The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. പെരിയ താനിയടിയിലെ കെപി ജോൺസൺ (53) ആണ് വധശ്രമത്തിനിരയായത് ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം അയൽവാസിയായ സനീഷ് സെബാസ്റ്റ്യനാണ് ആക്രമണത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ ജോൺസണെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അനീഷ് സെബാസ്റ്റ്യന് എതിരെ ബേക്കൽ പോലീസ് കേസെടുത്തു

Read Previous

റിട്ട: കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ അന്തരിച്ചു

Read Next

ചായ്യോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73