The Times of North

Author: Web Desk

Web Desk

Obituary
രാമന്തളി പാലക്കോട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു തൊഴിലാളി മരിച്ചു

രാമന്തളി പാലക്കോട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു തൊഴിലാളി മരിച്ചു

പയ്യന്നൂർ: രാമന്തളിപാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മണൽത്തിട്ടയിൽ തട്ടി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോടെ കെ.എ. നാസർ (55) ആണ് മരണപ്പെട്ടത്. രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 6.30 മണിക്കാണ് അപകടം. പുറംകടലിൽ നിന്ന് മത്സ്യം പിടിക്കുന്ന ബോട്ടിൽ നിന്നും മത്സ്യം ഹാർബറിലെത്തിക്കാൻ

Local
യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ

യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ

നീലേശ്വരം: നീലേശ്വരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ വരികയായിരുന്ന യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ്സിലെ ക്ലീനർ അറസ്റ്റിൽ കാഞ്ഞങ്ങാട്- ബിരിക്കുളം പരപ്പ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ക്ലീനർ കാട്ടിപ്പൊയിൽ സ്വദേശി കുട്ടാപ്പി എന്ന രാജേഷിനെയാണ് നീലേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു പ്രസാദ്

Obituary
പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.

പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.

നീലേശ്വരം: പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ആനിക്കീൽ കൃഷ്ണൻ നായർ. മക്കൾ: എ.പത്മനാഭൻ നായർ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, നീലേശ്വരം താലൂക്കാശുപത്രി), സുലോചന (തായന്നൂർ), എ.വിജയൻ (സീനിയർ അസിസ്റ്റന്റ്, കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ബ്രാഞ്ച്). മരുമക്കൾ: ടി.സരള (അതിയാമ്പൂർ), എ.എം.ഉണ്ണിക്കൃഷ്ണൻ നായർ

Local
വീടിന് ജപ്തി നോട്ടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചു

വീടിന് ജപ്തി നോട്ടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചു

കാസർകോട്: വീടിന് ജപ്തി നോടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ മൂന്നംഗസംഘം ആക്രമിച്ചു സൗത്ത് ഇന്ത്യൻ ബാങ്ക് ചെങ്കള ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ അങ്കമാലി സ്വദേശി അമൃതേഷ് 30 റിക്കവറി ഉദ്യോഗസ്ഥൻ അക്ഷയ് എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തിൽ ചെർക്കളയിലെ ഫയാസ് മെഹബൂസ് കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.

Local
വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് കൊലവിളി

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് കൊലവിളി

പാണത്തൂർ: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ ബൈക്കിടിപ്പിച്ച് ആക്രമണവും വധഭീഷണിയും. പാണത്തൂർ പരിയാരത്തെ 20 കാരിയും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പാണത്തൂരിലെ റിഷാദ് പള്ളിക്കാലിനെതിരെ രാജപുരം പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം യുവതിയും കുടുംബവും സഞ്ചരിച്ച കറിനെ പിന്തുടർന്നെത്തിയ റിഷാദ് പാണത്തൂർ പരിയാരത്തിൽ

Obituary
മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരത്തെ ഡോ. കുഞ്ഞമ്പുഅന്തരിച്ചു.

മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരത്തെ ഡോ. കുഞ്ഞമ്പുഅന്തരിച്ചു.

നീലേശ്വരം: മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരം കരുവാച്ചേരിയിലെ ഡോ. കുഞ്ഞമ്പു(82) അന്തരിച്ചു. ഭാര്യ:മാല. മകൾ:ഗീത. മരുമകൻ: രംഗനാഥൻ (ഇന്ത്യൻ നേവി). സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാത്തമത്ത് പൊതുശാനത്തിൽ.

Local
പമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസ്സുകളിൽ നിന്നും 285 ലിറ്റർ ഡീസൽ മോഷ്ടിച്ചു

പമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസ്സുകളിൽ നിന്നും 285 ലിറ്റർ ഡീസൽ മോഷ്ടിച്ചു

കാസർകോട് : പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്വകാര്യ ബസുകളിൽ നിന്നും 285 ലിറ്റർ ഡീസൽ മോഷ്ടിച്ചു. കോയിപ്പാടിയിലെ കുമ്പള ഭാരത് പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ഗുരുവായൂരപ്പൻ, അരിയപ്പാടി എന്നീ ബസുകളിൽ നിന്നുമാണ് ഡീസൽ മോഷണം പോയത്. ഗുരുവായൂരപ്പൻ ബസ്സിൽ നിന്നും 150 ലിറ്ററും അരിയപ്പാടി ബസ്സിൽ നിന്നും

Local
നവ വധുവിന് പീഡനം: വയറ്റത്ത് ചവിട്ടി വീഴ്ത്തി, ഭർത്താവിനും മാതാവിനും എതിരെ കേസ്

നവ വധുവിന് പീഡനം: വയറ്റത്ത് ചവിട്ടി വീഴ്ത്തി, ഭർത്താവിനും മാതാവിനും എതിരെ കേസ്

കാസർകോട്: വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെ ആഴ്ച നവവധുവിനെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാവിനും എതിരെ കുമ്പള പോലീസ് കേസെടുത്തു. മഞ്ചേശ്വരം ധർമ്മത്തടുക്ക ബാറഡുക്കയിലെ ഫാത്തിമത്ത് സമീറ (20)യെ പീഡിപ്പിച്ചതിന് ഭർത്താവ് മംഗൽപാടി മുട്ടൻ കുന്നിൽ മുഹമ്മദ് റിയാസ് (20), മാതാവ് ഖദീജ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാർച്ച് 3നാണ്

Local
വയനാടിന്‌വേണ്ടി കൈകോർത്ത്  ഓട്ടോ തൊഴിലാളികളും

വയനാടിന്‌വേണ്ടി കൈകോർത്ത് ഓട്ടോ തൊഴിലാളികളും

വയനാടിന്‌വേണ്ടി കൈകോർത്ത് നിലേശ്വരത്തെ സിഐടിയു ഓട്ടോ തൊഴിലാളികൾ. വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി ഓട്ടോ തൊഴിലാളി യൂനിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി തീരുമാനിച്ചതിൻ്റെ ഭാഗമായി നിലേശ്വരം ഏരി യയിലെ തൊഴിലാളികളും ഒരു ദിവസത്തെ വരുമാനം നൽകുന്നതിന് വേണ്ടി സർവ്വിസ് നടത്തി.

Local
കേണമംഗലം പെരുംകളിയാട്ടം എക്സി. കമ്മിറ്റി യോഗം നാളെ

കേണമംഗലം പെരുംകളിയാട്ടം എക്സി. കമ്മിറ്റി യോഗം നാളെ

നീലേശ്വരം: പള്ളിക്കര കേണമംഗലം കഴകം നവീകരണ ബ്രഹ്മകലശ, പെരുങ്കളിയാട്ട സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം (നാളെ ആഗസ്ത് 10 ന് ശനിയാഴ്ച്ച) വൈകീട്ട് നാലു മണിക്ക് സംഘാടക സമിതി ഓഫീസിൽ വെച്ചു ചേരും. മുഴുവൻ അംഗങ്ങളും യോഗത്തിൽ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ചെയർമാൻ പ്രൊഫ.

error: Content is protected !!
n73