The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Author: The Times of North

The Times of North

Local
രാജാസിൽ  കർഷക ദിനം ആചരിച്ചു.

രാജാസിൽ കർഷക ദിനം ആചരിച്ചു.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റ ആഭിമുഖ്യത്തിൽ കർഷക ദിനം മുതിർന്ന ജൈവകർഷകൻ ഈയ്യക്കാട് രാഘവനെ പൊന്നാട നൽകി ആദരിച്ച് കൊണ്ട് ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി ടി എ വൈസ് പ്രസിഡന്റ് രഘു കെ,

Local
കോറോത്ത് തറവാട്ടിൽ രാമായണമാസാചരണം സമാപിച്ചു

കോറോത്ത് തറവാട്ടിൽ രാമായണമാസാചരണം സമാപിച്ചു

നീലേശ്വരം കിഴക്കൻ കൊഴുവൽ കോറോത്ത് തറവാട്ടിലെ രാമായണ മാസാചരണം സമാപിച്ചു. രാമായണ പാരായണം നിർവഹിച്ച രമണി സുരേന്ദ്രന് തറവാട് കാരണവർ കുഞ്ഞിക്കണ്ണൻ നായർ ദക്ഷിണ സമ്മാനിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങളായ സുലോചന അമ്മ പൊന്നാട അണിയിച്ചു. നാരായണി അമ്മ ഉപഹാരം നൽകി. തറവാട് ട്രസ്റ്റ് ചെയർമാൻ കെ. ഗോവർധൻ

Sports
കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

നീലേശ്വരം:പള്ളിക്കര കോസ്മോസ് സെവൻസ് 24 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 18ന് ) വൈകിട്ട് നാലുമണിക്ക് നടക്കും.നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം റോയൽ ടവേഴ്സിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയർമാൻ ടിവി ശാന്ത

Kerala
വനിതാ ഡോക്ടറുടെ കൊല:  കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

വനിതാ ഡോക്ടറുടെ കൊല: കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

കാഞ്ഞങ്ങാട്:കൽക്കത്ത ആർ ജി കർ' മെഡിക്കൽ കോളേജിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനിയായ ബാലാൽസംഗത്തിനി രയായി ക്രൂരമായി കൊല ചെയ്യപ്പെട്ട ഐ എം എ ദേശീയ ഘടകം ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഡോക്ടർമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ധർണയും പ്രതിഷേധ റാലിയും നടത്തി. ധർണ്ണ ഐ.എം.എ കാസർകോട്

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്  ജനറൽ ബോഡിയോഗം മാറ്റിവെച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽപൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതിയുടെ നിര്യാണത്തെ  തുടർന്ന് ഓഗസ്റ്റ് 3 ന് ശനിയാഴ്ച തറവാട്ടിൽ നിശ്ചയിച്ചിരുന്ന കർക്കടക വാവ് എടുപ്പ് ഒഴിവാക്കിയതായും 4 ന് ഞായറാഴ്ച നടത്താനിരുന്ന ജനറൽ ബോഡി യോഗം മാറ്റിവച്ചതായും സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു. അംഗം തായന്നൂരിലെ പി.ഭാനുമതി

Local
നീലേശ്വരത്ത് സൗജന്യ സൈനിക റിക്രൂട്ട്മെന്റ് പരിശീലനം

നീലേശ്വരത്ത് സൗജന്യ സൈനിക റിക്രൂട്ട്മെന്റ് പരിശീലനം

നീലേശ്വരം:സൈനിക മേഖലയിൽ നിരവധി പേർക്ക് ജോലി നേടി കൊടുത്ത മലപ്പുറം ആസ്ഥാനമായ ഡോട്ട് സൈനിക ആക്കാദാമിയുടെ നേതൃത്വത്തിൽ സൈന്യത്തിൽ ചേരാനുള്ളവർക്കുള്ള സൗജന്യ  പരിശീലനത്തിന്റെ പുതിയ ബാച്ച്  ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി ആഗസ്ത് മൂന്നിന് രാവിലെ 9മണിക്ക് കോട്ടപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. പതിനാലിനും 21 വയസിനും

Local
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വഴുക്കൽ നിരവധി പേർക്ക് വീണു പരിക്കേറ്റു

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വഴുക്കൽ നിരവധി പേർക്ക് വീണു പരിക്കേറ്റു

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം അപകടമായ രീതിയിൽ വഴുക്കൽ ഉള്ളതിനാൽ നിരവധി പേർക്ക് തെന്നിവീണു പരിക്കേറ്റു. ഭാഗ്യം കൊണ്ട് ആരുടെയും പരുക്ക് ഗുരുതരമല്ല. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ വൻ അപകടത്തിന് സാധ്യത

Local
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ചജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമായ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച നടന്നു. ഇന്ന് രാവിലെയാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. ഹെഡ്മിസ്ട്രസ്റ്റിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചാണ് കവർച്ച. എന്തൊക്കെ നഷ്ടമായിട്ടുണ്ട് എന്ന്  വ്യക്തമായിട്ടില്ല. ഹെഡ്മിസ്ട്രസ്സിന്റെ മുറിയിലെ ഷെൽഫിൽ പണവും ഓഫീസ് മുറിയിൽ

Obituary
പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു

പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു

നിലേശ്വരം പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു. ഭർത്താവ്:പരേതനായ വി.പി.രാഘവൻ നമ്പ്യാർ ( റിട്ട. ഹെഡ് മാസ്റ്റർ പുതുക്കൈ ജി എൽ പിസ്കൂൾ)മക്കൾ: തങ്കമണി, സതിദേവി, എംമധുസൂദനൻ, (മൂവരും ചെന്നക്കോട്) എം.ധനഞ്ജയൻ ( ഓട്ടോ ഡ്രൈവർ തേജസ്വിനി സ്റ്റാൻറ് നിലേശ്വരം ). മരുമക്കൾ:

Obituary
മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

മുഴകോത്തെ ടി സുകുമാരൻ (ചരലിൽ ) അന്തരിച്ചു. പിതാവ് പരേതനായ ഗോപാലൻ കാരണവർ അമ്മ ടി നാരായണി. ഭാര്യ: വി പി.പ്രഭ(മുണ്ടമ്മാട് മുൻ കയ്യൂർ ചീമേനി പഞ്ചായത്ത്‌ അംഗം). മക്കൾ: സജിന,സബ്ന, സഹോദരങ്ങൾ രാധ (തുരുത്തി), മോഹനൻ (മുഴക്കോം), പ്രേമരാജ് (കയ്യൂർ), സുരേഷ്ചന്ദ്രൻ (ഗൾഫ്), കമലാക്ഷൻ (മുഴക്കോം).മരുമക്കൾ: സുജിത്

error: Content is protected !!
n73