The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Author: Web Desk

Web Desk

Local
നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി

നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി

കാസർകോട്: നീലേശ്വരത്തെ സ്വന്തം വീട്ടിലേക്ക് പോയ വയോധികനെ കാണാതായതായി പരാതി. മഞ്ചേശ്വരം കഞ്ചിക്കട്ട രാമനഗർ സ്മിജി വിഹാറിൽ പി കെ ഭാസ്കരൻ (71) യാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 മണിക്കാണ് നീലേശ്വരത്തെ വീട്ടിലേക്ക് പോകുന്നു എന്നും പറഞ്ഞ് ഭാസ്കരൻ കഞ്ചിക്കട്ടയിലെ വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട്

Local
അപകടം ഉണ്ടാക്കുംവിധം മത്സരിച്ചുഓടിച്ച രണ്ട് ലോറികൾ കസ്റ്റഡിയിൽ

അപകടം ഉണ്ടാക്കുംവിധം മത്സരിച്ചുഓടിച്ച രണ്ട് ലോറികൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ദേശീയപാതയിലൂടെ അപകടമുണ്ടാക്കും വിധം മത്സരിച്ച് ഓടിച്ചു വന്ന രണ്ട് ലോറികൾ ഹൊസ്ദുർഗ് എസ് ഐ എം ടി പി സൈഫുദ്ദീൻ പിടികൂടി ഡ്രൈവർമാർക്കെതിരെ കേസെടുത്തു. കെഎൽ 59 -3116 നമ്പർ ലോറി ഓടിച്ച കുന്നുംകൈയിലെ മുഹമ്മദ് മകൻ കെ എം അഹമ്മദ് ( 48)കെഎൽ 60 ബി-

Local
ഭർതൃമാതാവിനെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്

ഭർതൃമാതാവിനെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്

നിലേശ്വരം: വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്ത ഭർതൃമാതാവിനെ മരുമകൾ അടിച്ചുപരിക്കേൽപ്പിച്ചു. ചിറപ്പുറം പാലക്കാട്ടെ ആശാദീപത്തിൽ അമ്പാടികുഞ്ഞിയുടെ ഭാര്യ കെ ശ്യാമള (73)യെ ആണ് മകൻ ദീപക്കിന്റെ ഭാര്യ ബിന്ദു അടിച്ചുപരിക്കേൽപ്പിച്ചത്. സംഭവത്തിൽ ബിന്ദുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ശ്യാമളയുടെ വീട്ടിലേക്കുള്ള വഴി ജെസിബി ഉപയോഗിച്ച് കിളച്ച് മറിക്കുന്നത്

Local
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളായ സിപിഐഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് കോടതിയില്‍

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളായ സിപിഐഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് കോടതിയില്‍

പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. 4–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക്

Local
കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം

കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം

കൊടക്കാട്: കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1980-81 വർഷത്തെ എസ് എസ് ൽ സി ബാച്ച് 'പത്താമുദയ 'ത്തിൻ്റെ രണ്ടാം വട്ട സംഗമം കൊടക്കാട് കദളീ വനത്തിൽ നടന്നു. 'ഒരു വട്ടം കൂടി 'എന്നു പേരിട്ട ഒത്തുചേരൽ സ്കൂളിലെ റിട്ട. അധ്യാപകനും തെയ്യംകലാ ഗവേഷകനും എഴുത്തുകാരനുമായ

Local
ജില്ലാ സമ്മേളനം 11ന്

ജില്ലാ സമ്മേളനം 11ന്

കാഞ്ഞങ്ങാട്‌: കേരളാ എയ്‌ഡഡ്‌ സ്‌കുൾ മാനേജ്‌ മെന്റ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 11ന്‌ പകൽ 10ന്‌ കാഞ്ഞങ്ങാട്‌ പ്രസ്‌ഫോറം ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ്‌ നാസർ എടരിക്കോട്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ നാരായണഭട്ട്‌ അധ്യക്ഷനാവും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ മണി കൊല്ലം സംഘടനാ റിപ്പോർട്ട്‌

Local
നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

നീലേശ്വരം : വലിച്ചെറിയൽ വിരുദ്ധ വാരത്തിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭാ ഹാളിൽ വെച്ച് ബോധവല്ക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി പി ലത അദ്ധ്യക്ഷത വഹിച്ചു.

Local
മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു

മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു

കരിന്തളം:പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 15 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ജാതിയിൽ അസിനാർ നിർവഹിച്ചു. പ്രസിഡൻറ് പി അറബി ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ്,വി പി നൂറുദ്ദീൻ

Kerala
സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും മന്ത്രി

സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും മന്ത്രി

പതിറ്റാണ്ടുകളായി സങ്കേതിക കുരുക്കിൽ പെട്ട് നീതി ലഭിക്കാതെ പോയ നിസ്സഹായരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് അദാലത്തുകൾ നടത്തുന്നതെന്ന് ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ

Local
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം

നീലേശ്വരം: പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത് ഫയർഫോഴ്സും പോലീസും നാട്ടുകാരും തിയ്യണച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല

error: Content is protected !!
n73