The Times of North

Author: Web Desk

Web Desk

Kerala
പോളണ്ടിലേക്ക് വിസ വ്സഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തു

പോളണ്ടിലേക്ക് വിസ വ്സഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തു

പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. കൊച്ചി കലൂർ ദേശാഭിമാനി റോഡിലെ ശ്രീവത്സം അപ്പാർട്ട്മെന്റിൽ സിംലാൽ രാജേന്ദ്രനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം പാലപ്പുഴയിലെ കെ എം ജോസിന്റെ മകൻ കെ ജെ രാജേഷ് 36 ഭാര്യ സഹോദരി ഭർത്താവ് ജിജോ എന്നിവരിൽ

Local
വിദ്യാർത്ഥിനിയെ കാണാതായി

വിദ്യാർത്ഥിനിയെ കാണാതായി

സ്കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ബോവിക്കാനം ടൗണിൽ ബന്ധുവിനോടൊപ്പം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദക്ഷിണ കന്നടയിലെ സുള്ള്യ സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത് കാസർകോട് ബി ഇ എം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു പിന്നീട് തിരിച്ചെത്തിയില്ല. പോലീസ് കേസെടുത്തു അന്വേഷണം

Obituary
അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു

അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു ബേഡകം ചേരിപ്പാടി മുട്ടപ്ലാവിലെ ബാലകൃഷ്ണൻ നായർ -മിനി ദമ്പതികളുടെ മകൾ ആദിത്യ(15)യാണ് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ അന്തരിച്ചത്.കോടോത്ത് ഡോ. അംബേദ്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

Local
ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ സീറ്റ് ഒഴിവ്

ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ നീലേശ്വരം വള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഐടിഐയിൽ രണ്ടുവർഷ ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം 12 8 2024 ഐടിഐയിൽ എത്തുക ഈ ട്രേഡിൽ സൗജന്യ പരിശീലനത്തിണ് പുറമെ ലപ്സം ഗ്രാൻഡ് പ്രതിമാസ

Local
വയനാടിനെ നെഞ്ചോട് ചേർത്ത് കിനാനൂർ-കരിന്തളം ഹരിത കർമ്മസേന

വയനാടിനെ നെഞ്ചോട് ചേർത്ത് കിനാനൂർ-കരിന്തളം ഹരിത കർമ്മസേന

കരിന്തളം: ഉരുൾപൊട്ടലിൽ സർവ്വനാശം വിതച്ച വയനാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കിനാനൂർ -കരിന്തളം ഹരികർമ്മ സേന അംഗങ്ങൾ. ദുരിതത്തിൽ അകപ്പെട്ട വയനാട്ടിലെ ജനങ്ങളെ തങ്ങളാൽ കഴിയുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് 35 അംഗങ്ങളും ചേർന്ന് 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൊടുക്കുവാൻ തീരുമാനിച്ചത്. വീടുകളിൽ

Kerala
സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. ഇതിനൊപ്പം തന്നെ സംസ്ഥാന

Local
കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ

കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ

പയ്യന്നൂർ:കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവിനെ പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർകാനായി മുക്കൂട്ടെ തെക്കിൽ ബാബു (51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏപ്രിൽ 15ന് രാത്രി പഴയങ്ങാടി ബസ്സ്റ്റാൻ്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങൾ കുത്തിതുറന്ന കേസിലാണ് ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ

Local
നീലേശ്വരം ബീവറേജ് കവർച്ച പ്രതി അറസ്റ്റിൽ

നീലേശ്വരം ബീവറേജ് കവർച്ച പ്രതി അറസ്റ്റിൽ

നീലേശ്വരം ബീവറേജസിൽ ഉൾപ്പെടെ 15ഓളം കവർച്ചാ കേസുകളിൽ പ്രതി അറസ്റ്റിലായി. കണ്ണൂർ ചൊക്ലി പെരിങ്ങത്തൂർ കരിയാട് പടന്നക്കര സ്വദേശി സനീഷ് ജോർജ് എന്ന സനലിനെയാണ് (44)കാസർകോട് ഡി വൈ എസ് പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോഴിക്കോട് താമസിച്ചാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. കഴിഞ്ഞയാഴ്‌ച

Local
സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ ആക്രമിച്ച മകനെതിരെ കേസ്

സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ ആക്രമിച്ച മകനെതിരെ കേസ്

നീലേശ്വരം: സ്വത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് വൃദ്ധയായ മാതാവിനെ വീട്ടിൽ കയറി അടിച്ചു പരിക്കൽപ്പിച്ച മകനെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം പേരോൽ പൂവാലംകയ്യിലെ കെ വി കല്യാണി (70)യെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ പ്രസാദിനെതിരെയാണ് നീലേശ്വരം പോലീസ് കേസ് എടുത്തത്.

National
മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍

error: Content is protected !!
n73