The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോട്ടപ്പുറം സ്കൂളിൽ കലോത്സവം

നീലേശ്വരം:കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരകഹയർ സെക്കൻ്ററി സ്കൂൾ കലോൽസവം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു.
പി. ടി. എ പ്രസിഡണ്ട് ഇ.കെ. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു.
എസ് എം.സി ചെയർമാൻ മുഹമ്മത് പെരുമ്പ, വി.എച്ച് എസ്.സി പ്രിൻസിപ്പൾ ബിന്ദു ടീച്ചർ, ഹെഡ്മാസ്റ്റർസുരേഷ് മാസ്റ്റർ എന്നിവർ ആശംസ നേർന്നു.നിഷ ടീച്ചർ സ്വാഗതം പറഞ്ഞു.

Read Previous

കെ ഭാസ്കരനെ അനുസ്മരിച്ചു

Read Next

ഭൂജല സംരക്ഷണത്തിനും പരിപോഷണത്തിനും കാസർകോട് ജില്ലക്ക് കേന്ദ്രത്തിന്റെ അഭിനന്ദനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!