The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാഞ്ഞങ്ങാട്ട് നഗര മധ്യത്തിൽ യുവാവിന് നേരെ ആക്രമണം

മുൻ വൈരാഗ്യ തുടർന്ന് യുവാവിനെ രണ്ടുപേർ ചേർന്ന് നഗരമധ്യത്തിൽ വച്ച് ആക്രമിച്ച പരിക്കേൽപ്പിച്ചു. ലക്ഷ്മി നഗർ തെരുവത്തെ ആയിഷ മൻസിൽ പി മുനീർ (28 )ആണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ കോട്ടച്ചേരി ഐഡിയൽ ബേക്കറിക്ക് സമീപം വെച്ച് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്സൽ തഫ്സീർ എന്നിവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

Read Previous

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച

Read Next

മൊബൈൽ ഫോൺ നൽകാത്തതിന് ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!