സുജിത് കുമാറിന്

2023-24 വർഷത്തെ മികച്ച അസിസ്റ്റന്റ് ഗവർണർ അവാർഡ് നീലേശ്വരം റോട്ടറിയിലെ പി വി സുജിത് കുമാറിന്

റോട്ടറി ഡിസ്ട്രിക്ട് 3204 ലെ 2023-24 വർഷത്തെ മികച്ച അസിസ്റ്റന്റ് ഗവർണർ അവാർഡ് നീലേശ്വരം റോട്ടറിയിലെ പി വി സുജിത് കുമാറിന്. നീലേശ്വരം റെയിൽവേ സൗന്ദര്യവത്കരണം പോലുള്ള പ്രവർത്തനനത്തിനു 2020-21 വർഷത്തെ റോട്ടറി ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഭാര്യ ഷിനി കൃഷ്ണൻ. അമൻകൃഷ്‌ണ, ആൻവി കൃഷ്ണ എന്നിവർ

Kerala
നാല് മന്ത്രിമാർ വയനാട്ടില്‍ തുടരും

നാല് മന്ത്രിമാർ വയനാട്ടില്‍ തുടരും

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിതല യോഗം പൂര്‍ത്തിയായി. തിരച്ചില്‍ പൂര്‍ത്തിയാകുന്നത് വരെ മന്ത്രിമാര്‍ വയനാട്ടില്‍ തുടരും. നാല് മന്ത്രിമാരാണ് തുടരുക. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, കെ രാജന്‍ എന്നീ മന്ത്രിമാരാണ് തുടരുക.

Kerala
പ്രതിസന്ധിയിൽ താങ്ങായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്.

പ്രതിസന്ധിയിൽ താങ്ങായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്.

കാഞ്ഞങ്ങാട് :ഉരുൾ പൊട്ടൽ ദുരിതം വിതച്ച വയനാട്ടിലെ ജനങ്ങൾക്ക്‌ കരുതലും കൈത്താങ്ങുമായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട് മെന്റ് കാസർകോട് ജില്ലാ കമ്മിറ്റി. മൈനൊരിറ്റി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സമാഹരിച്ച ദുരിതാശ്വാസ സഹായം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കാർത്തികേയൻ പെരിയക്ക് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്

Kerala
ദുരന്തമേഖലയിലും നായ സുഹൃത്ത്

ദുരന്തമേഖലയിലും നായ സുഹൃത്ത്

സന്തോഷ് ഒഴിഞ്ഞ വളപ്പ് പ്രമാദമായ കേസന്വേഷണങ്ങൾക്ക്, കുട്ടികളെ തട്ടി കൊണ്ടുപോയ കേസ് എന്ന് വേണ്ട ബുദ്ധിശാലികളായ ശുനകർ ഇന്ന് വയനാട് ഉരുൾപൊട്ടൽ ഉണ്ടാക്കിയ പ്രളയ വഴികളിൽ ദുരന്ത നിവാരണ സേനകളുടെ കൂടെ പോലീസ് നായകൾ കൗതുകം പകർന്നു മണ്ണിനടിയിൽപ്പെട്ട ഹതഭാഗ്യരെ രക്ഷിക്കാനും കണ്ടെത്താനും ഈ നായകൾ കർമ്മനിരതരാണ് മനുഷ്യനുമായി

Local
മുടി മുറിക്കാൻ പോയ യുവാവിനെ കാണാതായി

മുടി മുറിക്കാൻ പോയ യുവാവിനെ കാണാതായി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ നാഗച്ചേരി തൂക്കുപാലത്തിന് സമീപത്തെ രാധയുടെ മകൻ വിജയനെ (47)കാണാതായി. ബുധനാഴ്ച രാവിലെ 11.30 മണിയോടെ മുടി മുറിക്കാനായി ടൗണിൽ പോയ വിജയൻ തിരിച്ചെത്തിയില്ല. വരയുള്ള ലുങ്കിലും വെളുത്ത വരയുള്ള അരകൈയ്യൻ ഷർട്ടാണ് ധരിച്ചത്. ചെറിയ മാനസീക പ്രശ്നം ഉള്ള ആളാണ്. ആരെങ്കിലും കാണുകയാണെങ്കിൽ നീലേശ്വരം പോലീസ്

Local
തദ്ദേശ അദാലത്ത് ആഗസ്റ്റ് 30ന്; ഓണ്‍ലൈനായി അപേക്ഷ നല്‍കാം

തദ്ദേശ അദാലത്ത് ആഗസ്റ്റ് 30ന്; ഓണ്‍ലൈനായി അപേക്ഷ നല്‍കാം

മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന് ജില്ലയില്‍ നടക്കും. തിരുവനന്തപുരത്ത് ആഗസ്റ്റ് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തലത്തില്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളില്‍ പരാതി നല്‍കി നാളിതുവരെ തീര്‍പ്പാകാത്ത പരാതികള്‍, നിവേദനങ്ങള്‍

Local
കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

കാസർകോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ വ്യാഴം അവധി മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ ' കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ,അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ്1 2024 വ്യാഴാഴ്ച)

Local
വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് രാജാസിൻ്റെ കൈത്താങ്ങ്

വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് രാജാസിൻ്റെ കൈത്താങ്ങ്

വയനാട്ടിൽ ദുരന്തമനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങായി നീലേശ്വരം രാജാസ് ഹയർസെക്കൻ്ററി സ്കൂൾ. സകൂൾ പിടിഎ യുടെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ പിടിഎ പ്രസിഡണ്ട് വിനോദ്കുമാർ അരമന, പ്രിൻസിപ്പാൾ പി വിജീഷ് എന്നിവരിൽ നിന്ന് ഹൊസ്ദുർഗ് താഹ്സിൽദാർ എം മായയും, ദുരന്തനിവാരണത്തിൻ്റെ കോഡിനേറ്റർ തുളസിരാജ് പി വി യും ചേർന്ന് ഏറ്റുവാങ്ങി.

error: Content is protected !!
n73