The Times of North

Breaking News!

ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Author: Web Desk

Web Desk

Local
പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരെ ജനുവരി മൂന്നിന് സി. ബി. ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ വിവിധ രാഷ്ട്രീയകൃഷി പ്രതിനിധികൾ പങ്കെടുത്ത സമാധാനയോഗം ചേർന്നു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, വിവിധ രാഷ്ട്രീയ

Obituary
തീ പൊള്ളലേറ്റ് വീട്ടമ്മ മരണപ്പെട്ടു

തീ പൊള്ളലേറ്റ് വീട്ടമ്മ മരണപ്പെട്ടു

കൊന്നക്കാട്;തീ കൂനയിൽ നിന്നും പാെള്ളലേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊന്നക്കാട് അശോകച്ചാലിലെ കണ്ണന്റെ ഭാര്യ കുംഭ (80) യാണ് മരിച്ചത് കഴിഞ്ഞ21ന് വൈകിട്ട് വീട്ടിലെ ഷെഡ്ഡിൽ വെച്ചാണ് കുംഭയ്ക്ക് തീ പൊള്ളലേറ്റത്.പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. കൊത് ശലും രൂക്ഷമായ തിനാൽ

Obituary
കാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു

കാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു

ഒടയഞ്ചാൽ: കാർ മതിലിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു.ഒടയഞ്ചാൽ ഉദയപുരം പണാംകോട്ടെ യൂസഫിൻ്റെ മകൻ ഷെഫീഖ് (30) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടയായിരുന്നു സംഭവം. പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Kerala
നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെം​ഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പോലീസ് ബെംഗളുരുവിൽ

Local
ഉത്തരകേരള വടംവലി മത്സരം 4 ന് കാലിച്ചാമരത്ത്

ഉത്തരകേരള വടംവലി മത്സരം 4 ന് കാലിച്ചാമരത്ത്

കരിന്തളം:ന്യൂസ് @ വാട്സ് ആപ്പ് കൂട്ടായ്മ കാലിച്ചാമരം നേതൃത്വം നൽകുന്ന ഉത്തര കേരള വടംവലി മത്സരം (കൈവലി) ജനുവരി നാലിന് വൈകുന്നേരം 7 മണി മുതൽ കാലിച്ചാമരം വലിയ പാറ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 11111,

Local
ചോയ്യങ്കോട് പോണ്ടിയിൽ 60 വർഷത്തിനുശേഷം ഗുളികൻ ദൈവം കെട്ടിയാടുന്നു.

ചോയ്യങ്കോട് പോണ്ടിയിൽ 60 വർഷത്തിനുശേഷം ഗുളികൻ ദൈവം കെട്ടിയാടുന്നു.

ചോയ്യങ്കോട്: കഴിഞ്ഞ60 വർഷമായി മുടങ്ങിക്കിടന്ന പോണ്ടി എന്ന പ്രദേശത്തെ ശ്രീ ഗുളികൻ ദേവസ്ഥാനത്തിൽ ഗുളികൻ കെട്ടിയാടുന്നതിൻ്റെ ഭാഗമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ ആഘോഷ കമ്മറ്റി ചെയർമാൻ കെ.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരികൾ .- ഷൈജമ്മ ബെന്നി (വാർഡ് മെമ്പർ) പി. ധന്യ.(ഒന്നാം വാർഡ് മെമ്പർ.)

Kerala
മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്

മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്

നീലേശ്വരം : മഹാകുംഭമേള പ്രമാണിച്ച് മംഗളുരു സെൻട്രലിൽ നിന്ന് വാരാണസിയിലേക്കും തിരിച്ചും പ്രത്യേക വണ്ടി അനുവദിച്ചു. 06019 മംഗളുരു - വാരാണസി സ്പെഷ്യൽ 2025 ജനുവരി 18, ഫെബ്രുവരി 15 തീയതികളിൽ മംഗളുരു നിന്ന് പുലർച്ചെ 4.15 ന് പുറപ്പെട്ട്, മൂന്നാം ദിവസം ഉച്ച കഴിഞ്ഞ് 2.50 ന്

Local
ഭക്ഷ്യവിഷബാധ: ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതകൃതർ പൂട്ടിച്ചു

ഭക്ഷ്യവിഷബാധ: ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതകൃതർ പൂട്ടിച്ചു

നീലേശ്വരം:ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്കൗട്ട് ആന്റ്റ് ഗൈഡ്‌സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 43 ഓളം വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ച ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിൽ തേടിയത്. ക്യാപിൽ പങ്കെടുത്ത മറ്റ്

Local
സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 50 ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 50 ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്കൗട്ട് ആന്റ്റ് ഗൈഡ്‌സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത അമ്പതോളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വിഷബാധയേറ്റ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചെറുവത്തർ സർക്കാർആശുപത്രിയിൽ പത്ത് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിൽ തേടിയത്. ക്യാപിൽ പങ്കെടുത്ത

Local
എം വി ഗീതാമണി സ്മാരക പ്രഥമ റിഡേഴ്സ് അവാർഡ് ശബരീനാഥിന് 

എം വി ഗീതാമണി സ്മാരക പ്രഥമ റിഡേഴ്സ് അവാർഡ് ശബരീനാഥിന് 

കരിവെള്ളൂർ കൂക്കാനം ഗവ:യു.പി സ്കൂൾ ഏർപ്പെടുത്തിയ മികച്ച വായനക്കാർക്കുള്ള പ്രഥമ അവാർഡ് പി.ശബരീനാഥ് നേടി. അനുശ്രീ എ.കെ, ശിവഗംഗ.എച്ച് എന്നിവർ പ്രത്യേക ജൂറി പുരസ്കാരത്തിനർഹരായി. പോയ വർഷം വായിച്ച പുസ്തകങ്ങൾ, മറ്റ് ആനുകാലികങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആസ്വാദന കുറിപ്പും അഭിമുഖവും പരിഗണിച്ചാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എഴുത്തുകാരായ

error: Content is protected !!
n73