The Times of North

Breaking News!

Author: Web Desk

Web Desk

Kerala
സപ്ലൈകോ:  ഹാപ്പി അവേഴ്സ് നാലുദിവസം കൂടി

സപ്ലൈകോ: ഹാപ്പി അവേഴ്സ് നാലുദിവസം കൂടി

സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികൾ നടപ്പാക്കിയത്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക്

Obituary
മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.

മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.

മേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് (98) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലങ്കി കുഞ്ഞമ്പു. മക്കൾ : മാധവി, നാരായണി, മുത്താണി, നന്ദിനി, ഓമന, രാജൻ പരേതരായ കൃഷ്ണൻ, നാരായണൻ. മരുമക്കൾ : രമണി, ബിന്ദു, പരേതരായ കൃഷ്ണൻ, കരിമ്പിൽ രാമൻ, മടിയൻ നാരായണൻ. സഹോദരങ്ങൾ : കുഞ്ഞിപ്പാട്ടി, ജാനകി

Local
രാജ്യത്ത് ചിലർ ദ്വിരാഷ്ട്ര വാദം ഉയർത്തുന്നു: ഡോ. എ.എം. ശ്രീധരൻ

രാജ്യത്ത് ചിലർ ദ്വിരാഷ്ട്ര വാദം ഉയർത്തുന്നു: ഡോ. എ.എം. ശ്രീധരൻ

കാഞ്ഞങ്ങാട്: രാജ്യത്തിൻ്റെ മതേതര സങ്കൽപ്പത്തെ ഇല്ലാതാക്കുന്ന തരത്തിൽ ദ്വിരാഷ്ട്ര വാദം വീണ്ടും ഉയർന്നു വരുന്ന വർത്തമാനകാല സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. എ. എം. ശ്രീധരൻ അഭിപ്രായപ്പെട്ടു. വൈദേശികാധിപത്യത്തിൽ നിന്നുള്ള രാജ്യത്തിൻ്റെ മോചനത്തിന് മഹാത്മജിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിയ ഏറ്റവും വലിയ മുന്നേറ്റമാണ്

Kerala
വയനാട്ടിലെ ജനതയെ ചേർത്തുപിടിക്കാൻ മുസ്ലിം ജമാഅത്ത് കമ്മിറ്റി

വയനാട്ടിലെ ജനതയെ ചേർത്തുപിടിക്കാൻ മുസ്ലിം ജമാഅത്ത് കമ്മിറ്റി

ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ,ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനതയെ ചേർത്തുപിടിക്കാൻ മുസ്ലിം ജമാഅത്ത് കമ്മിറ്റി. നീലേശ്വരം തൈകടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് (നു സ്രത്ത് )ദുരിത ബാധിതർക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നത്.ഫണ്ട് ശേഖരണത്തിന്റെ ഉൽലാടനം ഖത്തീബ് അലി അക്ബർ ബാഖവിയുടെ സാനിധ്യത്തിൽ ജമാഅത്ത് ട്രഷറർ ഹനീഫ് ഹാജി, പ്രസിഡണ്ട്

Local
സമ്പാദ്യകുടുക്ക വയനാട് ഫണ്ടിലേക്ക് നൽകി കൊച്ചു മിടുക്കി

സമ്പാദ്യകുടുക്ക വയനാട് ഫണ്ടിലേക്ക് നൽകി കൊച്ചു മിടുക്കി

മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ സമ്പാദ്യ കുടുക്ക നൽകി കൊച്ചു മിടുക്കി കോട്ടപ്പുറത്തെ പി അൻവറിന്റെ മകൾ സൈബ അൻവറാണ് തന്റെ സമ്പാദ്യ കുടുക്ക വയനാട് ഫണ്ടിലേക്ക് നൽകിയത്. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഇ എം കുട്ടി ഹാജി തുക ഏറ്റു വാങ്ങി

Local
രാമായണ മാഹാത്മ്യ ക്ലാസ്സ് സംഘടിപ്പിച്ചു

രാമായണ മാഹാത്മ്യ ക്ലാസ്സ് സംഘടിപ്പിച്ചു

കരിന്തളം: പെരിയങ്ങാനം ധർമ്മശാസ്ത എൻ എസ് എസ് കരയോഗത്തിൻ്റെയും വനിത സമാജത്തിൻ്റെയും അഭിമുഖ്യത്തിൽ രാമായണ മാഹാത്മ്യം ക്ലസ്സ് സംഘടിപ്പിച്ചു. പരപ്പ ബാലൻ മാസ്റ്റർ രാമയണ മാഹാത്മ്യത്തെ കുറിച്ച് ക്ലാസ് എടുത്തു. വനിത സമാജം പ്രസിഡന്റ് വി കെ രോഹിണി അധ്യക്ഷത വഹിച്ചു. കരയോഗം മുതിർന്ന അംഗം സി കുഞ്ഞമ്പു

Local
ബന്തടുക്ക മല്ലംപാറയിൽ  കെണിയിൽ കുടുങ്ങിയ പുലി ചത്തു

ബന്തടുക്ക മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു

കാസർകോട് ബന്തടുക്ക മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് കരുതുന്നത്. വയനാട്ടിൽ നിന്നും മയക്കു വെടി വെക്കാൻ വിദഗ്ധരെ വിളിച്ചിരുന്നു അവർ എത്തും മുന്പേ പുലി ചത്തു. ഇന്ന് രാവിലെയാണ് നാട്ടുകാർ പുലി കെണിയിൽ കുടുങ്ങിയതായി

Obituary
ക്ലായിക്കോട്ടെ ജെ ശാന്ത അന്തരിച്ചു

ക്ലായിക്കോട്ടെ ജെ ശാന്ത അന്തരിച്ചു

ചെറുവത്തൂർ: ക്ലായിക്കോട്ടെ മണിയറ തമ്പാന്റെ ഭാര്യ ജെ ശാന്ത (62) അന്തരിച്ചു. മക്കൾ : അജിത് ( മയിച്ച ), അജിത, ശ്രുതി ( ഇരുവരും ക്ലായിക്കോട്). മരുമക്കൾ :തങ്കമണി (പടന്നക്കടപ്പുറം), അനിൽ ( ചൂരിക്കൊവ്വൽ ), രാജീവൻ ( രാമഞ്ചിറ).

Kerala
വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍

Local
ബന്തടുക്ക മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി

ബന്തടുക്ക മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി

കാസർകോട് ബന്തടുക്ക മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ച കെണിയിലാണ് പുലി കുടു ങ്ങിയത്. ഇന്ന് രാവിലെയാണ് വീട്ടുകാർ പുലി കെണിയിൽ കുടുങ്ങിയതായി കണ്ടത്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്ന തടയാൻ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് കരുതുന്നത്. ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫിസർ

error: Content is protected !!
n73