The Times of North

Breaking News!

മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് ഭാരവാഹികൾക്കെതിരെ കേസ്   ★  മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു    ★  മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു   ★  പൂരോത്സവത്തിലെ നേർച്ച കഞ്ഞി   ★  കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ 8, 9 തീയതികളിൽ   ★  നാടിന്റെ പ്രതീക്ഷ യുവജനങ്ങളിൽ : അംബികാസുതൻ മാങ്ങാട്   ★  പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല;വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം   ★  ഉദിനൂര്‍ സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി കളമശ്ശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍   ★  എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി

അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

കൊല്ലം ശക്തികുളങ്ങര നാരായണീയത്തിൽ അരുൺ കുമാർ നമ്പൂതിരിയെ
ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു.

കോഴിക്കോട് തിരുമംഗലത്ത് ഇല്ലത്ത് ടി വാസുദേവൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽ ശാന്തി . ഇന്ന് രാവിലെയാണ് ശബരിമലയിൽ തന്ത്രിമാർക്കായുള്ള നറുക്കെടുപ്പ് നടന്നത് .

Read Previous

വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കേസ്

Read Next

പതിനാലുകാരിക്കെതിരായ ലൈംഗീകാതിക്രമം; ഗായകൻ പോക്‌സോ കേസിൽ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73