The Times of North

Author: Web Desk

Web Desk

Local
നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം: താലൂക്ക് വികസന സമിതി

നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം: താലൂക്ക് വികസന സമിതി

കാഞ്ഞങ്ങാട് - കണ്ണൂർ റൂട്ടിൽ ഓടുന്ന പല ബസ്സുകളും നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്നും അത്തരം ബസ്സുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഹോസ്ദുർഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റിൽ നിന്നും മലിനജലം റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ഒഴുകുന്നത് തടയാൻ നടപടി വേണം. വില്ലേജുകളിലെ

Obituary
ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ) അന്തരിച്ചു.

ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ) അന്തരിച്ചു.

കാസർകോട്: ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) അന്തരിച്ചു. 1992 കാലത്താണ് ശബരിമല മേൽശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേൽശാന്തി സ്ഥാനം വഹിച്ചു. കുമ്പള മേഖലയിൽ വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും തന്ത്രി ആയിരുന്നു. പരേതരായ സുബ്രായ കടമണ്ണായയുടെയും ലക്ഷ്മി

Local
ക്രിയേറ്റീവ് കാഞ്ഞങ്ങാട്: സുകുമാരൻ ആശീർവാദ്പ്രസിഡണ്ട്, ഇ.വി.സുധാകരൻ ജനറൽ സെക്രട്ടറി

ക്രിയേറ്റീവ് കാഞ്ഞങ്ങാട്: സുകുമാരൻ ആശീർവാദ്പ്രസിഡണ്ട്, ഇ.വി.സുധാകരൻ ജനറൽ സെക്രട്ടറി

കാഞ്ഞങ്ങാട്:സാംസ്കാരിക രംഗത്ത് വിവിധങ്ങളായ കലാ-സാംസ്കരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് കാഞ്ഞങ്ങാടിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹോസ്ദുർഗ്ഗ് ഗവ: അതിഥി മന്ദിരത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചും ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ആരംഭിച്ച വാർഷിക

Obituary
പവിത്രൻ കുറത്തിക്കുന്ന് അന്തരിച്ചു

പവിത്രൻ കുറത്തിക്കുന്ന് അന്തരിച്ചു

നീലേശ്വരം: കവിയും നടനുമായിരുന്ന ചിറപ്പുറം കുറത്തിക്കുന്നിലെ പവിത്രൻ കുറത്തിക്കുന്ന്‌ (35)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നിരവധി കവിതകൾ എഴുതിയിട്ടുള്ള പവിത്രൻ ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന വിനുകോളിച്ചാലിന്റെ യുദ്ധാനന്തരം രുഗ്മിണി എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു.

Local
തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയർ മുനിസിപ്പൽ തല ലോഞ്ചിങ് നടത്തി

തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയർ മുനിസിപ്പൽ തല ലോഞ്ചിങ് നടത്തി

നിലേശ്വരം: സുന്നി മഹല്ല് ഫെഡറേഷൻ മഹല്ലുകൾ കേന്ദ്രീകരിച്ച് മഹല്ലുകളെ ആധുനിക വൽക്കരിക്കുന്ന തജ്ദീദ് സോഫ്റ്റ് വെയർ നിലേശ്വരം മുനിസിപ്പൽ തല ലോഞ്ചിങ് തെയ്കടപ്പുറം മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി ടി അബ്ദുൽ ഖാദർ ഹാജി ലോഞ്ചിങ് നിർവഹിച്ചു.

Local
വയനാട്ടിന് കൈത്താങ്ങായി ശ്രീ നെല്ലിക്കാ തുരുത്തി കഴകം വനിതാ കമ്മിറ്റി

വയനാട്ടിന് കൈത്താങ്ങായി ശ്രീ നെല്ലിക്കാ തുരുത്തി കഴകം വനിതാ കമ്മിറ്റി

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ നെല്ലിക്കാ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം വനിതാ കമ്മിറ്റി സ്വരൂപിച്ച 16501 രൂപ  നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറക്ക് കഴകം അന്തിത്തിരിയന്മാർ കൈമാറി.കഴകം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി

Local
വിവാഹ വേദിയിൽ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകി മുഹമ്മദ് സർബാഷ്

വിവാഹ വേദിയിൽ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകി മുഹമ്മദ് സർബാഷ്

രാമന്തളി: മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് വിവാഹ വേദിയിൽ വച്ച് ഫണ്ട് നൽകി രാമന്തളി ഫിഫാമക്കാനി അംഗം പി.കെ. മുഹമ്മദ് സർബാഷ്.വിവാഹ വേദിയിൽ വെച്ച് രാമന്തളി ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന് ഫണ്ട് ഏൽപിച്ചു. ചടങ്ങിൽ പി.എം അബ്ദുല്ലത്തീഫ് , കക്കുളത്ത് അബ്ദുൽ ഖാദർ

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

വെള്ളരിക്കുണ്ട് : അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മാലോം പറമ്പ റേഷൻ ഷോപ്പിന് സമീപത്തെ കെ. സുനിൽകുമാറിനെ (34) ആണ് വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് എസ്ഐ എം വി ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തത്.

Local
സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ നീലേശ്വരം ശ്രീ തളിക്ഷേത്ര പരിസരത്ത് രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.യു.പി. ഹൈസ്കൂൾ, പൊതു വിഭാഗം എന്നി മൂന്ന് വിഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.രാവിലെ 10 മണിക്ക് സേവാഭാരതി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ

error: Content is protected !!
n73