കോസ്മോസ് സെവൻസ് ആതിഥേയർക്ക് ജയം
പുതുവർഷ നാളിൽ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷി നിർത്തി ഫുട്ബോളിൻ്റെ കാല്പനിക സൗന്ദര്യം കാഴ്ചവെച്ച് യൂറോ സ്പോർട്സ് പടന്നയും, ആതിഥേതരായ കോസ് മോസ് പള്ളിക്കരയും. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കോസ് മോസ് പള്ളിക്കര വിജയിച്ചു. കളി തുടങ്ങി ആദ്യ മിനുട്ടിൽ ത്തന്നെ കോസ് മോസിന് വേണ്ടി നാലാം നമ്പർ