
നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ മരണപ്പെട്ടു.വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ നീലേശ്വരം പള്ളിക്കരയിലെ സി കെ രതീഷ് ആണ് മരണപ്പെട്ടത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. കൃഷ്ണൻ സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. ഏക മകൾ ധ്വനി. സഹോദരി സരിത സി കെ (സിവിൽ പോലീസ് ഓഫീസർ വെള്ളരിക്കുണ്ട് ).