The Times of North

Breaking News!

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ   ★  ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു   ★  പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ   ★  കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

Author: Web Desk

Web Desk

Local
ചോയ്യങ്കോട് ബാറ്ററി കടയിൽ വൻ കവർച്ച

ചോയ്യങ്കോട് ബാറ്ററി കടയിൽ വൻ കവർച്ച

ചോയ്യങ്കോട് ബാറ്ററി കടയിൽ വൻ കവർച്ച. പവിത്രന്റെ ഉടമസ്ഥതയിലുള്ള ട്വിൻസ് ഓട്ടോ ഇലക്ട്രിക്കൽ വർക്ക്സ് കടയിലാണ് കവർച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് പുതിയ ബാറ്ററികളും സ്ക്രാപ്പ് ബാറ്ററിയും ഉൾപ്പെടെ കൊണ്ടുപോയി. നീലേശ്വരം പോലീസ് കേസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Local
പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ കേസ്, സ്കൂട്ടർ പിടിച്ചെടുത്തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ കേസ്, സ്കൂട്ടർ പിടിച്ചെടുത്തു.

പകർച്ചവ്യാധി പകരാൻ ഇടയാക്കും വിധം പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിച്ച യുവാവിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മാലിന്യം തള്ളാൻ ഉപയോഗിച്ച സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.ദേളി ജംഗ്ഷനിലെ മിസിരിയാമൻസിൽ ഉസ്മാൻ സുലൈമാൻ മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ സാബിർ ഇമ്രാന് (42) എതിരെയാണ് കേസെടുത്തത്. ഇയാൾ ഓടിച്ച കെഎൽ 14 -47 52

Local
കരുവാച്ചേരിയിലെ ബിഎസ്എൻഎൽ കോ ആക്സിയൽ സ്റ്റേഷനിൽ കവർച്ച.

കരുവാച്ചേരിയിലെ ബിഎസ്എൻഎൽ കോ ആക്സിയൽ സ്റ്റേഷനിൽ കവർച്ച.

നീലേശ്വരത്തേ കോ ആക്സിയൽ സ്റ്റേഷനിൽ കഴിഞ്ഞദിവസം കവർച്ച നടന്നു. മുക്കാൽ ലക്ഷത്തോളം രൂപ വിലവരുന്ന 30മീറ്റർ ചെമ്പ് കമ്പികളും മറ്റും ആണ് മോഷ്ടിച്ചത്. സ്റ്റേഷന്റെ ബാത്റൂമിലെ ജനൽ പാളികൾ അടർത്തി മാറ്റിയാണ് കവർച്ച നടത്തിയത്. ബിഎസ്എൻഎൽ സബ് എഞ്ചിനീയർ എസ് സതീഷന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം

Local
പനത്തടിയിൽ 17 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

പനത്തടിയിൽ 17 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കാസർകോട് ജില്ലയിൽ മിക്ക സ്ഥലങ്ങളിലും ഇന്നും മഴതുടരുന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി വില്ലേജ് പരിധിയിൽ നിലവിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഈ ക്യാമ്പുകളിൽ 17 കുടുംബങ്ങളിലായി 62 പേരാണുള്ളത്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Obituary
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

  സന്ധ്യയ്ക്ക് വീട്ടുമുറ്റത്തെ കളിച്ചുകൊണ്ടിരിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കാനത്തൂരിലെ ചന്ദ്രൻ നയന ദമ്പതികളുടെ മകൻ ആഗ്നേയ്ചന്ദ്രനെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് വീടിനകത്തേക്ക് കയറി പോവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന്

Obituary
മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കളായ രണ്ടുപേരെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പനാർ കാവിന് സമീപത്തെ രാജൻ 60 ഗംഗാധരൻ 63 എന്നിവരെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 8:40 ഓടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Local
വയനാടിന് കൈത്താങ്ങുമായി കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു

വയനാടിന് കൈത്താങ്ങുമായി കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു

നീലേശ്വരം: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി ജീവനക്കാരിൽ നിന്നും ശേഖരിച്ച രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി. വിശ്വാ നാഥൻസിപിഎം സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനെ ഏൽപ്പിച്ചു. നീലേശ്വരത്ത് നടന്ന

Obituary
അരണായി വിനോദ് അന്തരിച്ചു

അരണായി വിനോദ് അന്തരിച്ചു

നീലേശ്വരം:മയിച്ച അരണായിലെ വിനോദ് ( 61 ) അന്തരിച്ചു. ഭാര്യ: സരോജിനി.മക്കൾ: വിജിത, വിനീഷ്,.സഹോദരങ്ങൾ: നളിനി,പരേതരായ ദാമോദരൻ.മരുമകൻ സിനേഷ് (വെങ്ങാട്ട് ).

Local
സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

നീലേശ്വരം : മലപ്പുറം ആസ്ഥാനമായ ഡോട്ട് സൈനിക അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന്റെ ഭാഗമായി സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഡോട്ട് അക്കാഡമി ജില്ല കോർഡിനേറ്റർ ശശിന്ദ്രൻ കയ്യൂർ ന്റെ അധ്യക്ഷതയിൽ ഹൊസ്ദുർഗ് ടൗൺ എംപ്ളോയ്മെന്റ് ഓഫിസർ പി.ടി. ജയപ്രകാശ്

Obituary
മടിക്കൈ ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന അന്തരിച്ചു.

മടിക്കൈ ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന അന്തരിച്ചു.

മടിക്കൈ :ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന (57) അന്തരിച്ചു. ഭർത്താവ് കെ നാണു പനങ്ങാട്.മക്കൾ: നവിത പി, നവനീത് പി മരുമക്കൾ: പവിത്രൻ കരിന്തളം (ഗൾഫ് ) സഹോദരങ്ങൾ: കാരിച്ചി, നാരായണി, രോഹിണി (മൂവരും ചുണ്ട)പരേതരായ കുഞ്ഞമ്പു, ശകുന്തള.

error: Content is protected !!
n73