The Times of North

Author: Web Desk

Web Desk

Local
ഗുണമേന്മയുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ രക്ഷിതാക്കൾക്ക് സ്നേഹമധുരം

ഗുണമേന്മയുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ രക്ഷിതാക്കൾക്ക് സ്നേഹമധുരം

കാഞ്ഞങ്ങാട് : പ്രീസ്‌കൂൾ കുട്ടികളുടെ പ്രകൃതം, ശിശുവികാസ മേഖലകൾക്കനുസൃതമായി ലഭ്യമാവേണ്ട അനുഭവങ്ങൾ, ശാസ്ത്രീയമായ പ്രീസ്‌കൂൾ സംവിധാനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്നിവയെ സംബന്ധിച്ച ധാരണ മെച്ചപ്പെടുത്തി രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിന് ജില്ലയിലെ അംഗീകൃത പ്രീസ്കൂളിൽ സ്നേഹമധുരം പരിപാടി നടപ്പിലാക്കുന്നു.പൊതു വിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ കേരളം സംസ്ഥാനത്ത് പ്രീസ്കൂൾ മേഖലയിൽ മികവ് ഉറപ്പാക്കുന്നതിനായി

Local
കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിര നിർമ്മാണം : സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു.

കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിര നിർമ്മാണം : സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു.

കോട്ടപ്പാറ: പുതിയതായി നിർമ്മിക്കുന്ന കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിരവും മടിക്കൈ കമ്മാരൻ സ്മാരക ഹാൾ നിർമ്മാണം പൂർത്തികരിക്കുന്നതിന് വേണ്ടിയുള്ള ധനശേഖരണത്തിനുമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു. കോട്ടപ്പാറയിൽ നിർമ്മാണ കമ്മിറ്റി രക്ഷാധികാരിയും ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയുമായ എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ

Local
“പവിത്രൻ്റെ ധന്യമായ സ്നേഹങ്ങൾ”

“പവിത്രൻ്റെ ധന്യമായ സ്നേഹങ്ങൾ”

സന്തോഷ് ഒഴിഞ്ഞ വളപ്പ് കണ്ടവരോട് മാതൃവാത്സല്യം പോലെ ചിരിക്കാൻ ഇനി നീലേശ്വരത്തുകാർക്ക് കവി പവിത്രനില്ല ഈ ലോട്ടറിക്കാരനിൽ ഒരു കവിയുണ്ട് ചിത്രകാരനുണ്ട് നടനുണ്ട്. സാഹിത്യ കുതുകിയായ സൗഹൃദ ഹൃദയൻ ഇങ്ങനെ ഒരു നല്ല മനുഷ്യൻ്റെ എല്ലാത്തരം നന്മകളും ഉൾച്ചേർന്ന ലോട്ടറിക്കാരനെ കുറത്തി ക്കുന്നിലെ ഈ ജനകീയ മുഖത്തിൽ കാണാം

Local
നീലേശ്വരത്തെ സ്കൂട്ടർ മോഷണം; മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പൊക്കി നീലേശ്വരം പോലിസ്

നീലേശ്വരത്തെ സ്കൂട്ടർ മോഷണം; മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പൊക്കി നീലേശ്വരം പോലിസ്

നീലേശ്വരം: ബസ്സ്റ്റാൻഡിന് സമീപം പാർക്ക്‌ ചെയ്ത സ്കൂട്ടർ മോഷ്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊക്കി നീലേശ്വരം പോലീസ് മികവുകാട്ടി. തിങ്കളാഴ്ച ഉച്ചയോടെയാണ് നീലേശ്വരം മാർക്കറ്റിൽ കദളിക്കുളത്തെ വിഷ്ണുമനോഹറിന്റെ കെ എൽ -60-ആർ 7883 നമ്പർ ജൂപീറ്റർ സ്കൂട്ടർ മോഷടിച്ച . മോഷ്ടാവായ തൃശൂർ ചിരനല്ലൂർ സ്വദേശി അബ്ദുൽ ഹമീദിനെയാണ് വടകര

Local
ലോറി ബൈക്കിൽ ഇടിച്ച് ചെറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതരം

ലോറി ബൈക്കിൽ ഇടിച്ച് ചെറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതരം

നീലേശ്വരം: ബേക്കൽ പള്ളിക്കരയിൽ ലോറി ബൈക്കിലിടിച്ചു നീലേശ്വരം ചിറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു, സുഹൃത്തിൻ്റെ നില ഗുരുതരമാണ്. നീലേശ്വരം ചിറപ്പുറത്തെ അഖിൽ ദേവ് (24) ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പട്ടേന പഴനെല്ലിയിലെ മനോജിന്റെ മകൻ മിഥുനിനെയാണ് ഗുരുതരമായ പരുക്കുകളോ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി9മണിയോടെയാണ്

Obituary
സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവാവ് സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് മരണപ്പെട്ടു.മാങ്ങാട് അരമങ്ങാനത്തെ അബ്ദുൽ ഖാദർ -സരീത ദമ്പതികളുടെ മകൻ അഹമ്മദ് റംസാൻ (19) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ദേളി റോഡിലാണ് അപകടമുണ്ടായത് പരിക്കേറ്റ റംസാനെ ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
മടിക്കൈ മേക്കാട്ടെ കെ. മുത്താണി അന്തരിച്ചു.

മടിക്കൈ മേക്കാട്ടെ കെ. മുത്താണി അന്തരിച്ചു.

നീലേശ്വരം: മടിക്കൈ മേക്കാട്ട് കെ. മുത്താണി(88) അന്തരിച്ചു. പരേതനായ പനക്കൂൽ കേളുവിൻ്റെ ഭാര്യയാണ്. മക്കൾ:ലക്ഷ്മി(വാഴുന്നോറടി). ബാലകൃഷ്ണൻ (മേക്കാട്ട്), സാവിത്രി (വെള്ളവയൽ), വിലാസിനി (ബിരിക്കുളം), ശാരദ(നൂത്തി), ഹരിദാസ് (മേക്കാട്ട് കച്ചവടം), മരുമക്കൾ: രാമകൃഷ്ണൻ (വാഴുന്നോറടി),ഓമന(മടിയൻ),രത്നാകരൻ(പിലാത്തടം) വിജയൻ (പുളിക്കാൽ), പനക്കൂൽ ചന്ദ്രൻ (നൂഞ്ഞി), നിഷ(കല്ലുവരമ്പത്ത് രാവണേശ്വരം).

Local
പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

നീലേശ്വരം: കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളെ നീലേശ്വരം ജനത കലാസമിതി അനുമോദിച്ചു. നാടക അവാർഡ് ജേതാവ് പ്രശസ്ത നാടക സംവിധായകൻ വി.ശശി, ഗുരുപൂജ പുരസ്കാര ജേതാവ് പ്രശസ്ത നടി അമ്മിണി ചന്ദ്രാലയം എന്നിവരേയാണ് അനുമോദിച്ചത്. ഉപഹാര സമർപ്പണം നടത്തി അനുമോദന യോഗം പ്രശസ്ത സിനിമ -

Kerala
ആർദ്രകേരളം പുരസ്ക്കാരം ജില്ലയിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം; സംസ്ഥാനത്ത് കയ്യൂർ ചീമേനിക്ക് മൂന്നാം സ്ഥാനം

ആർദ്രകേരളം പുരസ്ക്കാരം ജില്ലയിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം; സംസ്ഥാനത്ത് കയ്യൂർ ചീമേനിക്ക് മൂന്നാം സ്ഥാനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തന ത്തിനുള്ള ആർദ്രകേരളം 2023-24 പുരസ്ക്കാരം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജില്ലാതലത്തിൽ കിനാനൂർ കരിന്തളം ഒന്നാം സ്ഥാനവും മടിക്കൈ രണ്ടാം സ്ഥാനവും ബെള്ളൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ്

Local
കുടുംബശ്രീ ബസാർ വീണ്ടും തുറന്നു

കുടുംബശ്രീ ബസാർ വീണ്ടും തുറന്നു

ചെറുവത്തൂർ: ചെറുവത്തൂരിൽ കുടുംബശ്രീ ബസാർ വീണ്ടും തുറന്നു. നവീകരിച്ച ബസാർ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള ഉൽഘടനംചെയ്തു. ആദ്യവിൽപന പഞ്ചായത്ത് മെമ്പർ ബുഷ്റ ഏറ്റുവാങ്ങി. പഞ്ചായത്ത്‌ മെമ്പർ ഗിരീശൻ,ബി എൻ ഇ സി പി ചെയർപേഴ്സൺ ബിന്ദു, ചെറുവത്തൂർ സി ഡി എസ് ചെയർപേഴ്സൺ ശ്രീജ,

error: Content is protected !!
n73