റോഡിലും വീട്ടിലും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചു
കാഞ്ഞങ്ങാട്: നടുറോഡിലും വീട്ടുമുറ്റത്തും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചതായി കേസ്. കൊളവയൽ ഇട്ടമ്മലിലെ നുസ്രത്ത് മൻസിലിൽ മുഹമ്മദ് നിസാറിന്റെ ഭാര്യ സി റസിയ(37) യെആണ് 5 അംഗസംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിൽ വച്ചും വീട്ടുമുറ്റത്ത് വെച്ചുമാണ് അഞ്ചംഗ സംഘം റസിയയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. ആദ്യം