‘ ഉച്ചിര’ പുസ്തക ചർച്ച നടത്തി
നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോഷത്തിനും വായനശാലയുടെ 75ാം വാർഷികാഘോഷത്തിനും തുടക്കം കുറിച്ചുകൊണ്ട് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 10 പുസ്തക ചർച്ചകളുടെ ഉദ്ഘാടനം കവി മാധവൻ പുറച്ചേരി നിർവഹിച്ചു . വായനശാല വൈസ്. പ്രസിഡണ്ട് ഡോ.എം.രാധാകൃഷ്ണൻ നായർ അധ്യക്ഷത