The Times of North

Breaking News!

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ   ★  ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു   ★  പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ   ★  കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

Author: Web Desk

Web Desk

Local
വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ഇനി പുതിയ കരിങ്കൽ ക്വാറിക്ക് അനുമതിയില്ല.

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ഇനി പുതിയ കരിങ്കൽ ക്വാറിക്ക് അനുമതിയില്ല.

സുധീഷ്പുങ്ങംചാൽ വെള്ളരിക്കുണ്ട് : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളരിക്കുണ്ട് താലൂക് പരിധിയിൽ കരിങ്കൽ ക്വാറികൾക്ക് അനുമതി നൽരുത് എന്ന് താലൂക് വികസനസമിതി യോഗത്തിൽ പ്രമേയം പാസാക്കി. വെള്ളരിക്കുണ്ട് താലൂക് പരിധിയിലെ വിവിധ ക്വാറികളുടെ പ്രവർത്തനം ജലബോംബുകളായി വയനാട് ദുരന്തത്തിനു സമാനമായ ദുരന്തത്തിന് വഴി വെക്കുമെന്നും ജില്ലയിൽ ഏറ്റവും കൂടുതൽ

Kerala
വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാസർകോട്ടു നിന്നും ഹോട്ടലുകാർ

വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാസർകോട്ടു നിന്നും ഹോട്ടലുകാർ

ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്ന വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം പാകം ചെയ്യാൻ കാസർകോട്ട് നിന്നും ഏഴംഗസംഘം. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി,ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് പ്രകാശൻ പരിപ്പുവട ,ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് നാളെ വയനാട്ടിലേക്ക്

Local
കഥോത്സവം സംഘടിപ്പിച്ചു.

കഥോത്സവം സംഘടിപ്പിച്ചു.

കാസർഗോഡ് : ജി.യു പി എസ് ചെമ്മനാട് വെസ്റ്റിൽ കഥോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി. ബെന്നിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് എം കെ മെഹറൂഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് നാസർ കുരിക്കൾ കുട്ടികൾക്ക് കഥയുടെ തേൻ മധുരം പകർന്നു. അധ്യാപികമാരായ പ്രിയങ്ക എം സ്വാഗതവും

Others
ഹോട്ടൽ ആന്റ് റസ്റ്റോറൻസ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഓഫീസ് തുറന്നു

ഹോട്ടൽ ആന്റ് റസ്റ്റോറൻസ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഓഫീസ് തുറന്നു

കാഞ്ഞങ്ങാട്: കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ ഓഫീസ് തുറന്നു. പുതിയ കോട്ട കർണ്ണാടക ബാങ്കിന് സമിപമുള്ള കെട്ടിടത്തിലുള്ള ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി നിർവ്വഹിച്ചു. മേഖലാ പ്രസിഡൻ്റ് ഷംസുദ്ദീൻ ഫാമിലി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി മുഖ്യാതിഥിയായി. രക്ഷാധികാരി അബ്ദുല്ല

Others
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പ്രത്യേക ജാഗ്രതാ നിർദേശം 05/08/2024 മുതൽ 08/08/2024 വരെ : മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ

Others
കെ.വി രാജേഷ് ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘംപ്രസിഡന്റ്‌

കെ.വി രാജേഷ് ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘംപ്രസിഡന്റ്‌

ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘം പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ പ്രസിഡണ്ടായി കെ.വി രാജേഷിനെയും വൈസ് പ്രസിഡൻ്റായി സതീഷ് ബാബുവിനെയും തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങൾ പ്രേംകുമാർ. കെ. പി., ബിജു. എം., ഭരതൻ. കെ. വി. വിനോദ് കുമാർ. കെ. ഗംഗധരൻ. വി. കെ.

Others
കേണമംഗലം കഴകം പെരുങ്കളിയാട്ടം സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി ആഗസ്ത് 10 ന്

കേണമംഗലം കഴകം പെരുങ്കളിയാട്ടം സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി ആഗസ്ത് 10 ന്

പള്ളിക്കര കേണമംഗലം കഴകം നവീകരണ ബ്രഹ്മ കലശo- പെരുങ്കളിയാട്ടം സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആഗസ്ത് 10 ന് ശനിയാഴ്ച്ച വൈകീട്ട് നാലു മണിക്ക് സംഘാടക സമിതി ഓഫീസിൽ വെച്ചു ചേരുന്നതാണ്. മുഴുവൻ അംഗങ്ങളും യോഗത്തിൽ എത്തിച്ചേരണമെന്ന് ആഘോഷ കമ്മിറ്റി . ചെയർമാനും ജനറൽ കൺവീനറും ,

Local
മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാധ്യമ പ്രവർത്തകൻ

മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാധ്യമ പ്രവർത്തകൻ

അമ്പലത്തറ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പലത്തറ കാലിച്ചാംപാറയിലെ മാധ്യമ പ്രവർത്തകൻ അബ്ദുൾ റഹിമാൻ മകളുടെ വിവാഹ ദിവസം സംഭാവന നൽകി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ :പ്രസിഡൻ്റ് സംഭാവന ഏറ്റുവാങ്ങി. അമ്പലത്തറ സബ് ഇൻസ്പെക്ടർ സുമേഷ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സി.പി.എം

Local
വയനാടിനെ ചേർത്തുപിടിച്ച് റിട്ട.പ്രധാനാധ്യാപകൻ

വയനാടിനെ ചേർത്തുപിടിച്ച് റിട്ട.പ്രധാനാധ്യാപകൻ

മെട്ടമ്മൽ ഗവ. വെൽഫേർ യു.പി. സ്കൂൾ മുൻ പ്രധാനാധ്യാപകൻ ശശിധരൻ ആലപ്പടമ്പൻ ഒരു മാസത്തെ പെൻഷൻ തുകയായ 30479 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി . തൃക്കരിപ്പൂർ കൊയോങ്കര സ്വദേശിയായ ശശിധരൻ ഇപ്പോൾ കരിവെള്ളൂർ പാലക്കുന്നിലാണ് താമസം.ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൻ്റെയും സജീവ

Local
ഫൂട്ട്പാത് നിർമിക്കണം

ഫൂട്ട്പാത് നിർമിക്കണം

ചായ്യോത്ത്: ചോയ്യംങ്കോട് മുതൽ ചായ്യോം ബസാർ വരെ ഉള്ള റോഡിൻ്റെ ഇരുവശവും ഫുട്ട്പാത്ത് നിർമിച്ച് കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ചായ്യോത്ത് എൻ. ജി.സ്മാരക കലാവേദി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പി നിഷാദ് അധ്യക്ഷനായി. സെക്രട്ടറി കെ സനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ഷാജി

error: Content is protected !!
n73