The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Author: Web Desk

Web Desk

Local
വിസ്മയ തീരം ടീസർ റിലീസ് ചെയ്തു

വിസ്മയ തീരം ടീസർ റിലീസ് ചെയ്തു

ഉദുമ: കടലോരക്കാഴ്ച‌കളുടെ ദൃശ്യാവിഷ്ക്കാരമായ വിസ്മയ തീരം ഡോക്യുമെന്ററിയുടെ ടീസർ യൂട്ട്യുബ് ചാനലിൽ റിലീസ് ചെയ്തു.  ബേക്കൽ ബീച്ച് കാർണിവല്ലിലാണ് ടീസറിൻ്റെ സിഡി പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്തിന് നൽകി പ്രകാശനം ചെയ്തത്. ഡോക്യൂമെൻ്റ്റി നിർമാതാവും സംവിധായകനുമായ മൂസ പാലക്കുന്ന്, കാർണ്ണിവൽ ചെയർമാനും

Local
അങ്കൺവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം

അങ്കൺവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം

കരിന്തളം: അങ്കൺ വാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് അങ്കൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസ്സിയേഷൻ കിനാനൂർ - കരിന്തളം പഞായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കാലിച്ചാമരത്ത് നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.വി. വനജ ഉൽഘാടനം ചെയ്തു .കെ.വി.ഗിരിജ അധ്യക്ഷയായി.കെ.വി. ഭാർഗവി. വരയിൽ രാജൻ . രാധാ

Local
നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ വെച്ച് നടന്നു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഷംശുദ്ധീൻ അരിഞ്ചിറയുടെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ

Local
സൗജന്യ നൃത്ത പരിശീലന ക്ലാസ്സ്‌

സൗജന്യ നൃത്ത പരിശീലന ക്ലാസ്സ്‌

നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദിയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ശിവരഞ്ജിനിയുടെ ശിക്ഷണത്തിൽ 2025 ജനുവരി 5 ന് 3 മണി മുതൽ 3 മാസ കാലത്തേക്ക് സൗജന്യ ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസ്സ്‌ ആരംഭിക്കുന്നു. ആഴ്ചയിൽ ഒരു ദിവസമായിരിക്കും ക്ലാസ്സ്‌. താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഡിസംബർ 31 നുള്ളിൽ

Others
സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം  വി. കൈലാസ് നാഥ് അനുസ്മരണം നടത്തി

സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം  വി. കൈലാസ് നാഥ് അനുസ്മരണം നടത്തി

നീലേശ്വരം: സീനിയർ ചേമ്പർ നീലേശ്വരത്തിൻ്റെയും ജെ.സി.ഐയുടെയും മുൻ പ്രസിഡൻ്റായിരുന്ന വി. കൈലാസ് നാഥിൻ്റെ ഒന്നാം ചരമ വാർഷികദിനം ആചരിച്ചു. ജേസീസ് ഹാളിൽ നടത്തിയ അനുസ്മരണ യോഗത്തിൽ സീനിയർ ചേമ്പർ മുൻ ദേശീയ പ്രസിഡൻ്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ

Local
കാഞ്ഞങ്ങാട് പ്രസ് ഫോറം ആദര സമർപ്പണവും പുതുവർഷ ആഘോഷവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് പ്രസ് ഫോറം ആദര സമർപ്പണവും പുതുവർഷ ആഘോഷവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ നേതൃത്വത്തിൽആദരസമർപ്പണവുംപുതുവർഷ ആഘോഷവും നടന്നു. ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ പി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറംപ്രസിഡൻറ് സി.കെ നാരായണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാബുകോട്ടപ്പാറ സ്വാഗതം പറഞ്ഞു. സി രാജൻ പെരിയ വിശിഷ്ടതിഥിയായിരുന്നു. വിവിധ മാധ്യമ പുരസ്കാരങ്ങൾ നേടിയ കെ വി ബൈജു, കെ.എസ് ഹരികുമ്പള, അനിൽ

Local
കൂടുതൽ സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്

കൂടുതൽ സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്

നീലേശ്വരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കൊളവയലിലെ മുഹമ്മദ് കുഞ്ഞിയുടെ മകൾ മുബഷിറ(25)യുടെ പരാതിയിൽ നീലേശ്വരം പള്ളിക്കര മുദ്ര കോവിൽ ഹൗസിൽ എം കെ സമീർ (34), പിതാവ് ടി ഇബ്രാഹിം (60) മാതാവ്

Local
തൃക്കരിപ്പൂരിൽ മത്സ്യ വില്പനകട അടിച്ചു തകർത്തു 15 പേർക്കെതിരെ കേസ്

തൃക്കരിപ്പൂരിൽ മത്സ്യ വില്പനകട അടിച്ചു തകർത്തു 15 പേർക്കെതിരെ കേസ്

തൃക്കരിപ്പൂർ: മത്സ്യ വില്പന കട വീണ്ടും തുറന്നതിനുള്ള വൈരാഗ്യത്തിൽ 15 അംഗസംഘം മത്സ്യ വില്പന കട അടിച്ചു തകർത്തു കണ്ണൂർ ചിറക്കൽ കോട്ടക്കുന്ന് സ്കൂളിന് സമീപത്തെ ഫാത്തിമാസിൽ പി മുഹമ്മദ് തൃക്കരിപ്പൂർ നടത്തുന്ന ബിഎസ്പി മത്സ്യ വില്പന കടയാണ് അടിച്ചുതകർത്തത്. സ്റ്റാളിന്റെ മുന്നിലെ മോട്ടോ,ർ ഫിൽട്ടർ മെഷീൻ, സീലിങ്ങുകൾ

Kerala
ചതുർവേദ ജ്ഞാന മഹായജ്ഞം മാറ്റിവെച്ചു

ചതുർവേദ ജ്ഞാന മഹായജ്ഞം മാറ്റിവെച്ചു

കാസർകോട്: കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന്മുതൽ 11 വരെ കാസർകോട് ചൗക്കി കാവുഗോളി ശ്രീ ശിവക്ഷേത്രത്തിൽ നടത്താനിരുന്ന ചതുർവേദ ജ്ഞാന മഹായജ്ഞം മാറ്റിവച്ചു. ടൗൺ കോപ്പറേറ്റിവ് ബാങ്ക് ഹാളിൽ ചേർന്ന വിശ്വജ്ഞാന സംഘം ട്രസ്റ്റും സംഘാടക സമിതി കോർ അംഗങ്ങളുടെയും യോഗം സംഘാടക സമിതി ചെയർമാൻ വിജയൻ രാമൻ കരിപ്പോടി

Local
കൊയോങ്കര കൂവാരത്ത് തറവാട് ഭഗവതിക്ഷേത്രം കളിയാട്ടം: മേലേരിക്ക് നാൾമരം മുറിച്ചു

കൊയോങ്കര കൂവാരത്ത് തറവാട് ഭഗവതിക്ഷേത്രം കളിയാട്ടം: മേലേരിക്ക് നാൾമരം മുറിച്ചു

തൃക്കരിപ്പൂർ :17 വർഷങ്ങൾക്കുശേഷം ഏപ്രിൽ 19, 20, 21 തീയതികളിൽ കളിയാട്ടം. കളിയാട്ടം നടക്കുന്ന കൊയോങ്കര കൂവാരത്ത് തറവാട് അയ്യംവളപ്പ് ഭഗവതിക്ഷേത്രത്തിൽ മേലേരിക്ക് നാൾമരം മുറിക്കലും അടയാളം കൊടുക്കൽ ചടങ്ങും നടന്നു.കൊയോങ്കര പൂമാല ഭഗവതിക്ഷേത്രം സ്ഥാനികർ,പയ്യക്കാൽ ഭഗവതിക്ഷേത്രം സ്ഥാനികർ,കൂർമ്പ ഭഗവതിക്ഷേത്രം സ്ഥാനികരുടെയും തറവാട് കാരണവൻമാരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

error: Content is protected !!
n73