The Times of North

Breaking News!

46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്   ★  ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു   ★  നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ   ★  കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

Author: The Times of North

The Times of North

Obituary
മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ 54 ആണ് ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം തൂങ്ങിമരിച്ചത് വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയായ ഭാര്യ മടിക്കൈപൂത്തക്കാലിലെ ലക്ഷ്മി, മക്കളായ ലയന 18 വിശാൽ 16 എന്നിവരെ മംഗലാപുരം കെഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.ഭാര്യക്കും മക്കൾക്കും വിജയൻ

Local
കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമക്ക് തിരിച്ചേൽപ്പിച്ച് സത്യസന്ധത തെളിയിച്ചു

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമക്ക് തിരിച്ചേൽപ്പിച്ച് സത്യസന്ധത തെളിയിച്ചു

, കളഞ്ഞു കിട്ടിയ മാല ഉടമസ്ഥയ്ക്ക് നൽകി യുവതി മാതൃകയായി.ചെറുവത്തൂർ സപ്ലൈകോ പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ചീമേനി നിടുംബ സ്വദേശിനിയായ ടി. കെ ശ്രുതി ചീമേനി പോലീസ് സ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയുടെ ഉടമയായ അച്ചാംതുരുത്തിയിലെ സജിനിയെ കണ്ടെത്തി.തുടർന്ന് പോലീസ് സ്റ്റേഷനിൽ വച്ച്

Local
രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഒളിമ്പിക്സ് മൽസരങ്ങൾ സംഘടിപ്പി ച്ചു.

രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഒളിമ്പിക്സ് മൽസരങ്ങൾ സംഘടിപ്പി ച്ചു.

നീലേശ്വരം: നീണ്ട ഇടവേളക്ക് ശേഷം നീലേശ്വരം രാജസ് ഹയർ സെക്കൻ്ററി സ്കൂൾ "ഒളിമ്പിക്സ് അത്ലറ്റിക് മൽസരങ്ങൾ നടന്നു കൂടുതൽ ദൂരം - വേഗം ഉയരങ്ങൾ കണ്ടെത്തുന്നതിനായി രാജാസിലെ 200 ലധികം കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുത്തു. നീലേശ്വരം പൊലീസ് ഇൻസ്പക്ടർ നിബിൻ ജോയ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ

Local
രാജാസിൽ  കർഷക ദിനം ആചരിച്ചു.

രാജാസിൽ കർഷക ദിനം ആചരിച്ചു.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റ ആഭിമുഖ്യത്തിൽ കർഷക ദിനം മുതിർന്ന ജൈവകർഷകൻ ഈയ്യക്കാട് രാഘവനെ പൊന്നാട നൽകി ആദരിച്ച് കൊണ്ട് ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി ടി എ വൈസ് പ്രസിഡന്റ് രഘു കെ,

Local
കോറോത്ത് തറവാട്ടിൽ രാമായണമാസാചരണം സമാപിച്ചു

കോറോത്ത് തറവാട്ടിൽ രാമായണമാസാചരണം സമാപിച്ചു

നീലേശ്വരം കിഴക്കൻ കൊഴുവൽ കോറോത്ത് തറവാട്ടിലെ രാമായണ മാസാചരണം സമാപിച്ചു. രാമായണ പാരായണം നിർവഹിച്ച രമണി സുരേന്ദ്രന് തറവാട് കാരണവർ കുഞ്ഞിക്കണ്ണൻ നായർ ദക്ഷിണ സമ്മാനിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങളായ സുലോചന അമ്മ പൊന്നാട അണിയിച്ചു. നാരായണി അമ്മ ഉപഹാരം നൽകി. തറവാട് ട്രസ്റ്റ് ചെയർമാൻ കെ. ഗോവർധൻ

Sports
കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

നീലേശ്വരം:പള്ളിക്കര കോസ്മോസ് സെവൻസ് 24 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 18ന് ) വൈകിട്ട് നാലുമണിക്ക് നടക്കും.നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം റോയൽ ടവേഴ്സിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയർമാൻ ടിവി ശാന്ത

Kerala
വനിതാ ഡോക്ടറുടെ കൊല:  കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

വനിതാ ഡോക്ടറുടെ കൊല: കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

കാഞ്ഞങ്ങാട്:കൽക്കത്ത ആർ ജി കർ' മെഡിക്കൽ കോളേജിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനിയായ ബാലാൽസംഗത്തിനി രയായി ക്രൂരമായി കൊല ചെയ്യപ്പെട്ട ഐ എം എ ദേശീയ ഘടകം ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഡോക്ടർമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ധർണയും പ്രതിഷേധ റാലിയും നടത്തി. ധർണ്ണ ഐ.എം.എ കാസർകോട്

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്  ജനറൽ ബോഡിയോഗം മാറ്റിവെച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽപൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതിയുടെ നിര്യാണത്തെ  തുടർന്ന് ഓഗസ്റ്റ് 3 ന് ശനിയാഴ്ച തറവാട്ടിൽ നിശ്ചയിച്ചിരുന്ന കർക്കടക വാവ് എടുപ്പ് ഒഴിവാക്കിയതായും 4 ന് ഞായറാഴ്ച നടത്താനിരുന്ന ജനറൽ ബോഡി യോഗം മാറ്റിവച്ചതായും സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു. അംഗം തായന്നൂരിലെ പി.ഭാനുമതി

Local
നീലേശ്വരത്ത് സൗജന്യ സൈനിക റിക്രൂട്ട്മെന്റ് പരിശീലനം

നീലേശ്വരത്ത് സൗജന്യ സൈനിക റിക്രൂട്ട്മെന്റ് പരിശീലനം

നീലേശ്വരം:സൈനിക മേഖലയിൽ നിരവധി പേർക്ക് ജോലി നേടി കൊടുത്ത മലപ്പുറം ആസ്ഥാനമായ ഡോട്ട് സൈനിക ആക്കാദാമിയുടെ നേതൃത്വത്തിൽ സൈന്യത്തിൽ ചേരാനുള്ളവർക്കുള്ള സൗജന്യ  പരിശീലനത്തിന്റെ പുതിയ ബാച്ച്  ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി ആഗസ്ത് മൂന്നിന് രാവിലെ 9മണിക്ക് കോട്ടപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. പതിനാലിനും 21 വയസിനും

error: Content is protected !!
n73