കർണാടകയിലെ ഷിരൂർ അങ്കോലയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ച ലോറി കിടക്കുന്ന സ്ഥലം ദൗത്യസംഘം കണ്ടെത്തി ഗംഗവാലി നദിയിൽ റിട്ട. കേണൽ ജനറൽ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ നടത്തിയഡ്രോൺ പരിശോധനയിലാണ് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തുകയും ലോറി അർജൂനിന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്അതേസമയം ഷിരൂരിൽ നിന്നും 8 കിലോമീറ്റർ അകലെ നിന്നും അർജുനന്റെ ലോറിയിൽ ഉണ്ടായിരുന്നു എന്ന് കരുതുന്ന മരത്തടികൾ കണ്ടെത്തിയിട്ടുണ്ട്