കാസർകോട്: എ.ടി.എം തകർത്ത് കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ഇന്ത്യയുടെ കാസർകോട് ടൗണിലുള്ള എ.ടി എം കൗണ്ടറിൻ്റെ പണം നിക്ഷേപിക്കുന്ന ഭാഗം തകർത്താണ് മോഷണ ശ്രമം ഉണ്ടായത്. ബാങ്കിൻ്റെ അസി. മാനേജർ മിഥിലയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. Related Posts:സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍…നീലേശ്വരം ബീവറേജസിൽ കവർച്ചകൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ…ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് അന്വേഷണം തുടങ്ങികോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്…ഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച്…