The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Author: The Times of North

The Times of North

Local
തീവണ്ടി തട്ടി രണ്ട് യുവാക്കൾ മരിച്ചു

തീവണ്ടി തട്ടി രണ്ട് യുവാക്കൾ മരിച്ചു

കാസർകോട് പള്ളം റെയിൽവേ ഗേറ്റിസമീപം തീവണ്ടി തട്ടി രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി 25 വയസ്സു പ്രായം തോന്നിക്കുന്ന യുവാക്കളാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾക്ക് സമീപത്തു നിന്നും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട് കാസർകോട് പോലീസ് അന്വേഷണം ആരംഭിച്ചു

Kerala
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക്  1,53,709 രൂപ അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് 1,53,709 രൂപ അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് ചെലവായ 1,53,709 രൂപ അനുവദിച്ചു. തിരുവനന്തപുരം ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികില്‍സക്ക് ചെലവായ തുക ലഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം 23 ന് പൊതുഭരണവകുപ്പില്‍

Local
പിതാവിനെ കൊല്ലുമെന്ന് ഭീഷണി വിഷം കഴിച്ച 16കാരി മരിച്ചു , യുവാവ് അറസ്റ്റിൽ

പിതാവിനെ കൊല്ലുമെന്ന് ഭീഷണി വിഷം കഴിച്ച 16കാരി മരിച്ചു , യുവാവ് അറസ്റ്റിൽ

സൗഹൃദം ഉപക്ഷിച്ചതിന് യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് 16 കാരി എലി വിഷം കഴിച്ച് മരിച്ചു. കാസർകോട് ബദിയടുക്കയിലാണ് ഹൈസ്ക്കൂൾ വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിൽ ഗൾഫുകാരനായ യുവാവ് മൊഗ്രാൽ കോട്ടക്കുന്ന് സ്വദേശി അൻവർ (24) നെ അറസ്റ്റ് ചെയ്തു.അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി

Kerala
തെരുവു ഗുണ്ടയല്ല, ഗവർണ്ണാറാണെന്ന്  ദേശാഭിമാനി

തെരുവു ഗുണ്ടയല്ല, ഗവർണ്ണാറാണെന്ന് ദേശാഭിമാനി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പിഎം മുഖപത്രമായ ദേശാഭിമാനി. 'സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല' എന്ന തലക്കെട്ടിലാണ് മുഖപത്രം. സ്വന്തമായി തീരുമാനം എടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. അതിനിവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുണ്ടെന്നും മുഖപത്രം ഓര്‍മ്മിപ്പിക്കുന്നു. 'ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍

Local
‘ ഉച്ചിര’ പുസ്തക ചർച്ച നടത്തി

‘ ഉച്ചിര’ പുസ്തക ചർച്ച നടത്തി

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോഷത്തിനും വായനശാലയുടെ 75ാം വാർഷികാഘോഷത്തിനും തുടക്കം കുറിച്ചുകൊണ്ട് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 10 പുസ്തക ചർച്ചകളുടെ ഉദ്ഘാടനം കവി മാധവൻ പുറച്ചേരി നിർവഹിച്ചു . വായനശാല വൈസ്. പ്രസിഡണ്ട് ഡോ.എം.രാധാകൃഷ്ണൻ നായർ അധ്യക്ഷത

Kerala
ക്ഷാമ ബത്ത കുടിശ്ശികയും ലീവ് സറണ്ടറും   അനുവദിക്കണം

ക്ഷാമ ബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കണം

സർക്കാർ സർവീസിൽ കുറഞ്ഞ ശമ്പള നിരക്കിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ കുടിശ്ശിഖ ക്ഷാമബത്തയും ലീവ് സറണ്ടർ ആനുകൂല്യവും അടിയന്തരമായി അനുവദിക്കണമെന്നും പെർമിറ്റ് കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിക്കണമെന്നും കെ.ജി.ഡി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ

Others
മുല്ലപ്പള്ളിയുടെ ഭാര്യാമാതാവ് അന്തരിച്ചു

മുല്ലപ്പള്ളിയുടെ ഭാര്യാമാതാവ് അന്തരിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ചാലപ്പുറം നിർവൃതിയിൽ ശാന്ത 96 അന്തരിച്ചു. ഭർത്താവ് പരേതനായ കരുപ്പാളി കുഞ്ഞിരാമൻ ( മുൻ ഡെ.ജനറൽ മാനേജർ , ഓർഡിനൻസ് ഫാക്ടറി ) മക്കൾ :മീരാ ശശിധരൻ [ഡൽഹി] താര രമേഷ്, റിട്ട. സയൻ്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ), അഡ്വ : ഉഷാരാമചന്ദ്രൻ,

Local
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകണം

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകണം

ഓട്ടിസം കുട്ടികൾക്ക് അനിവാര്യമായ പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കാസർകോട് ജില്ല ഓട്ടിസം ക്ലബ് ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓട്ടിസ്റ്റിക്ക് ആൻറ് മെന്റലി ചാലഞ്ച്ഡ് ഒന്നാം വാർഷിക സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സമ്മേളനം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ഡോ: എം.മണികണ്ഠൻ അദ്ധ്യക്ഷത

Local
ജില്ലാപഞ്ചായത്ത് സെമിനാർ നടന്നു

ജില്ലാപഞ്ചായത്ത് സെമിനാർ നടന്നു

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ അഡ്വ.സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ എം. രാജഗോപാലൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ചസത്യനാരായണ ബളേരി,മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയ ഡോക്ടർ രാജി രാജൻ

Others
മാധ്യമ പ്രവർത്തനം സമൂഹത്തിന് ഗുണപരമാകണം: മന്ത്രിആർ ബിന്ദു

മാധ്യമ പ്രവർത്തനം സമൂഹത്തിന് ഗുണപരമാകണം: മന്ത്രിആർ ബിന്ദു

മാധ്യമ പ്രവർത്തനം സമൂഹത്തിന് ഗുണപരമായി വരണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. കാഞ്ഞങ്ങാട് ബിഗ് മാൾ ഹാളിൽ കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെമാധ്യമഅവാർഡുകൾ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നുഅവർ.ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകർ ക്രിയാത്മകമായി ഇടപെട്ടന്നുമെന്നും മന്ത്രി പറഞ്ഞു കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ എം.വി ദാമോധരൻ അവാർഡ് കണ്ണൂർ മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ പി.പി

error: Content is protected !!
n73