The Times of North

Breaking News!

ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം   ★  ഫുട്ബോൾ മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ചു, സംഘാടകർ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്   ★  ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും   ★  കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്   ★  തലപ്പാടിയിൽഅന്തർദേശീയ വിശ്രമകേന്ദ്രംവരുന്നു രേഖ ചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു   ★  കൺകെട്ട് വിദ്യ പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയുള്ളൂ : ജോൺ ബ്രിട്ടാസ് എം പി   ★  50000 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനിയിലേയ്ക്ക്. കൈറ്റിൻ്റെ ഇ വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റം വൻ വിജയം   ★  സൗജന്യമായി പച്ചക്കറി തൈകൾ നൽകി   ★  എം ടി അനുസ്മരണം നടത്തി   ★  വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി വേണം ഐ എൻ ടി യു സി

ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം

കാസർകോട്:ആദ്യ ഭാര്യയുമായി അടുപ്പം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ ഓട്ടോ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമം. മഞ്ചേശ്വരം കോയിപ്പാടി മാലിങ്കര ഹൗസിൽ മുഹമ്മദിന്റെ മകൻ അബൂബക്കർ സിദ്ദിഖ് (35) നെയാണ് വധിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കോയിപാടിയിലെ ഹബീബ്, കബീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഹബീബിന്റെ ആദ്യഭാര്യമായി അബൂബക്കർ സിദ്ദിഖിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകശ്രമം. ഒമിനി വാനിൽ വന്ന പ്രതികൾ സിദ്ദിഖിന്റെഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണ് ആക്രമിച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ചത്.

Read Previous

ഫുട്ബോൾ മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ചു, സംഘാടകർ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73