The Times of North

Breaking News!

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ   ★  ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു   ★  പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ   ★  കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

Author: Web Desk

Web Desk

Obituary
നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു.

നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു.

നീലേശ്വരം: മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: നസീമ, സുമയ്യ, മൊയ്തു, സാബിറ, സഫീന, സജ്ന. മരുമക്കൾ മെയ്തു, മുഹമ്മദ് അലി, മൻഷീദ, ഷഫീക്ക്, അൻസാർ, നൗഷാദ്.സഹോദരങ്ങൾ: പരേതരായ അബ്ദുദുൾ ഖാദർ, അബ്ദുൾ റഹ്മാൻ, കുഞ്ഞബ്ദുള്ള

Local
ന്യൂസിലാൻഡിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 2ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

ന്യൂസിലാൻഡിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 2ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

ന്യൂസിലാൻഡിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ഒരു ലക്ഷത്തി 90,000 രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.ചിറ്റാരിക്കാൽ പാലാ വയലിലെ നെട്ടെനൊഴുകയിൽ ഹൗസിൽ അൽഫോൻസാകുര്യനാണ് തട്ടിപ്പിനിരയായത്. അൽഫോൻസയുടെ പരാതിയിൽഅബുദാബിയിലെ മൈഗ്രേഷൻ കമ്പനിയിലെ ബ്ലീറ്റ്സ്, കോഴിക്കോട് മുക്കത്തെ അമീർ മുഹമ്മദ് ഷിബിലി,അബുദാബിയിലെ മൈഗ്രേഷൻ കമ്പനിയിലെ റിനു

Local
റോഡരികിൽ പുള്ളിമുറി ചൂതാട്ടം ആറു പേർ പിടിയിൽ

റോഡരികിൽ പുള്ളിമുറി ചൂതാട്ടം ആറു പേർ പിടിയിൽ

റോഡരികിൽ പണം വെച്ച് പുള്ളിമുറി ചീട്ടുകളി ചൂതാട്ടത്തിൽ ഏർപ്പെട്ട ആറുപേരെ അമ്പലത്തറ എസ് ഐ സി.സുമേഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തു. കുഞ്ഞികൊച്ചിയിലെ കെ സന്തോഷ്, കോനാട്ട് ഹൗസിൽ അനീഷ് കുമാർ, പോർക്കുളത്തെ ഗിരീഷ്, ഏമ്പൻ കോട്ടെ മോഹൻകുമാർ, ഓടയഞ്ചൽ പാട്ടില്ലത്ത് റസാക്ക്, കിഴക്കേപ്പറമ്പിൽ കാസിം എന്നിവരെയാണ് പിടികൂടിയത്.

Local
അഡ്വ.പി.ഗംഗാധരനെ അനശ്വര കലാകായിക വേദി അനുമോദിച്ചു

അഡ്വ.പി.ഗംഗാധരനെ അനശ്വര കലാകായിക വേദി അനുമോദിച്ചു

വക്കീൽ ഗുമസ്തനിൽനിന്നും അഭിഭാഷകനായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ അനശ്വര കലാകായിക വേദി അംഗം ഗംഗാധരൻ പള്ളിയത്തിനെ വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനശ്വര ഹാളിൽ ചേർന്ന ചടങ്ങിൽ അധ്യക്ഷനായ പ്രസിഡന്റ് മധു കരിപ്പോത്ത് ഉപഹാരം നൽകി. എ.രാജീവൻ, വിനോദ് പഞ്ചിക്കിൽ, നിർമൽരാജ്, പ്രവീൺ, രാജേഷ്, ശിവൻ, ബ്രിജേഷ് പൈനി, ശശി.പി.നായർ

Kerala
കിനാനൂർ കരിന്തളം സിഡിഎസ് കോടിയേരി സ്മാരക അവാർഡ് ഏറ്റുവാങ്ങി

കിനാനൂർ കരിന്തളം സിഡിഎസ് കോടിയേരി സ്മാരക അവാർഡ് ഏറ്റുവാങ്ങി

സൗദി അറേബ്യ കിഴക്കൻ പ്രവിശ്യ നവോദയ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന്റെ അവാർഡ് കിനാനൂർ - കരിന്തളം സി ഡി എസ് എറ്റു വാങ്ങി. മലപ്പുറം - പൊന്നാനിയിൽ നടന്ന ചടങ്ങിൽ സി പി എം സംസ്ഥാന സെക്രടറി എം.വി.ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമ്മാനിച്ചു.

Obituary
പാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചു

പാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചു

കരിവെള്ളൂർ : പാലക്കുന്ന് നിവേദ്യയിലെ രാവണീശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പി. കമലാക്ഷി ടീച്ചർ (82) നിര്യാതയായി. ദീർഘകാലം കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: അഡ്വ. സി.കെ. രാമചന്ദ്രൻ നായർ. അച്ഛൻ :വെങ്ങാട്ട് നാരായണൻ ഉണിത്തിരി. അമ്മ

Local
പ്രസംഗ പരിശീലനം രണ്ടാം ദിവസം ക്ലാസ്സ് സമാപിച്ചു

പ്രസംഗ പരിശീലനം രണ്ടാം ദിവസം ക്ലാസ്സ് സമാപിച്ചു

സക്സസ് സ്പീച്ച് ഫൗണ്ടേഷൻ നീലേശ്വരത്തിന്റെ പ്രസംഗ പരിശീലന കോഴ്സിന്റെ രണ്ടാം ദിനം കഴിഞ്ഞു. അടുത്ത മൂന്നാം ക്ലാസ് ആഗസ്റ്റ്11ന് ഞായറാഴ്ച്ച നടക്കും. ഇന്ന് ശബ്ദവും പ്രസംഗവും എന്ന വിഷയത്തിൽ ബാലകൃഷ്ണൻ പെരിയ ക്ലാസെടുത്തു. ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു. : ബന്ധപ്പെടുക:7306968194

Local
പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം

പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം

നീലേശ്വരം നഗരസഭയിലെ പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം ഇതോടെ നാട്ടുകാർ ഭീതിയിലായി. രണ്ടുദിവസം മുമ്പാണ് പട്ടേന ആർ ആർ സോമനാഥൻ സ്മാരക ഷട്ടിൽ കോർട്ടിൽ കളിക്കാൻ എത്തിയ യുവാക്കൾ പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും

Local
ഡിവൈഎഫ്ഐ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ബൈക്ക് നൽകി യുവാവ്

ഡിവൈഎഫ്ഐ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ബൈക്ക് നൽകി യുവാവ്

വയനാട് ദുരിത ബാധിതർക്ക് ഡി വൈ എഫ് ഐ നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണ ഫണ്ടിലേക്ക് സ്വന്തം ബൈക്ക് സംഭാവന നൽകി യുവാവ്. ചായ്യോത്ത് പള്ളിയത്തെ തമ്പാനാണ് തന്റെ ബൈക്ക് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷിന് കൈമാറിയത്. മേഖല സെക്രട്ടറി കെ.കൃപേഷ് , ഷിബിൻ

Local
കേണമംഗലം പെരുങ്കളിയാട്ടം സാമ്പത്തിക സമാഹരണ ഉദ്ഘാടനം ഓഗസ്റ്റ് 18ന്

കേണമംഗലം പെരുങ്കളിയാട്ടം സാമ്പത്തിക സമാഹരണ ഉദ്ഘാടനം ഓഗസ്റ്റ് 18ന്

2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീകേണമംഗലം ഭഗവതി ക്ഷേത്രം നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിന്റെയും പെരും കളിയാട്ടത്തിന്റെയും സാമ്പത്തിക സമാഹരണ ഉദ്ഘാടനം ഓഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് ക്ഷേത്രം രംഗമണ്ഡപത്തിൽ നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കനിയെടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്

error: Content is protected !!
n73